Category: HEALTH

എസ്എടി ആശുപത്രിയില്‍ മൂന്ന് മാസം ഗര്‍!ഭിണിയായ യുവതി മരിച്ചു; ചികിത്സാപിഴവെന്ന് ബന്ധുക്കള്‍

തിരുവനന്തപുരം: തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ മൂന്ന് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തക്കല സദേശി സ്‌നേഹ റാണിയാണ് മരിച്ചത്. ചികിത്സാപിഴവ് മൂലമാണ് മരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ആശുപത്രിയുടെ മുന്നില്‍ ബന്ധുക്കള്‍ പ്രതിഷേധിച്ചു. മെഡിക്കല്‍ കോളേജ് പൊലീസ് സ്‌റ്റേഷനില്‍ പരാതി കൊടുത്തിട്ടുണ്ട്. അഞ്ച് ദിവസമായി വെള്ളം കുടിച്ചിട്ട്...

തന്റേതായ ലോകത്ത് ജീവിക്കുന്ന കുട്ടികള്‍; ഇന്ന് ലോക ഓട്ടിസം ബോധവത്കരണ ദിനം

ന്ന് ലോകമെമ്പാടും ഓട്ടിസം ബോധവത്കരണദിനം ആചരിക്കുകയാണ്. സഹായകമാകുന്ന സാങ്കേതിക വിദ്യകള്‍, സജീവ പങ്കാളിത്തം എന്ന തീം ഉയര്‍ത്തിയാണ് ഈ വര്‍ഷം ഓട്ടിസം ദിനം ആചരിക്കുന്നത്. കു്ട്ടികളിലെ ബുദ്ധിവികാസവുമായി ബന്ധപ്പെട്ട വ്യതിയാനമാണ് ഓട്ടിസം. കുട്ടികളിലെസാമൂഹീകരണത്തെയും ആശയവിനിമയ ശേഷിയെയും പ്രതികൂലമായി ബാധിക്കുന്നതാണ് ഓട്ടിസം. ലോകത്ത് 59 കുട്ടികളില്‍...

കുട്ടികളിലെ മസ്തിഷ്‌ക വീക്കത്തിന് കാരണം ഖരമാലിന്യത്തിലെ രാസപദാര്‍ത്ഥങ്ങള്‍

ഖരമാലിന്യത്തിലെ ഈയം ഗര്‍ഭിണികള്‍ക്കും ഭീഷണി മുതിര്‍ന്നവരില്‍ വൃക്ക രോഗത്തിനും കാന്‍സറിനും വഴിയൊരുക്കും ഖരമാലിന്യത്തിലെ കാഡ്മിയം ഉത്കണ്ഠ, വിഷാദം, ഉറക്കക്കുറവ് എന്നിവയ്ക്കും കാരണമാകുന്നു തിരുവനന്തപുരം: അശാസ്ത്രീയമായി പുറന്തള്ളുന്ന ഖരമാലിന്യങ്ങളില്‍ അടങ്ങിയിരിക്കുന്ന വിഷ പദാര്‍ത്ഥങ്ങള്‍ മസ്തിഷ്‌ക വീക്കം ഉള്‍പ്പെടെയുള്ള മാരകരോഗങ്ങള്‍ കുട്ടികളില്‍ ഉണ്ടാക്കുമെന്ന് പഠനങ്ങള്‍. ചെമ്പുകമ്പികള്‍, ബള്‍ബുകള്‍, ട്യൂബുകള്‍, ബാറ്ററി, ഇലക്ട്രിക്...

വീട്ടുവളപ്പില്‍ അല്പം വെള്ളം വയ്ക്കൂ… സഹജീവികളുടെ ജീവന്‍ കൂടി ഓര്‍ക്കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഈ വേനലിലെ കൊടും ചൂടില്‍ സഹജീവികളേയും പരിഗണിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ഒരു ചിരട്ടയിലോ ചെറിയ പാത്രങ്ങളിലോ വീട്ടുവളപ്പില്‍ അല്പം വെള്ളം വെച്ചാല്‍ പക്ഷിമൃഗാദികള്‍ക്ക് അത് ഗുണം ചെയ്യുമെന്നും, നമ്മുടെ ചെറിയ പ്രവൃത്തി ജീവന്‍ സംരക്ഷിക്കാന്‍ ഗുണകരമാകുമെന്നും മുഖ്യമന്ത്രി നിര്‍ദേശം...

പരിശോധനയില്‍ കണ്ടത് ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍..!!! ശീതളപാനീയങ്ങള്‍ കുടിക്കുമ്പോള്‍ സൂക്ഷിക്കണേ..! മുന്നറിയിപ്പുമായി കേരള പൊലീസ്‌

തിരുവനന്തപുരം: വേനല്‍ ചൂട് കനത്തതോടെ വിവധതരത്തിലുള്ള ശീതള പാനീയങ്ങളാണ് വഴിയോരത്തും കടകളിലുമായി വില്‍ക്കുന്നത്. പൊരിയുന്ന വെയിലില്‍ ദാഹമകറ്റാനായി പെട്ടെന്ന് വഴിയരികില്‍ കാണുന്ന കടയില്‍ നിന്നും ശീതള പാനീയങ്ങള്‍ വാങ്ങി കഴിക്കുന്നവരാണ് പലരും. എന്നാല്‍ ഇത്തരം ശീതളപാനീയങ്ങള്‍ കഴിക്കുന്നതുമായി ബന്ധപ്പെട്ട കേരള പോലീസിന്റെ മുന്നറിയിപ്പ് ഏവരും...

സൗജന്യ ചികിത്സ വടക്കേ മലബാറുകാര്‍ക്ക് ആശ്വാസമാകും; സര്‍ക്കാര്‍ ഫീസില്‍ 100 എം.ബി.ബി.എസ്. സീറ്റുകള്‍; പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുത്തു

തിരുവനന്തപുരം: പരിയാരം മെഡിക്കല്‍ കോളേജും അനുബന്ധസ്ഥാപനങ്ങളും ഏറ്റെടുത്ത് സര്‍ക്കാര്‍ ഉത്തരവായി. ഇതിനുള്ള നിയമതടസ്സങ്ങള്‍ ഒഴിവാക്കാന്‍ സര്‍ക്കാര്‍ നേരത്തേ ഓര്‍ഡിനന്‍സ് ഇറക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്. പരിയാരം കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റല്‍ ആന്‍ഡ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് മെഡിക്കല്‍ സര്‍വീസസ് അനുബന്ധസ്ഥാപനങ്ങളായ പരിയാരം മെഡിക്കല്‍ കോളേജ്,...

മാലിന്യം കത്തിക്കുന്നത് വന്ധ്യതാ സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് വിദഗ്ദ്ധര്‍; രക്താര്‍ബുധ സാധ്യത വര്‍ദ്ധിപ്പിക്കും; രോഗപ്രതിരോധ ശേഷി കുറയും

തിരുവനന്തപുരം: വീടും പരിസരവും വൃത്തിയായി സൂക്ഷിക്കാന്‍ അശാസ്ത്രീയമായി മാലിന്യങ്ങള്‍ കത്തിക്കുന്നവര്‍ ജാഗ്രതൈ. വന്ധ്യത ഉള്‍പ്പെടെയുള്ള നിരവധി രോഗങ്ങള്‍ക്ക് ഖരമാലിന്യങ്ങള്‍ കത്തിക്കുമ്പോഴുണ്ടാകുന്ന വാതകങ്ങള്‍ വഴിയൊരുക്കുമെന്ന് ആരോഗ്യ മേഖലയിലെ വിദഗ്ദ്ധര്‍. യുണൈറ്റഡ് സ്റ്റേറ്റ് എന്‍വയോണ്‍മെന്‍ല്‍ പ്രൊട്ടക്ഷന്‍ ഏജന്‍സിയുടെ പഠന റിപ്പോര്‍ട്ടിലും ഇക്കാര്യം സൂചിപ്പിക്കുന്നു. പുരുഷന്മാരില്‍...

വെസ്റ്റ് നൈല്‍ പനി ബാധിച്ച് ആറ് വയസുകാരന്‍ മരിച്ചു

കോഴിക്കോട്: മലപ്പുറത്ത് വെസ്റ്റ് നൈല്‍ പനി ബാധിച്ച് ആറ് വയസുകാരന്‍ മരിച്ചു. വേങ്ങര സ്വദേശി മുഹമ്മദ് ഷാന്‍ ആണ് മരിച്ചത്. ഒരാഴ്ചയായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം. രണ്ടാഴ്ച മുമ്പാണ് മുഹമ്മദ് ഷാന് വെസ്റ്റ് നൈല്‍ പനി ബാധിച്ചത്. ആദ്യം...

Most Popular

G-8R01BE49R7