Category: HEALTH

കൊവിഡ് ചികില്‍സയിലിരിക്കെ അസ്വാസ്ഥ്യം; സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ഡല്‍ഹിയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊവിഡ് ബാധിച്ച് ചികില്‍സയിലായിരുന്ന സോണിയ ഗാന്ധിക്ക് ശാരീരിക അസ്വാസ്ഥ്യമുണ്ടായതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് എന്നാണ് വിവരം. ഗംഗാറാം ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിട്ടുള്ളത്. ആരോഗ്യനില തൃപ്തികരമാണെന്നും നിരീക്ഷണത്തിലാണെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല അറിയിച്ചു. ഇപ്പോള്‍ ആരോഗ്യ...

ഉയര്‍ന്ന കൊളസ്ട്രോള്‍ ശരീരത്തിന്‍റെ മൂന്നിടങ്ങളില്‍ വേദനയ്ക്ക് കാരണമാകാം

ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും മാത്രമല്ല ശരീരത്തില്‍ പലയിടങ്ങളിലായി വേദനയുണ്ടാക്കാനും ഉയര്‍ന്ന കൊളസ്ട്രോളിന് സാധിക്കും. കൊളസ്ട്രോള്‍ രക്തധമനികളില്‍ ഉണ്ടാക്കുന്ന പെരിഫെറല്‍ ആര്‍ട്ടറി ഡിസീസ്(പിഎഡി) ആണ് വേദനയ്ക്ക് കാരണമാകുന്നത്. രക്തധമനികളുടെ ഭിത്തികളില്‍ കൊളസ്ട്രോള്‍ അടിയുന്നതിനെ തുടര്‍ന്ന് ധമനികള്‍ ചുരുങ്ങുന്ന അവസ്ഥയാണ് പെരിഫെറല്‍ ആര്‍ട്ടറി ഡിസീസ്. ഇത് കൈകാലുകളിലേക്കുള്ള രക്തയോട്ടം കുറയ്ക്കുന്നു....

കുപ്പി തുറന്ന് വന്നതാണോ കൊറോണ..? കൊറോണ ജൈവായുധം വികസിപ്പിക്കുന്നത് യു.എസ്‌. ആണെന്ന് ചൈന

കൊറോണ വൈറസിന്റെ ഉത്ഭവത്തെ കുറിച്ച് ഇപ്പോഴും തർക്കം തുടരുകയാണ്. കൊറോണ വൈറസ് പരീക്ഷണശാലയിൽനിന്ന് ചോർന്നതാണെന്ന വാദം രാഷ്ട്രീയപ്രേരിതമായ നുണയാണെന്ന് ചൈന. മഹാവ്യാധിയുടെ ഉദ്‌ഭവകേന്ദ്രം ചൈനീസ് പരീക്ഷണശാലയാണോ എന്നകാര്യത്തിൽ വിശദമായ അന്വേഷണം വേണമെന്ന് ലോകാരോഗ്യസംഘടന കഴിഞ്ഞദിവസം അഭിപ്രായപ്പെട്ടിരുന്നു. ഇതിനെതിരേയാണ് ചൈന പ്രതികരിച്ചത്. ശാസ്ത്രാധിഷ്ഠിതമായ ഏതന്വേഷണത്തെയും സ്വാഗതംചെയ്യുന്നതായും എന്നാൽ,...

വാക്‌സിനേഷന്‍ ഗുണം ചെയ്തു; കോവിഡ് വ്യാപനം ചെറിയ തോതില്‍ മാത്രം…

ഇന്ത്യയിലെ പെട്ടെന്നുള്ള കോവിഡ് വർധനവിന് പിന്നിൽ ഒമിക്രോൺ വകഭേദങ്ങളാണെന്ന് ആരോ​ഗ്യ വിദ​ഗ്ധർ. കേസുകൾ ഉയരുന്നുണ്ടെങ്കിലും അവ തീവ്രമല്ലെന്നും ആശുപത്രിവാസം വേണ്ടി വരാൻ സാധ്യതയില്ലെന്നും വിദ​ഗ്ധർ വ്യക്തമാക്കുന്നു. അടുത്തിടെ ഉയരുന്ന കോവിഡ് കണക്കുകളിൽ ഭൂരിഭാ​ഗവും 48 മുതൽ 72 മണിക്കൂറിനുള്ളിൽ സുഖപ്പെടുന്നുണ്ട്. ആർക്കും കൂടുതൽ ചികിത്സ വേണ്ടിവരുന്നില്ല....

സംസ്ഥാനത്ത് കോവിഡ് വീണ്ടും കുതിച്ചുയരുന്നു

സംസ്ഥാനത്ത് കോവിഡ് കുതിച്ചുയരുന്നു. ഇന്ന് 1,544 പേർക്ക് രോഗം സ്ഥിരീകരിച്ചു. 13,558 പരിശോധനകളാണ് നടന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.39 ആയി ഉയർന്നു. തുടർച്ചയായ അഞ്ചാം ദിവസമാണ് ആയിരത്തിലേറെ പേർക്ക് രോഗം കണ്ടെത്തുന്നത്. 4 മരണം കൂടി സ്ഥിരീകരിച്ചു. നാല് ദിവസത്തിനിടെ 43 മരണം...

കുരങ്ങുപനി കൂടുതല്‍ രാജ്യങ്ങളിലേക്ക്, അടിയന്തര യോഗംവിളിച്ച് ലോകാരോഗ്യ സംഘടന; മറ്റൊരു കോവിഡാകുമോ?

വാഷിങ്ടണ്‍: കാനഡയ്ക്ക് പിന്നാലെ ഫ്രാന്‍സ്, ജര്‍മനി, ബെല്‍ജിയം അടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങളിലും കുരങ്ങുപനി സ്ഥിരീകരിച്ചതോടെ അടിയന്തര യോഗം വിളിച്ച് ലോകാരോഗ്യ സംഘന. ആഫ്രിക്കന്‍ ഭാഗങ്ങളില്‍ മാത്രം കണ്ടുവന്നിരുന്ന കുരങ്ങുപനി യൂറോപ്പ്, അമേരിക്ക തുടങ്ങിയ മേഖലകളിലേക്ക് വ്യാപിക്കുന്നതില്‍ ലോകാരോഗ്യ സംഘടന ഉള്‍പ്പെടെയുള്ള ആരോഗ്യ ഏജന്‍സികള്‍ ആശങ്കയിലാണ്....

പ്ലാസ്റ്റിക് സർജറിക്ക്‌ പിന്നാലെ കന്നട നടി മരിച്ചു

ബെംഗളൂരു: കന്നട നടി ചേതന രാജ് അന്തരിച്ചു. ബെംഗളൂരുവിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. കൊഴുപ്പ് കുറക്കാൻ നടി പ്ലാസ്റ്റിക് സർജറിക്ക് വിധേയയായിരുന്നു. സർജറി നടത്തിയ കോസ്മെറ്റിക് സെന്ററിൽനിന്ന് തിങ്കളാഴ്ചയാണ് ചേതനയെ മറ്റൊരു ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയയ്ക്ക് ശേഷം ശ്വാസകോശത്തിൽ ദ്രവമിറങ്ങിയതാണ് മരണകാരണമെന്ന്...

കോവിഡ് ചൈനയില്‍ വ്യാപിക്കുന്നു, ഏഷ്യന്‍ ഗെയിംസ് മാറ്റിവച്ചു…

ബീജിംഗ്: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ ഏഷ്യന്‍ ഗെയിംസ് മാറ്റിവച്ചു. ചൈനയില്‍ സെപ്തംബര്‍ 10 മുതല്‍ 25 വരെയാണ് ഗെയിംസ് നിശ്ചയിച്ചിരുന്നത്. പുതുക്കിയ തീയതി പ്രഖ്യാപിച്ചിട്ടില്ല. ഗെയിംസ് മാറ്റിവച്ച വിവരം ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ചൈനയിലെ ഹാങ്‌ഴൂവിലാണ് 19ാമത് ഏഷ്യന്‍ ഗെയിംസ് നടത്താന്‍...

Most Popular

G-8R01BE49R7