Category: LATEST UPDATES
ബോബി ചെമ്മണൂര്‍ ഉദ്ദേശിച്ചത് മാസ് എന്‍ട്രി; കോടതി ഇടഞ്ഞതോടെ അഭിഭാഷകര്‍ ഓടിക്കിതച്ച് ജയിലിലേക്ക്; മിനുട്ടുകള്‍ക്കുള്ളില്‍ പുറത്തിറങ്ങി; വാഹനത്തില്‍ കയറി രക്ഷപ്പെട്ടു; തടി കഴിച്ചിലാക്കി
കൊച്ചി: ബോബി ചെമ്മണൂരിനെതിരേ കോടതി ഗൗരവതരമായ നിലപാടെടുക്കുമെന്നു വ്യക്തമായി അഭിഭാഷകര്‍ ഓടിക്കിതച്ചെത്തി പുറത്തിറക്കി തടിയൂരി. എന്നാല്‍, ജാമ്യം ലഭിച്ചിട്ടും പണമടയ്ക്കാന്‍ കഴിയാത്തവര്‍ക്കുവേണ്ടിയാണ് ഒരു ദിവസം കാത്തുനിന്നതെന്നും ബോബി പറഞ്ഞു. എന്നാല്‍, ഏതാനും സമയത്തിനുള്ളില്‍ ജസ്റ്റിസ് സ്വമേധയാ എടുത്ത കേസ് പരിഗണിക്കും. ജാമ്യം റദ്ദാകുമോ എന്നും...
അൻവർ പറഞ്ഞതിൽ ഏതാണ് സത്യം…? വാദങ്ങൾ പൊളിയുന്നു…!!! സതീശനെതിരേ ആരോപണം ഉന്നയിച്ചത് സ്വന്തം നിലയിൽ തെളിവ് ലഭിച്ചിട്ട്…!! പാർട്ടി സെക്രട്ടറിക്ക് അയച്ച കത്ത് പുറത്ത്… പി. ശശി പറഞ്ഞിട്ടാണെന്ന ആരോപണം കെട്ടിച്ചമച്ചതോ..?
കൊച്ചി: പ്രതിപക്ഷ നേതാവിന് എതിരെ സഭയിൽ ആരോപണം ഉന്നയിച്ചത് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി എഴുതി തന്നതാണെന്ന പി വി അൻവറിൻ്റെ വാർത്താസമ്മേളനത്തിലെ വാദം പൊളിയുന്നു. പി വി അൻവർ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് അയച്ച കത്തിൽ കെ...
ബലാത്സംഗ കേസില്‍ കുടുങ്ങി ഹരിയാന ബിജെപി അധ്യക്ഷന്‍; മോഹന്‍ലാല്‍ ബദോളിയക്കും ഗായകന്‍ റോക്കി മിത്തലിനും എതിരേ കേസ്; മദ്യം കുടിപ്പിച്ചു കൂട്ടബലാത്സംഗം ചെയ്‌തെന്നും ചിത്രങ്ങള്‍ പകര്‍ത്തിയെന്നും പ്രശസ്ത ഗായിക
ബലാത്സംഗ കേസില്‍ ബിജെപി ഹരിയാന സംസ്ഥാന പ്രസിഡന്റ മോഹന്‍ ലാല്‍ ബദോളിക്കും ഗായകന്‍ റോക്കി മിത്തലിനും എതിരേ കേസ്. 2023 ല്‍ കസൗലിയില്‍ ഒരു സ്ത്രീയെ പീഡിപ്പിച്ച സംഭവത്തില്‍ ഹിമാചല്‍ പ്രദേശിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ഹരിയാന സ്വദേശിയായ ഗായികയുടെ പരാതിയില്‍, 2024 ഡിസംബര്‍ 13...
ദക്ഷിണ കൊറിയൻ പ്രസിഡൻ്റ് അറസ്റ്റിൽ…!!! ആയിരത്തോളം ഉദ്യോഗസ്ഥർ എത്തി അറസ്റ്റ് ചെയ്തു… ദക്ഷിണ കൊറിയയുടെ ചരിത്രത്തിൽ അറസ്റ്റ് ചെയ്യപ്പെട്ട ആദ്യത്തെ പ്രസിഡൻ്റായി യൂൻ സുക് യോൽ… രാജ്യത്ത് പട്ടാളനിയമം നടപ്പാക്കാൻ ശ്രമിച്ചതിനാണ് അറസ്റ്റ്….
സോൾ: ദക്ഷിണ കൊറിയയിൽ ഇംപീച്ച് ചെയ്യപ്പെട്ട പ്രസിഡൻ്റ് യൂൻ സുക് യോൽ അറസ്റ്റിൽ. കഴിഞ്ഞ മാസം രാജ്യത്ത് പട്ടാളനിയമം നടപ്പാക്കാൻ ശ്രമിച്ചതിനാണ് അഴിമതിവിരുദ്ധ സംഘത്തിൻ്റെ നേതൃത്വത്തിൽ യൂൻ സുക് യോലിനെ അറസ്റ്റ് ചെയ്തതെന്നു ബിബിസി റിപ്പോർട്ട് ചെയ്തു. ദക്ഷിണ കൊറിയയുടെ ചരിത്രത്തിൽ അറസ്റ്റ് ചെയ്യപ്പെട്ട...
കേസ് കൈകാര്യം ചെയ്യുന്ന ‘മാഡത്തിന്’ 10 ലക്ഷം രൂപ ഉടൻ കൊടുക്കണം…!!! 2 കോടി രൂപ ആവശ്യപ്പെട്ട് സ്ഥിരമായി ഭീഷണിപ്പെടുത്തുന്നു…!!! ഉദ്യോഗസ്ഥരെ കുറിച്ച് തുടർച്ചയായി പരാതികൾ… ഇ.ഡി കൊച്ചി യൂണിറ്റ് കേന്ദ്ര ധനമന്ത്രാലയത്തിൻ്റെ...
കൊച്ചി: കള്ളപ്പണ അന്വേഷണ ഏജൻസിയായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കൊച്ചി യൂണിറ്റിൻ്റെ പ്രവർത്തനം കേന്ദ്ര ധന മന്ത്രാലയത്തിൻ്റെ നിരീക്ഷണത്തിലാക്കി. യൂണിറ്റിലെ ചില ഉദ്യോഗസ്ഥരെ കുറിച്ചു തുടർച്ചയായി ലഭിച്ച പരാതികളാണ് ഇങ്ങനെയൊരു നടപടി സ്വീകരിക്കാനുള്ള കാരണമെന്നാണ് റിപ്പോർട്ട്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം(പിഎംഎൽഎ) രജിസ്റ്റർ ചെയ്ത...
ബോബിയുടെ ‘ഷോ’ യിൽ അഭിഭാഷകർ കുടുങ്ങും..? ജാമ്യ മെമ്മോ ജയിലിൽ ഹാജരാക്കിയില്ലെങ്കിൽ കൈപ്പറ്റിയവരും കുഴപ്പത്തിലാകും… ജയിലിൽ നിന്ന് ഇറങ്ങില്ലെന്ന നിലപാട് മാറ്റാൻ അഭിഭാഷകർ ബോബിയെ നേരിൽ കാണും….
കൊച്ചി: ബോബി ചെമ്മണ്ണൂരിനെ പറഞ്ഞു മസിലാക്കാൻ അഭിഭാഷകസംഘം. ജയിലിൽ നിന്ന് ഇറങ്ങില്ലെന്ന നിലപാട് മാറ്റാൻ അഭിഭാഷകർ ആവശ്യപ്പെടും. ജാമ്യ മെമ്മോ ജയിലിൽ ഹാജരാക്കിയില്ല എങ്കിൽ കൈപ്പറ്റിയവരും കുഴപ്പത്തിലാക്കുമെന്നും അറിയിക്കും. അഭിഭാഷകർ ബോബി ചെമ്മണ്ണൂരിനെ നേരിൽ കാണും. ജാമ്യ മെമ്മോ ജയിലിൽ ഹാജരാക്കരുതെന്ന് ബോബി അഭിഭാഷകരോട്...
കാൻഡിയറിന്‍റെ കേരളത്തിലെ രണ്ടാമത്തെ ഷോറൂം കണ്ണൂരില്‍ തുറന്നു…!!! ഉദ്ഘാടനത്തോട് അനുബന്ധിച്ച് പ്രത്യേക ഓഫറുകള്‍…!! കല്യാണ്‍ ജൂവലേഴ്‌സിന്‍റെ ലൈഫ്സ്റ്റൈല്‍ ആഭരണ ബ്രാന്‍ഡാണ് കാൻഡിയർ…
കണ്ണൂർ: കല്യാണ്‍ ജൂവലേഴ്‌സിന്‍റെ ലൈഫ്സ്റ്റൈല്‍ ആഭരണ ബ്രാന്‍ഡായ കാൻഡിയറിന്‍റെ കേരളത്തിലെ രണ്ടാമത്തെ ഷോറൂം കണ്ണൂരില്‍ തുറന്ന് പ്രവർത്തനമാരംഭിച്ചു. ആധുനികവും ട്രെന്‍ഡിയുമായ ആഭരണ രൂപകല്‍പ്പനകളിലൂടെ പേരെടുത്ത കാൻഡിയറിന്‍റെ പുതിയ ഷോറൂം കണ്ണൂര്‍ എംജി റോഡിലെ തവക്കരയിലാണ്. കേരളത്തിലെ രണ്ടാമത്തേതും വടക്കൻ കേരളത്തിലെ ആദ്യത്തേയുമായ ഷോറൂം കണ്ണൂരിൽ...
മരണമുറപ്പിച്ച് ആശുപത്രിയിലെത്തിച്ചു, മോർച്ചറി സൗകര്യവുമൊരുക്കി, ആംബുലൻസിൽ നിന്നിറക്കുന്നതിനിടെ കൈ അനങ്ങുന്നതുപോലെ, ഉടൻ ഐസിയുവിലേക്ക് മാറ്റി, പവിത്രനിത് രണ്ടാം ജന്മം
കണ്ണൂർ: മരിച്ചെന്നു ബന്ധുക്കളും വീട്ടുകാരും വിധിയെഴുതി മോർച്ചറിയിലേക്ക് മാറ്റുന്നതിന് തൊട്ടുമുൻപ് വയോധികന് ജീവനുണ്ടെന്ന് കണ്ടെത്തി. കണ്ണൂർ എകെജി ആശുപത്രിയിലാണ് സംഭവം. കണ്ണൂർ പാച്ചപ്പൊയിക സ്വദേശി പവിത്ര (67)നാണ് മരിച്ചെന്നു കരുതി മോർച്ചറി സൗകര്യം വരെയൊരുക്കിയിടത്തുനിന്ന് ജീവന്റെ തുടിപ്പ് കണ്ടെത്തിയത്. മോർച്ചറിയിലേക്ക് മാറ്റുന്നതിനായി ആംബുലൻസിൽ നിന്നിറക്കുന്നതിനിടെ...