Category: LATEST UPDATES

ബോബി ചെമ്മണൂർ ഇനി വാ തുറക്കില്ല, മാധ്യമങ്ങളെ കണ്ടപ്പോൾ പറ്റിയ നാവ്പിഴ- അഭിഭാഷകൻ കോടതിയിൽ, നിരുപാധികം മാപ്പ് പറഞ്ഞ് ബോബി, ഒളിമ്പിക്സ് മെഡൽ കിട്ടിയ പോലെയാണ് പെരുമാറിയതെന്ന് കോടതി, കേസ് തീർപ്പാക്കി

കൊച്ചി: നടി ഹണി റോസ് നൽകിയ പരാതിയിൽ ജാമ്യ ഉത്തരവിന് പിന്നാലെയുണ്ടായ നാടകീയസംഭവങ്ങളിൽ കോടതിയിൽ നിരുപാധികം മാപ്പ് പറഞ്ഞ് ബോബി ചെമ്മണൂർ. ജാമ്യം ലഭിച്ചിട്ടും ജയിൽ മോചിതനാകാതെ ബോബി നടത്തിയ നാടകീയ നീക്കങ്ങളിൽ കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു. എന്നാൽ കേസ് പരിഗണിച്ച ജസ്റ്റിസ് പിവി...

നിശ്ചയിച്ച വിവാഹത്തിന് താത്പര്യമില്ല, ആറുവർഷമായി മറ്റൊരാളുമായി പ്രണയത്തിൽ, തനിക്കെന്തെങ്കിലും സംഭവിച്ചാൽ വീട്ടുകാർ ഉത്തരവാദികൾ- പെൺകുട്ടിയുടെ വീഡിയോ, ഒത്തുതീർപ്പിനായി പോലീസ് വീട്ടിലെത്തി, പിതാവ് ഉദ്യോ​ഗസ്ഥരുടെ കൺമുന്നിൽ മകളെ വെടിവച്ചു, ആദ്യം പിതാവ്, പിന്നീട് ബന്ധു,...

ഗ്വാളിയോർ: വീട്ടുകാർ നിശ്ചയിച്ചുറപ്പിച്ച വിവാഹത്തിന് വിസമ്മതിച്ച മകളെ പിതാവ് പോലീസ് സ്റ്റേഷനിൽ‍വച്ച് വെടിവെച്ച് കൊലപ്പെടുത്തി. മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് സംഭവം. ഗ്വാളിയോർ ഗോല കാ മന്ദിർ സ്വദേശിയായ മഹേഷ് ഗുർജാർ ആണ് മകൾ തനു ഗുർജാറി(20)നെ വെടിവച്ച് കൊന്നത്. ചൊവ്വാഴ്ച രാത്രി ഒത്തുതീർപ്പിനായി ഇവരുടെ വീട്ടിലെത്തിയ...

നല്ലവനായ ഉണ്ണിയായി ബോച്ചെ…!! “ഇനി ഞാൻ സംസാരിക്കുമ്പോൾ വളരെ സൂക്ഷിച്ചേ സംസാരിക്കുകയുള്ളു, റിമാൻഡ് പ്രതികൾക്ക് വേണ്ടി മാത്രമല്ല ജയിലിൽ നിന്നത്..!!! പറഞ്ഞതെല്ലാം തിരുത്തി… ഇന്നലെ ആരും ഒരു കടലാസും ഒപ്പിടാൻ കൊണ്ടുവന്നിട്ടില്ല,...

കൊച്ചി: തമാശയ്ക്കാണെങ്കിലും വാക്കുകൾ ഉപയോഗിക്കുമ്പോൾ സൂക്ഷിക്കണമെന്ന ബോധ്യം ഉണ്ടായെന്ന് വ്യവസായി ബോബി ചെമ്മണ്ണൂർ. തന്നെ അധിക്ഷേപിച്ചെന്ന് കാട്ടി നടി ഹണി റോസ് നൽകിയ പരാതിയിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ശേഷം സ്വകാര്യ ചാനലിനോട് പ്രതികരിക്കുകയായിരുന്നു ബോബി ചെമ്മണ്ണൂർ. നമ്മൾ കാരണം ആർക്കും വേദനയുണ്ടാകാൻ പാടില്ല....

കോടതി എടുത്തിട്ടുകുടഞ്ഞു…..!!! “ബോബി നിയമത്തിനു മുകളിലാണോ? എന്തുകൊണ്ട് ജാമ്യം കിട്ടിയിട്ടും പുറത്തിറങ്ങിയില്ല?, കൃത്യമായ മറുപടി വേണം… ജയിൽ നിന്നിറങ്ങിയ ശേഷം മാപ്പ് പറയുകയാണോ ന്യായീകരിക്കുകയോണോ ചെയ്തതെന്ന് പരിശോധിക്കണം, കോടതിയെ മുന്നിൽ നിർത്തി കളിക്കാൻ...

കൊച്ചി: നടി ഹണി റോസിൻ്റെ ലൈം​ഗിക അധിക്ഷേപ പരാതിയിൽ ബോബി ചെമ്മണ്ണൂരിനെതിരെ വീണ്ടും വീണ്ടും വിമർശിച്ച് ഹൈക്കോടതി. ജാമ്യം ലഭിച്ചിട്ടും എന്തുകൊണ്ട് ചൊവ്വാഴ്ച പുറത്തിറങ്ങിയില്ലെന്നതിന് കൃത്യമായ മറുപടി വേണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. ബോബി ചെമ്മണ്ണൂർ മുതിർന്ന അഭിഭാഷകനെ പോലും അപമാനിക്കുകയാണെന്ന് പറഞ്ഞ കോടതി ബോബി...

കറുത്ത നിറമായതിനാൽ കൂടുതൽ വെയിൽ കൊള്ളല്ലേയെന്ന് പറഞ്ഞ് പരിഹസിച്ചു, വിവാഹ ബന്ധത്തിൽ കടിച്ചു തൂങ്ങാതെ ഒഴിഞ്ഞു പൊയ്ക്കൂടേയെന്ന് ചോദിച്ച വാഹിദിന്റെ ഉമ്മയുടെ കാലിൽ കെട്ടിപ്പിടിച്ച് കരഞ്ഞു, ഇം​ഗ്ലീഷ് അറിയില്ലെന്നു പറഞ്ഞ് കരഞ്ഞു, 19...

മലപ്പുറം: കൊണ്ടോട്ടിയിലെ നവ വധുവിൻറെ മരണത്തിൽ ഭർത്താവിൻറെ കുടുംബത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതിയുടെ ബന്ധുക്കൾ രം​ഗത്ത്. നിറത്തിൻറെ പേരിൽ വിദേശത്തുള്ള ഭർത്താവ് അബ്‍ദുൾ വാഹിദ് ഷഹാനയെ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. ഫോൺ വിളിക്കുമ്പോൾ കറുത്ത നിറമായതിനാൽ കൂടുതൽ വെയിൽ കൊള്ളരുതെന്ന് പോലും...

ഇതെന്തു വിചിത്ര ന്യായം? “5000, 1000 രൂപ ജയിലിൽ കെട്ടിവയ്ക്കാനില്ലാതെ തടവിൽ കിടക്കുന്നവരുണ്ട്, എന്തിനേറെ… ഹോട്ടൽ ഭക്ഷണം കഴിച്ചിട്ട് പണം കൊടുക്കാനില്ലാതെ ജയിലിൽ കിടക്കുന്നവരുമുണ്ട്, അവരെന്നെ സമീപിച്ചു, നമുക്ക് പരിഹരിക്കാം… അതിനു വേണ്ടി...

കൊച്ചി: ജാമ്യം കിട്ടിയിട്ടും ജയിലിൽനിന്ന് പുറത്തിറങ്ങാത്തതിനു വിചിത്ര ന്യായീകരണങ്ങളുമായി ബോബി ചെമ്മണ്ണൂർ. ''ജയിലിൽ പത്തിരുപത്താറ് കേസുകളുണ്ട്. ജാമ്യംകിട്ടാൻ അയ്യായിരമോ പതിനായിരമോ രൂപയില്ലാത്തതിനാൽ വിഷമിക്കുന്നവരാണ് അവരൊക്കെ. ഭക്ഷണം കഴിച്ചതിന്റെ ഹോട്ടൽ ബില്ലുപോലും അടയ്ക്കാൻ പറ്റാതെ ജയിലിൽ കഴിയുന്നവർ പോലുമുണ്ട്. അങ്ങനെയുള്ളവർ എന്റെ അടുത്തുവന്നു. അതൊക്കെ നമുക്ക്...

കാമുകനൊപ്പം ചേർന്ന് മൂന്നര വയസുകാരി മകളേയും ഭർതൃമാതാവിനേയും കൊലപ്പെടുത്തി- അനുശാന്തിക്ക് ജാമ്യം

ന്യൂഡൽഹി: ആറ്റിങ്ങൽ ഇരട്ടക്കൊലക്കേസിലെ രണ്ടാം പ്രതി അനുശാന്തിക്കു ജാമ്യം അനുവദിച്ചു സുപ്രീം കോടതി. ആരോഗ്യസ്ഥിതി കൂടി കണക്കിലെടുത്താണു നടപടി. ശിക്ഷാവിധി റദ്ദാക്കണമെന്ന ഹർജിയിൽ തീർപ്പാകുന്നതു വരെയാണു ജാമ്യം. ഉപാധികൾ വിചാരണ കോടതിക്കു തീരുമാനിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി. ജയിലിൽ കഴിയുന്ന അനുശാന്തിയുടെ കണ്ണിന്റെ കാഴ്ച...

“ഞങ്ങൾ പറഞ്ഞാൽ പറഞ്ഞത് ചെയ്യുന്നവരാണ്, പൊട്ടിക്കുമെന്നു പറഞ്ഞാൽ പൊട്ടിക്കും”, ചൊവ്വാഴ്ച മുതൽ മാലപ്പടക്കവുമായി ജയിലിനു മുന്നിൽ ഒരു സംഘം ആളുകൾ, സംഘർഷാവസ്ഥ, ബോചെയുടെ ജയിൽ മോചനം ആഘോഷിക്കാനുള്ള ശ്രമം തടഞ്ഞ് പോലീസ്

കൊച്ചി: നടി ഹണിറോസിന്റെ പരാതിയിലെടുത്ത കേസിൽ ബോബി ചെമ്മണൂരിന് ഹൈക്കോടതി അനുവദിച്ച ജാമ്യം ആഘോഷിക്കാനെത്തിയ ഒരു സംഘമാളുകളുടെ ശ്രമം തടഞ്ഞ് പോലീസ്. ഓൾ കേരള മെൻസ് അസോസിയേഷൻ എന്നവകാശപ്പെട്ട് എത്തിയവരാണ് കാക്കനാട് ജില്ലാ ജയിലിൽനിന്ന് ബോബി പുറത്തിറങ്ങിയതിന് പിന്നാലെ പ്രവർത്തകർ പടക്കം പൊട്ടിച്ച് ആഘോഷിക്കാനാണ്...

Most Popular

G-8R01BE49R7