Category: HEALTH

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് 3770 താത്ക്കാലിക തസ്തികകള്‍ സൃഷ്ടിച്ച് നിയമനം നടത്തി

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പില്‍ എന്‍.എച്ച്.എം. മുഖാന്തിരം 3770 താത്ക്കാലിക തസ്തികകള്‍ സൃഷ്ടിച്ച് നിയമനം നടത്തി വരുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. 704 ഡോക്ടര്‍മാര്‍, 100 സ്‌പെഷ്യലിസ്റ്റുകള്‍, 1196 സ്റ്റാഫ് നഴ്‌സുമാര്‍, 167 നഴ്‌സിംഗ് അസിസ്റ്റന്റുമാര്‍, 246...

സംസ്ഥാനത്ത് ഇന്ന് ഒരാള്‍ക്ക് കൊറോണ പോസിറ്റീവ്; 10 പേര്‍ക്ക് രോഗമുക്തി, ചികിത്സയില്‍ 16 പേര്‍ മാത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒരാള്‍ക്കു കൊറോണ പോസിറ്റീവ്. 10 പേര്‍ക്ക് രോഗമുക്തി. മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ചെന്നൈയില്‍ നിന്ന് എത്തിയ എറണാകുളം സ്വദേശിക്കാണ് രോഗം. ഇയാള്‍ വൃക്കരോഗി കൂടിയാണ്. ഇനി ആകെ 16 പേര്‍ മാത്രമേ ഇപ്പോള്‍...

അഫ്ഗാന്‍ ആരോഗ്യമന്ത്രിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

കാബൂള്‍: അഫ്ഗാന്‍ ആരോഗ്യമന്ത്രിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ആരോഗ്യമന്ത്രി ഫിറോസുദ്ദീന്‍ ഫിറോസിന് കോവിഡ് പിടിപെട്ടതായി വെള്ളിയാഴ്ചയാണ് അഫ്ഗാന്‍ മന്ത്രാലയം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ആരോഗ്യമന്ത്രിക്ക് ഉള്‍പ്പെടെ 215 പേര്‍ക്കാണ് അഫ്ഗാനില്‍ വൈറസ് സ്ഥിരീകരിച്ചത്. നിലവില്‍ 3700ലേറെ പേര്‍ക്ക് അഫ്ഗാനില്‍ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. നൂറിലേറെ പേര്‍...

കോവിഡ് ബാധിച്ച് മരിച്ച കോണ്‍സ്റ്റബിള്‍ അമിത് കുമാറിന്റെ മുന്നു വയസ്സുള്ള മകനെ ഏറ്റെടുത്ത് ഗൗതം ഗംഭീര്‍

ന്യൂഡല്‍ഹി: കോവിഡ് 19 ബാധിച്ച് മരിച്ച കോണ്‍സ്റ്റബിള്‍ അമിത് കുമാറിന്റെ മകനെ സ്വന്തം മകനേപ്പോലെ സംരക്ഷിക്കുമെന്ന പ്രഖ്യാപനവുമായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ലോക്‌സഭാ എംപിയുമായ ഗൗതം ഗംഭീര്‍. ഡല്‍ഹി പൊലീസ് കോണ്‍സ്റ്റിബിള്‍ അമിത് കുമാറിന്റെ മൂന്നു വയസ്സുകാരന്‍ മകന്റെ വിദ്യാഭ്യാസം...

റിയാദില്‍ നിന്ന് ആദ്യ വിമാനം പുറപ്പെട്ടു: കോവിഡ് പരിശോധനകള്‍ നടത്തതെയാണ് 152 യാത്രകാരുമായി വിമാനം പറന്നത്

റിയാദ്: സൗദിയില്‍ നിന്നു ഇന്ത്യക്കാരെ നാട്ടിലേക്കു കൊണ്ടുവരാനായി ആദ്യ വിമാനം പുറപ്പെട്ടു. റിയാദ് രാജ്യാന്തര വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ 922 വിമാനം യാത്രതിരിച്ചത്. നിശ്ചിത സമയത്തില്‍ നിന്ന് 20 മിനിറ്റ് വൈകി പ്രാദേശിക സമയം ഇന്ന് ഉച്ചയ്ക്ക് 1.05 ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട...

കോവിഡ് നിരീക്ഷണത്തില്‍ കഴിയവേ യുവാവ് മരിച്ച സംഭവത്തില്‍ ഗുരുതര വീഴ്ച; യുവാവിനെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയത് ഗര്‍ഭിണികളെ കൊണ്ട് പോയ വാഹനത്തില്‍, രണ്ട് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 27 ആരോഗ്യ പ്രവര്‍ത്തകര്‍ നിരീക്ഷണത്തില്‍

പാലക്കാട് : കോവിഡ് നിരീക്ഷണത്തില്‍ കഴിയവേ മരിച്ച യുവാവിനെ കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് കോവിഡ് സംശയിച്ചു നിരീക്ഷണത്തിലുള്ളയാള്‍ എന്നു പരിഗണിക്കാതെ. അട്ടപ്പാടി ഷൊളയൂരിലെ വരഗംപാടി ആദിവാസി ഊരില്‍ കാര്‍ത്തിക് (25) വ്യാഴാഴ്ചയാണ് മരിച്ചത്. കോട്ടത്തറ ആദിവാസി സ്‌പെഷല്‍റ്റി ആശുപത്രിയിലാണ് കാര്‍ത്തികിനെ പ്രവേശിപ്പിച്ചിരുന്നത്. സംഭവത്തില്‍ ആശുപത്രി...

ഡോക്ടര്‍മാരായ അച്ഛനും മകളും കൊറോണ ബാധിച്ച് മരിച്ചു

ന്യുഡല്‍ഹി: ഇന്ത്യക്കാരായ രണ്ട് ഡോക്ടര്‍മാര്‍ കൊവിഡ് ബാധിച്ച് അമേരിക്കയില്‍ മരിച്ചു. ഡോക്ടര്‍മാരായ അച്ഛനും മകളുമാണ് ന്യൂജഴ്‌സിയില്‍ മരിച്ചത്. ന്യൂജഴ്‌സിയില്‍ നിരവധി ആശുപത്രികളില്‍ സര്‍ജിക്കല്‍ വിഭാഗത്തില്‍ തലവനായി പ്രവര്‍ത്തിച്ചിട്ടുള്ള സര്‍ജന്‍ ഡോ. സത്യേന്ദ്ര ദേവ് ഖന്ന (78), മകള്‍ പ്രിയ ഖന്ന (43) എന്നിവരാണ് മരിച്ചത്....

ലോക്ഡൗണ്‍: മദ്യം വീട്ടിലെത്തിക്കുന്നത് പരിഗണിക്കാവുന്നതാണെന്ന് സംസ്ഥാന സര്‍ക്കാരുകളോടു സുപ്രീംകോടതി

ന്യൂഡല്‍ഹി: ലോക്ഡൗണ്‍ കാലയളവില്‍ മദ്യം വീട്ടിലെത്തിക്കുന്നത് പരിഗണിക്കാവുന്നതാണെന്നു സംസ്ഥാന സര്‍ക്കാരുകളോടു സുപ്രീംകോടതി. മദ്യശാലകള്‍ക്കു മുന്നിലെ തിക്കും തിരക്കും ഒഴിവാക്കാനും സാമൂഹിക അകലം പാലിക്കല്‍ നടപ്പാക്കാനും ഇക്കാര്യം പരിഗണിക്കാവുന്നതാണെന്ന് ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, സഞ്ജയ് കൗള്‍, ബി.ആര്‍. ഗവായ് എന്നിവരടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി. ലോക്ഡൗണിനിടയിലെ മദ്യവില്‍പന...

Most Popular