Category: HEALTH

ക്വാറന്റീന്‍ നിര്‍ദേശം ലംഘിച്ച 13 പേരെ പൂട്ടിയിട്ട് പോലീസ് , വീട്ടുകാര്‍ക്കെതിരേയും നടപടി

കാസര്‍കോട്: ക്വാറന്റീന്‍ നിര്‍ദേശം ലംഘിച്ച 13 പേര്‍ക്കെതിരെ പൊലീസ് നടപടി. നിരീക്ഷണം മറികടന്ന് കറങ്ങിനടന്ന ഇവരെ പൊലീസ് പിടികൂടി സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റി. ഇവര്‍ക്കെതിരെ ക്രിമിനില്‍ കേസ് റജിസ്റ്റര്‍ ചെയ്യുമെന്ന് ജില്ലയുടെ പ്രത്യേക ചുമതലയുള്ള ഐജി വിജയ് സാഖറെ പറഞ്ഞു....

യതീഷ് ചന്ദ്ര ശിക്ഷിച്ചത് കമ്മ്യൂണിറ്റി കിച്ചണ്‍ പ്രവര്‍ത്തകനെ…

കണ്ണൂര്‍ അഴീക്കലില്‍ യതീഷ് ചന്ദ്ര ഏത്തമിടീച്ചത് പൊതു പ്രവര്‍ത്തകനെയാണ്. കമ്മ്യൂണിറ്റി കിച്ചണില്‍ തയാറാക്കേണ്ട ഭക്ഷണത്തിന്റെ കണക്ക് നല്‍കാന്‍ പോയ കെ സുജിത്തിന് ഏത്തം ഇട്ടതിനുശേഷം അടിയും കൊള്ളേണ്ടി വന്നു. പഞ്ചായത്തിന്റെ കമ്മ്യൂണിറ്റി കച്ചണുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ആളാണ് സുജിത്ത്. അവിടെ പാചകം ചെയ്യുന്ന സ്ത്രീയോട്...

ഡെലിവറി ചാര്‍ജ് ഇല്ല; അവശ്യസാധനങ്ങള്‍ വീട്ടിലെത്തിക്കാന്‍ കണ്‍സ്യൂമര്‍ ഫെഡ്…

ലോക്ക്ഡൗണില്‍ അവശ്യസാധനങ്ങള്‍ വീടുകളില്‍ വിതരണം ചെയ്യാനൊരുങ്ങി കണ്‍സ്യൂമര്‍ ഫെഡ്. സേവ് ഗ്രീന്‍ എന്ന സന്നദ്ധ സംഘടനയുടെ അഭിമുഖ്യത്തില്‍ കോഴിക്കോട് കോര്‍പറേഷന്‍ പരിധിയിലാണ് പദ്ധതി നടപ്പാക്കുന്നത്. ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റില്‍ ലഭിക്കുന്ന അതേ വിലയ്ക്കാണ് വീട്ടില്‍ സാധനങ്ങള്‍ എത്തിക്കുക. പൊതു വിപണിയില്‍ അവശ്യസാധനങ്ങള്‍ക്ക് അമിത വില...

ലോക്ഡൗണ്‍ ലംഘിക്കുന്നവര്‍ സ്വന്തം ജീവന്‍വച്ചാണ് പന്താടുന്നത്…

' ന്യൂഡല്‍ഹി: 'ലോക്ഡൗണ്‍ ലംഘിക്കുന്നവര്‍ സ്വന്തം ജീവന്‍വച്ചാണ് പന്താടുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊറോണ വ്യാപനം തടയുന്നതിനായി പ്രഖ്യാപിച്ച 21 ദിവസത്തെ ലോക്ഡൗണിനെ തുടര്‍ന്നു ജനങ്ങള്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകളില്‍ ക്ഷമ ചോദിക്കുന്നതായും പ്രധാനമന്ത്രി. മന്‍ കി ബാത്തിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യവേയാണ് പ്രധാനമന്ത്രിയുടെ വാക്കുകള്‍....

ഈ വര്‍ത്തയും ചിത്രവും കണ്ണു നനയ്ക്കും…

ന്യൂഡല്‍ഹി: രാജ്യം കൊറോണയുടെ പിടിയിലായപ്പോല്‍ തകര്‍ന്നത് ഒരു കൂട്ടം ആളുകളുടെ സ്ുരക്ഷിതത്വവും സ്വപ്‌നങ്ങളുമാണ്. ലോക്ഡൗണ്‍ സാഹചര്യത്തില്‍ ഉത്തര്‍പ്രദേശിലേക്കു മടങ്ങുന്ന ആയിരക്കണക്കിനു തൊഴിലാളികളുടെ അവസ്ഥ ഹൃദയഭേദകമായിരുന്നു എന്ന് ചിത്രം നമ്മുക്ക് കാണിച്ചു തരുന്നു. കൊറോണ രോഗത്തിന്റെ ഭീകരതയോ സാമൂഹിക അകലം പാലിക്കേണ്ടതിന്റെ ആവശ്യമോ ഇവരുടെ...

രാജ്യത്ത് കൊറോണ രോഗികള്‍ 1000 കവിഞ്ഞു: മരണം 26 ആയി

ന്യൂഡല്‍ഹി : ഇന്ത്യയില്‍ കൊറോണ രോഗികളുടെ എണ്ണം ആയിരം കടന്നു. ശനിയാഴ്ച മാത്രം നൂറിലേറെ പേര്‍ക്കാണ് രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചത്. രാജ്യത്താകെ 1092 പേര്‍ക്കു രോഗം സ്ഥിരീകരിച്ചു. ഇതില്‍ 866 പേരാണ് ചികിത്സയിലുള്ളത്. 87 പേരുടെ അസുഖം ഭേദമായി. ഞായറാഴ്ച അഹമ്മാദാബാദിലും ശ്രീനഗറിലും ഓരോരുത്തര്‍...

ഇറ്റലിയില്‍നിന്നെത്തിയ റാന്നി സ്വദേശികള്‍ക്ക് ഇനി ആശ്വസിക്കാം…

കേരളത്തില്‍ രണ്ടാം ഘട്ടത്തില്‍ കൊറോണ ബാധിച്ചതിന്റെ പേരില്‍ ഏറെ വിവാദമായത് ഇറ്റിലിയില്‍ നിന്നെത്തിയ റാന്നി സ്വദേശികളുടെ ജാത്രഗക്കുറവ് ആയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇവരുടെ പരിശോധന ഫലം പുറത്തുവന്നിരിക്കുന്നു. ഇറ്റലിയില്‍ നിന്നെത്തിയ റാന്നി സ്വദേശികളുടെ കോവിഡ് ഭേദമായെന്ന് പത്തനംതിട്ട കലക്ടര്‍ പിബി നൂഹ്. സംസ്ഥാനത്ത് രണ്ടാംഘട്ടത്തില്‍...

പാലക്കാട് കൊറോണ സ്ഥിരീകരിച്ചയാളുടെ മകനായ കെഎസ്ആര്‍ടിസി കണ്ടക്ടറുടെ പരിശോധന ഫലം പുറത്ത്

പാലക്കാട് : പാലക്കാട് കാരക്കുറിശ്ശിയില്‍ കൊറോണ സ്ഥിരീകരിച്ചയാളുടെ മകനായ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് പ്രാഥമിക പരിശോധനയില്‍ കൊറോണ ബാധയില്ലെന്ന് കണ്ടെത്തി. ഇയാളുടെ സാമ്പിള്‍ വീണ്ടും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പാലക്കാട് രണ്ടാമത് രോഗം സ്ഥിരീകരിച്ച ആളാണ് ഉംറ കഴിഞ്ഞെത്തിയ കാരാക്കുറുശ്ശി സ്വദേശിക്കാണ്. ഈ സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ...

Most Popular

G-8R01BE49R7