Category: HEALTH

കോവിഡ് ബാധിച്ച് ആലപ്പുഴ സ്വദേശി മരിച്ചു

വാഷിങ്ടന്‍ : കോവിഡ് ബാധിച്ച് മലയാളി ന്യൂയോര്‍ക്കില്‍ മരിച്ചു. ആലപ്പുഴ മേക്കാട്ടില്‍ സുബിന്‍ വര്‍ഗീസ് (46) ആണ് മരിച്ചത്. ഇതോടെ കേരളത്തിനു പുറത്തു കോവിഡ് മൂലം മരിച്ച മലയാളികള്‍ 108 ആയി. ഏറ്റവും കൂടുതല്‍ മരണം യുഎഇയിലും (42) യുഎസിലും (38) ആണ്.

വാതകച്ചോര്‍ച്ചയില്‍ ഒട്ടേറെ ജീവന്‍ രക്ഷിച്ചത് പൊലീസും നാവികസേനയുമല്ല; മൊബൈല്‍ ഗെയിം ‘പബ്ജി’

വിശാഖപട്ടണം: രാസശാലയിലെ വാതകച്ചോര്‍ച്ചയില്‍ ഒട്ടേറെ ജീവന്‍ രക്ഷിച്ചത് പൊലീസും നാവികസേനയുമല്ല. അപകട സൈറണ്‍ പോലും മുഴങ്ങാത്തിടത്ത് മൊബൈല്‍ ഗെയിം 'പബ്ജി' നൂറുകണക്കിനു ആലുകളുടെ ജീവന്‍ കാത്തു. ഗ്രാമവാസിയായ പാതല സുരേഷ് എന്ന യുവാവാണ് പബ്ജി രക്ഷകനായ കഥ പറയുന്നത്. 'ഞാനുറങ്ങുകയായിരുന്നു. എല്ലാ ദിവസവും...

ലോകരാജ്യങ്ങളെക്കാള്‍ ഉയര്‍ന്ന മരണ നിരക്ക് :മധ്യപ്രദേശിനു പുതിയ തലവേദനയായി ഉജ്ജയിന്‍

ന്യൂഡല്‍ഹി : കോവിഡ് പ്രതിരോധത്തില്‍ മധ്യപ്രദേശിനു പുതിയ തലവേദനയായി ഉജ്ജയിന്‍. ഇവിടെ ലോകരാജ്യങ്ങളെക്കാള്‍ ഉയര്‍ന്ന മരണ നിരക്ക് രേഖപ്പെടുത്തിയതാണ് ആശങ്കയ്ക്ക് അടിസ്ഥാനം. ദേശീയ മരണ നിരക്ക് 3.34% ആണെന്നിരിക്കെ ഉജ്ജയിനില്‍ 19.54% ആണിത്. ഇവിടെ കോവിഡ് സ്ഥിരീകരിച്ച 220 ല്‍ 62 പേരും മരിച്ചു. കോവിഡ്...

റിയാദില്‍ നിന്ന് 152 പേരടങ്ങുന്ന സംഘം കരിപ്പൂരെത്തി

മലപ്പുറം : കേരളത്തിന്റെ തണലിലേയ്ക്ക് രണ്ടാം ദിനവും പ്രവാസികള്‍ എത്തി. റിയാദില്‍ നിന്നുള്ള ഒരു സംഘം പ്രവാസികളാണ് രാത്രി എട്ടു മണിയോടെ കോഴിക്കോട് വിമാനത്താവളത്തിലെത്തിയത്. 4 കൈക്കുഞ്ഞുങ്ങള്‍ അടക്കം വിമാനത്തില്‍ 152 പേരാണുള്ളത്. കേരളത്തിലെ 13 ജില്ലകളില്‍ നിന്നുള്ള 139 പേരും കര്‍ണാടക, തമിഴ്‌നാട് സ്വദേശികളായ...

വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരെ നിരീക്ഷിക്കാന്‍ ഡിജിപിയുടെ നിര്‍ദ്ദേശം

തിരുവനന്തപുരം : മറ്റു സംസ്ഥാനങ്ങളില്‍ നിന്നു വന്നു വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശിക്കപ്പെട്ടവര്‍ ഇതു ലംഘിക്കുന്നില്ലെന്ന് ഉറപ്പു വരുത്താന്‍ ജനമൈത്രി ബീറ്റ് ഓഫിസര്‍മാര്‍ക്ക് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശം നല്‍കി. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ നിര്‍ദേശം പാലിക്കാതെ അയല്‍ വീടുകളിലും ബന്ധു...

ഇന്ന് കൊറോണ സ്ഥിരീകരിച്ചത് ചൈനയില്‍ നിന്ന് റോഡുമാര്‍ഗം എത്തിയ 30കാരിയ്ക്ക്

കൊച്ചി: സംസ്ഥാനത്ത് ഇന്ന് കോവിഡ് 19 രോഗം സ്ഥിരീകരിച്ചത് എറണാകുളം ജില്ലയില്‍ ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലുള്ള 30 വയസുകാരിക്ക്. ചെന്നൈയില്‍ സ്ഥിരതാമസക്കാരിയായ ഇവര്‍ ഇവിടെ എത്തിയത് കഴിഞ്ഞ ആറാം തീയതിയാണ്. വൃക്കസംബന്ധമായ ചികിത്സയ്ക്കു റോഡ് മാര്‍ഗം എത്തിയതാണ് ഇവര്‍. അന്നു തന്നെ ആലുവയിലെ...

‘എന്റെ സ്വീറ്റ് ചലഞ്ച്’ എന്ന പേരില്‍ സോഷ്യല്‍ മീഡിയ കാമ്പയിന്‍

തിരുവനന്തപുരം: ലോക് ഡൗണ്‍ കാലത്തും അതിന് ശേഷമുള്ള നിയന്ത്രണങ്ങളിലും വിരസതയിലായിപ്പോകാന്‍ കൂടുതല്‍ സാധ്യതയുള്ള കൗമാര പ്രായക്കാരുടെ സര്‍ഗവാസനകള്‍ പരിപോഷിപ്പിക്കുന്നതിനായി 'എന്റെ സ്വീറ്റ് ചലഞ്ച്' എന്ന പേരില്‍ സോഷ്യല്‍ മീഡിയ കാമ്പയിന്‍ ആരംഭിച്ചിരിക്കുകയാണ്. സ്‌റ്റേറ്റ് മെന്റല്‍ ഹെല്‍ത്ത് പ്രോഗ്രാമിന്റെ നേതൃത്യത്തില്‍ ഗായകന്‍ വിധു പ്രതാപും ഭാര്യ...

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് 3770 താത്ക്കാലിക തസ്തികകള്‍ സൃഷ്ടിച്ച് നിയമനം നടത്തി

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പില്‍ എന്‍.എച്ച്.എം. മുഖാന്തിരം 3770 താത്ക്കാലിക തസ്തികകള്‍ സൃഷ്ടിച്ച് നിയമനം നടത്തി വരുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. 704 ഡോക്ടര്‍മാര്‍, 100 സ്‌പെഷ്യലിസ്റ്റുകള്‍, 1196 സ്റ്റാഫ് നഴ്‌സുമാര്‍, 167 നഴ്‌സിംഗ് അസിസ്റ്റന്റുമാര്‍, 246...

Most Popular