തിരുവനന്തപുരം:പൊലീസ് ആസ്ഥാനത്ത് വീണ്ടും കൊവിഡ് ബാധ. പൊലീസ് ആസ്ഥാനത്ത് ജോലി ചെയ്യുന്ന രണ്ട് പൊലീസുകാർക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. ആൻ്റിജൻ പരിശോധനയിലാണ് രോഗബാധ കണ്ടെത്തിയത്. ഇതോടെ പൊലീസ് ആസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം നാലായി.
തിരുവനന്തപുരം നഗരത്തിലെ ബണ്ട് കോളനിയിലും രോഗവ്യാപനം രൂക്ഷമായി തുടരുകയാണ്....
കൊല്ലം: കൊല്ലം ജില്ലാ ജയിലിലെ 14 തടവുകാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അടിയന്തര സാഹചര്യത്തെത്തുടര്‍ന്ന് ജയിലിലെ ഒരു സെല്‍ പ്രാഥമിക ചികില്‍സ കേന്ദ്രമാക്കി മാറ്റാന്‍ നിര്‍ദേശിച്ചു. രോഗം സ്ഥിരീകരിച്ച മൂന്നു പേരെ ആശുപത്രിയിലേക്കു മാറ്റി. ഇവര്‍ക്ക് എങ്ങനെയാണ് രോഗം പകര്‍ന്നതെന്നു കണ്ടെത്താനായിട്ടില്ല. മുഴുവന്‍ ജയില്‍ ജീവനക്കാര്‍ക്കും...
തിരുവനന്തപുരം: സംസ്ഥാനത്ത് ആറ് പേര്‍ കൂടി കോവിഡ്19 ബാധിച്ച് മരിച്ചു. കാസര്‍കോട്, കണ്ണൂര്‍, എറണാകുളം, ഇടുക്കി മലപ്പുറം ജില്ലകളിലാണ് ഞായറാഴ്ച കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തത്.
ഇടുക്കി നെടുങ്കണ്ടം സ്വദേശിയായ ഏലിക്കുട്ടി ദേവസ്യ പനി ബാധിച്ച് ചികിത്സയിലിരിക്കെയാണ് മരിച്ചത്. മരണശേഷമാണ് ഇവര്‍ക്ക് കോവിഡ്...
ലോകം ഒന്നടങ്കം കൊറോണവൈറസ് വാക്‌സിന്‍ വികസിപ്പിച്ചെടുക്കാന്‍ പരിശ്രമിക്കുകയാണ്. ഇതിനിടെ പുകയിലയില്‍ നിന്ന് തയാറാക്കിയ കോവിഡ് വാക്‌സിനും മനുഷ്യരില്‍ പരീക്ഷിക്കാന്‍ പോകുകയാണ്. ബ്രിട്ടിഷ് അമേരിക്കന്‍ ടുബാക്കോ കമ്പനിയുടെ വാക്‌സിന്‍ ഈ ആഴ്ച തന്നെ മനുഷ്യരില്‍ പരീക്ഷിക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
പുകയില സസ്യങ്ങളില്‍ ഉല്‍പാദിപ്പിക്കുന്ന പരീക്ഷണാത്മക കോവിഡ് 19 വാക്‌സിന്‍...
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് കാഷ്വാലിറ്റിയില്‍ എത്തുന്ന എല്ലാവര്‍ക്കും ഇനി കോവിഡ് ആന്റിജന്‍ ടെസ്റ്റ് നടത്തും. കഴിഞ്ഞ ദിവസം സ്വകാര്യ ആശുപത്രിയില്‍ നിന്ന് മെഡിക്കല്‍ കോളേജ് പോസ്റ്റ് ഓപ്പറേറ്റീവ് സര്‍ജറി വാര്‍ഡിലെത്തിയ മൂന്ന് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് നടപടി. ഇയാള്‍ക്ക്...