Category: Main slider

കൊലപാതകം സിപിഎമ്മിന്റെ അറിവോടെ..? പിടിയിലാകാനുള്ളത് ഡിവൈഎഫ്‌ഐ നേതാക്കള്‍; 37 വെട്ട് കാലുവെട്ടാന്‍ വേണ്ടി മാത്രം; കൊല്ലാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്ന് പ്രതികള്‍

കണ്ണൂര്‍: മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിനെ കൊലപ്പെടുത്തിയത് അഞ്ചംഗസംഘമെന്ന് പോലീസ്. ഫെബ്രുവരി 12 രാത്രിയാണ് എടയന്നൂരില്‍ വച്ച് ഷുഹൈബ് കൊല്ലപ്പെട്ടത്. കൊലയാളി സംഘത്തെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായും പോലീസ് അറിയിച്ചിട്ടുണ്ട്. ഇവരെ ഉടന്‍ പിടികൂടുമെന്നും പോലീസ് പറഞ്ഞു. ഷുഹൈബ് വധവുമായി ബന്ധപ്പെട്ട് ഇന്നലെ...

‘മുട്ടിനു താഴെ 37, മുഖമാണെങ്കില്‍ 51; കോടിയേരിയുടെ പ്രസ്താവനയ്‌ക്കെതിരേ ജയശങ്കര്‍

കോഴിക്കോട്: മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബ് കൊല്ലപ്പെട്ട സംഭവത്തില്‍ പാര്‍ട്ടി അംഗങ്ങള്‍ക്കു പങ്കുണ്ടെങ്കില്‍ നടപടി സ്വീകരിക്കുമെന്ന സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയെ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ. എ ജയശങ്കര്‍. ഫെയ്‌സ്ബുക്കിലൂടെയാണ് ജയശങ്കറിന്റെ പ്രതികരണം. ഷുഹൈബ് കേസില്‍ കീഴടങ്ങിയ...

കണ്ണൂരില്‍ വീണ്ടും രാഷ്ട്രീയ അക്രമം; യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു

തലശ്ശേരി: കണ്ണൂരില്‍ വീണ്ടും രാഷ്ട്രീയ അക്രമം അരങ്ങേറുന്നു. ഇന്നു പുലര്‍ച്ചെ സിപിഎം പ്രവര്‍ത്തകനു നേരേയാണ് വധശ്രമം ഉണ്ടായത്. കിഴക്കേ കതിരൂര്‍ സ്വദേശി ഷാജനാണ് വെട്ടേറ്റത്. രാവിലെ പാല്‍വിതരണത്തിനിടെയാണ് ആക്രമണമുണ്ടായത്. കാലിന് ഗുരുതരമായി പരിക്കേറ്റ ഷാജനെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിന് പിന്നില്‍ ആര്‍എസ്എസ്...

മാധ്യമ പ്രവര്‍ത്തകന്റെ അമ്മയും മകളും കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍

നാഗ്പുര്‍: മാധ്യമപ്രവര്‍ത്തകന്റെ അമ്മയും മകളും കഴുത്ത് മുറിച്ച് കൊല്ലപ്പെട്ട നിലയില്‍. മഹാരാഷ്ട്രയിലെ നാഗ്പുരിലെ നദിക്കരയിലാണു ദുരൂഹസാഹചര്യത്തില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ശനിയാഴ്ച വൈകിട്ട് പ്രാദേശിക പത്രലേഖകന്‍ രവികാന്ത് കംബ്ലയുടെ മാതാവ് ഉഷ കംബ്ല(52)യെയും ഒരുവയസ്സുകാരിയായ മകള്‍ രാഷിയെയും കാണാതായിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ഇരുവരുടെയും മൃതദേഹങ്ങള്‍...

ബാങ്ക് തട്ടിപ്പ്: അംബാനി കുടുംബത്തിനും പങ്ക്..? കേസില്‍ കൂടുതല്‍ അറസ്റ്റിന് സാധ്യത

ന്യൂഡല്‍ഹി: പഞ്ചാബ് നാഷനല്‍ ബാങ്ക് തട്ടിപ്പ് കേസിലെ അന്വേഷണം അംബാനി കുടുംബത്തിലേക്കും. ധീരുബായ് അംബാനിയുടെ സഹോദരപുത്രന്‍ വിപുല്‍ അംബാനിയെ സിബിഐ വിളിച്ചുവരുത്തി ചോദ്യംചെയ്തു. കേസില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുനുള്ള സാധ്യതയും നിലനില്‍ക്കുകയാണ്. മുംബൈയിലെ ഓഫിസിലേക്ക് വിളിച്ചുവരുത്തിയാണ് നീരവ് മോദിയുടെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫിസറായ വിപുല്‍...

സാമ്പത്തിക നില തൃപ്തികരമായിരിക്കില്ല, സുഹൃത്തുക്കളുമായി കലമുണ്ടായേക്കാം….! നിങ്ങളുടെ ഇന്ന് 19-02-2018

ജോതിഷ സംബന്ധമായ നിങ്ങളുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കുന്നു... ( ജ്യോതിഷാചാര്യ ഷാജി. പി.എ. 9995373305) മേടക്കൂറ് ( അശ്വതി, ഭരണി, കാര്‍ത്തിക 1/4): കാര്യസാധ്യം, ഇഷ്ടഭക്ഷണ സമൃദ്ധി, തൊഴിലില്‍ പുരോഗതി, ബന്ധുസമാഗമം. ഇടവക്കൂറ് ( കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2): നിര്‍മാണ മേഖലയില്‍ ചെറിയ തടസങ്ങള്‍ അനുഭവപ്പെടും,...

രജനീകാന്ത്- കമല്‍ഹാസ്സന്‍ കൂടിക്കാഴ്ച നടത്തി

ചെന്നൈ: തമിഴകം ഉറ്റുനോക്കുന്ന കൂടിക്കാഴ്ച ഇന്ന് ചെന്നൈയില്‍ നടന്നു. സിനിമാ രംഗത്തെ തലചൂടാമന്നന്മാരായ രജനീകാന്തും കമല്‍ഹാസ്സനും കൂടിക്കാഴ്ച നടത്തി. പോയസ് ഗാര്‍ഡനിലെ രജനീകാന്തിന്റെ വീട്ടിലായിരുന്നു കൂടിക്കാഴ്ച. ഇരുവരും 20 മിനിറ്റോളം നീണ്ടകൂടിക്കാഴ്ചയ്‌ക്കൊടുവില്‍ മാധ്യമങ്ങളെ കണ്ട് രാഷ്ട്രീയ യോജിപ്പല്ല ലക്ഷ്യമെന്ന് രജനി വ്യക്തമാക്കി. ഇത് വെറും...

ഭുവനേശ്വര്‍ കുമാറിന് അഞ്ച് വിക്കറ്റ്; ഇന്ത്യയ്ക്ക് 28 റണ്‍സ് ജയം

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടി20യില്‍ ഇന്ത്യയ്ക്ക് 28 റണ്‍സ് ജയം.. 20 ഓവറില്‍ 9 വിക്കറ്റിന് 175 റണ്‍സ് എടുക്കാനേ ദക്ഷിണാഫ്രിക്കയ്ക്ക് കഴിഞ്ഞുള്ളൂ. ഭുവനേശ്വര്‍ കുമാര്‍ അഞ്ചു വിക്കറ്റ് സ്വന്തമാക്കി.. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയിരുന്നു. 20 ഓവറില്‍ അഞ്ച്...

Most Popular