Category: HEALTH

ആഫ്രിക്കയിലെ ജിബൂട്ടിയില്‍ കുടുങ്ങി മലയാളത്തിലെ താരങ്ങളും അണിയറപ്രവര്‍ത്തകരുമടങ്ങുന്ന 70 ഓളം പേര്‍

കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി ലോകം മുഴുവന്‍ ലോക്ക്ഡൗണിലാണ്. എല്ലാ മേഖലയിലെ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെച്ച് ജനങ്ങള്‍ സ്വന്തം വീടുകളില്‍ കഴിഞ്ഞു കൂടുകയാണ്. ഇതിനിടെ മലയാള സിനിമ മേഖലയില്‍ ഒരു ചിത്രത്തിന്റെ ഷൂട്ടിംങ് പുരോഗമിക്കുന്നുണ്ട്. 'ജിബൂട്ടി' എന്ന ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരാണ് ആഫ്രിക്കയിലെ...

കൊറോണ പ്രതിരോധ പ്രവര്‍ത്തനം; കാസര്‍കോട്ടേയ്ക്ക് 25 അംഗ ചികിത്സാ സംഘം

തിരുവനന്തപുരം : സംസ്ഥാനത്ത് കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കാസര്‍കോട്ടേയ്ക്ക് 25 അംഗ ചികിത്സാ സംഘത്തെ അയക്കും. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് ഡോക്ടര്‍മാരും നഴ്‌സുമാരും അടങ്ങുന്ന 25 അംഗ സംഘം ഇന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നും യാത്ര തിരിക്കും. ഡെപ്യൂട്ടി സൂപ്രണ്ട് ഡോ...

രാജ്യത്ത് കൊറോണ ബാധിച്ചവര്‍ 3290 ആയി.. വൈറസ് സ്ഥിരീകരിച്ചവരില്‍ 83% പേരും 60 വയസ്സിനു താഴെയുള്ളവര്‍

ന്യൂഡല്‍ഹി: രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊറോണ രോഗവും മരണവും റിപ്പോര്‍ട്ട് ചെയ്ത ഇന്നലെ, രോഗികളുടെ എണ്ണം 3000 കവിഞ്ഞു. ഇന്നലെ വൈകിട്ടു വരെയുള്ള 24 മണിക്കൂറിനിടെ 601 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്, 12 പേര്‍ മരിച്ചു. ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ച കണക്കനുസരിച്ച് 2902 പേരാണ്...

കഴിഞ്ഞ 10 ദിവസങ്ങളായി വീട്ടില്‍ കഴിയുകയായിരുന്നു… പുറത്തിറങ്ങിയ അനുഭവം പങ്കുവച്ച് കനിഹ

കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യം ലോക്ക്ഡൗണിലാണ്. പത്ത് ദിവസത്തിന് ശേഷം അവശ്യ സാധനങ്ങള്‍ വാങ്ങാന്‍ ആദ്യമായി പുറത്തിറങ്ങിയപ്പോഴുണ്ടായ അനുഭവം പങ്കുവെക്കുകയാണ് മലയാളികളുടെ പ്രിയ താരം കനിഹ. ഒഴിഞ്ഞ റോഡിന്റേയും സൂപ്പര്‍മാര്‍ക്കറ്റില്‍ ക്യൂ നില്‍ക്കുന്നതിന്റേയും ചിത്രങ്ങള്‍ പങ്കുവെച്ചു കൊണ്ടാണ് തന്റെ അനുഭവം കനിഹ...

ആശ്വാസം… കൊറോണ വൈറസിനെതിരെ മരുന്ന് വിജയം, രണ്ടാം ഘട്ട ട്രയൽ തുടങ്ങി

കാനഡയിൽ നിന്ന് ഏറെ പ്രതീക്ഷ നല്‍കുന്ന വാർത്തയാണ് പുറത്തുവരുന്നത്. പരീക്ഷണത്തിലായിരുന്ന എപിഎൻ–01 (ഹ്യൂമൻ റീകോംബിനന്റ് സോല്യൂബിൾ ആൻജിയോടെൻസിൽ) എന്ന മരുന്ന് കോവിഡ്–19 നെതിരെ ഫലപ്രദമാണന്നാണ് ആദ്യ ഘട്ട റിപ്പോര്‍ട്ടുകൾ പറയുന്നത്. സാർസ് കൊറോണ വൈറസ്–2 മനുഷ്യന്റെ കോശത്തിനകത്തേക്ക് പ്രവേശിക്കുന്നത് തടയാൻ ഈ മരുന്നിന്...

യുവരാജിന്റെയും ഹര്‍ഭജന്റെയും സഹായം തേടി പാക് താരം

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഷാഹിദ് അഫ്രീദി ഫൗണ്ടേഷന് പിന്തുണ നല്‍കി കുരുക്കിലായ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ യുവരാജ് സിങ്ങിന്റെയും ഹര്‍ഭജന്‍ സിങ്ങിന്റെയും സഹായം തേടി പാക്കിസ്ഥാനില്‍ നിന്ന് മറ്റൊരു താരം കൂടി രംഗത്ത്. പാക്കിസ്ഥാന്റെ മുന്‍ താരമായിരുന്ന ഡാനിഷ് കനേറിയയാണ് ട്വിറ്ററിലൂടെ ഇരുവരുടെയും...

ലോക്ക് ഡൗണ്‍ കാലത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചു: 257 പരാതികള്‍, കേരളത്തില്‍ നിന്ന് ലഭിച്ചത്….

ന്യുഡല്‍ഹി: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ കാലത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചുവെന്ന് ദേശീയ വനിതാ കമ്മീഷന്‍. ഇ മെയില്‍ വഴി കമ്മീഷന് പരാതികള്‍ ലഭിക്കുന്നുണ്ട്. മാര്‍ച്ച് 28 കാലയളവില്‍ കമ്മീഷന് 116 പരാതികള്‍ ലഭിച്ചു. എന്നാല്‍ ലോക്ക്ഡൗണ്‍ കാലത്ത് മാര്‍ച്ച് 23-31...

ലോക്ഡൗണ്‍ ലംഘിച്ച് പ്രാര്‍ഥന: 34 പേര്‍ അറസ്റ്റില്‍

കോട്ടയം: ലോക്ഡൗണ്‍ നിരോധനം ലംഘിച്ച് പ്രാര്‍ഥന സംഘടിപ്പിച്ച 24 പേര്‍ ഈരാറ്റുപേട്ടയില്‍ അറസ്റ്റിലായി. ഈരാറ്റുപേട്ട നടയ്ക്കല്‍ തന്മയ സ്‌കൂളില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. സ്‌കൂള്‍ പ്രിന്‍സിപ്പല്‍, മാനേജര്‍ എന്നിവരും കസ്റ്റഡിയിലുണ്ട്. ഇവരെ ഈരാറ്റുപേട്ട പൊലീസ് സ്‌റ്റേഷനില്‍ എത്തിച്ചു. പത്തനംതിട്ട കുലശേഖരപേട്ടയില്‍ നിരോധനാജ്ഞ ലംഘിച്ച്...

Most Popular