Category: CINEMA

ഡബ്ല്യൂസിസിയെ തകര്‍ക്കാന്‍ നോക്കുന്നത് ആര്? മമ്മൂട്ടിയ്‌ക്കെതിരായ വിമര്‍ശനം, മഞ്ജുവിന് കടുത്ത ഭിന്നത; പിന്നില്‍ കളിക്കുന്നത് ?

കൊച്ചി: ഡബ്ല്യൂസിസിയെ തകര്‍ക്കാന്‍ നോക്കുന്നത് ആര്? സംഘടനയ്ക്ക് അകത്തുള്ളവരെ തന്നെ കരുവാക്കി പുറത്തുനിന്ന് കളിക്കുന്നത് എന്തിന് വേണ്ടി. നടി ആക്രമിക്കപ്പെട്ടപ്പോള്‍ നടിയ്ക്ക് നീതി ഉറപാക്കുക എന്ന ലക്ഷ്യത്തോടെ പിറവി എടുത്ത സംഘടനയാണ് വുമണ്‍ സിനിമ ഇന്‍ കളക്ടീവ്. എന്നാല്‍ സംഘടയുടെ പല പ്രവര്‍ത്തനങ്ങളും സംശയത്തിന്റെ...

മമ്മൂട്ടിയെ അടച്ചാക്ഷേപിച്ച ലേഖനം; ഡബ്ല്യുസിസിയുടെ പേജില്‍ പൊങ്കാല.,മലയാള സിനിമയെ തമ്മിത്തല്ലിക്കുന്നു, ആണുങ്ങളുടെ മണ്ടയ്ക്ക് കേറാനുള്ള സംഘടന, ഫീല്‍ഡ് ഔട്ടായ അമ്മച്ചിമാരുടെ കൂട്ടായ്മ

കസബ വിവാദത്തില്‍ പെട്ട് പാര്‍വതിയും ഡബ്ല്യുസിസിയും. മമ്മൂട്ടിയെ വിമര്‍ശിച്ച നടി പാര്‍വതിക്കെതിരെ സൈബര്‍ ആക്രമണം നടന്നിരുന്നു. ഈ വിഷയത്തില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇപ്പോഴിതാ, വനിതാ സംഘടനയായ ഡബ്ല്യുസിസിയുടെ റിവ്യൂ പേജില്‍ പൊങ്കാല. ഒരു സ്റ്റാര്‍ നല്‍കിയും താരങ്ങള്‍ തെറിവിളിച്ചുമാണ് ആളുകള്‍ പ്രതിഷേധിക്കുന്നത്....

മമ്മൂട്ടിയെ കടന്നാക്രമിക്കുന്ന പോസ്റ്റുമായി വുമന്‍ ഇന്‍ സിനിമാ കളക്ടീവ്; തുറന്നു കാട്ടി മാധ്യമ പ്രവര്‍ത്തക

കൊച്ചി: നടി പാര്‍വതി കസബ സിനിമയെയും മമ്മൂട്ടിയെയും വിമര്‍ച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് അവസാനമായില്ല. കസബ വിവാദത്തില്‍ മെഗാ സ്റ്റാര്‍ മമ്മൂട്ടിയെ വ്യക്തിപരമായി കടന്നാക്രമിക്കുന്ന ലേഖനം പോസ്റ്റ് ചെയ്ത വുമന്‍ ഇന്‍ സിനിമാ കളക്ടീവിനെതിരെ മാധ്യമപ്രവര്‍ത്തക സുനിതാ ദേവദാസ് രംഗത്തെത്തിയിരിക്കുന്നു. 'വുമന്‍ ഇന്‍ സിനിമ കളക്ടീവ്...

പാര്‍വതിക്കെതിരായ ആക്രമണത്തെ കുറിച്ച് മഞ്ജുവിന്റെ പ്രതികരണം ഇങ്ങനെ; സിനിമയില്‍നിന്ന് തനിക്ക് നേരിടേണ്ടി വന്നതിനെ കുറിച്ചും താരം

തിരുവനന്തപുരം: സിനിമയില്‍ തനിക്ക് പുരുഷന്മാരില്‍ നിന്ന് സ്ത്രീവിരുദ്ധ സമീപനമോ അനുഭവമോ നേരിടേണ്ടി വന്നിട്ടില്ലെന്നു നടി മഞ്ജു വാര്യര്‍. സിനിമയില്‍ നിന്ന് തനിക്ക് ലഭിച്ചിട്ടുള്ളത് സുരക്ഷിതത്വവും അഭിമാനവും മാത്രമാണെന്നും മഞ്ജു പറഞ്ഞു. എന്നാല്‍ ചിലര്‍ക്ക് അത്തരത്തിലുള്ള അനുഭവം ഉള്ളതായി കേട്ടിട്ടുണ്ടെന്നും മഞ്ജു പറഞ്ഞു. സൂര്യഫെസ്റ്റിവലിലെ പ്രഭാഷണമേളയില്‍...

ഓഖി ദുരിന്തം: അഞ്ച് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കി മഞ്ജുവാര്യര്‍

തിരുവനന്തപുരം: ഓഖി ദുരിതബാധിതര്‍ക്ക് സഹായവുമായി നടി മഞ്ജു വാര്യര്‍. അഞ്ച് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്കായി നല്‍കി. മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഏത്തിയാണ് മഞ്ജു തുക കൈമാറിയത്. പിണറായി സര്‍ക്കാരിന്റെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിന്റെ ഭാഗമായാണ് ധനസഹായം നല്‍കിയതെന്ന്...

പാര്‍വതി ആണുങ്ങളുടെ ചന്തിയില്‍ അടിക്കുന്നതിന് കുഴപ്പമില്ലേ..? പാര്‍വതിക്ക് കിടിലന്‍ മറുപടി; പൊതുസ്ഥലത്ത് മദ്യപിപ്പിക്കുന്നതും തിരിച്ചടിയായി

തിരുവനന്തപുരം: മമ്മൂട്ടിയെ വിമര്‍ശിച്ച നടി പാര്‍വതിക്കെതിരേയുള്ള ആക്രമണങ്ങള്‍ ഇപ്പോഴും ഉയരുകയാണ്. ഏറ്റവും ഒടുവില്‍ വന്നത് പുതുതായി പുറത്തിറങ്ങിയ പൃഥ്വിരാജ് -പാര്‍വതി ചിത്രം മൈസ്റ്റോറിയിലെ സോങ്ങുമായി ബന്ധപ്പെട്ടാണ്. പാര്‍വതിക്ക് കിടിലന്‍ മറുപടിയാണ് ഇതിലൂടെ നടനും സംവിധായകനുമായ പ്രതാപ് പോത്തന്‍ നല്‍കിയിരിക്കുന്നത്. സിനിമയില്‍ നായികയുടെ മടിക്കുത്തില്‍ നായകന്‍...

നിങ്ങളുടെ ഹൃദയത്തില്‍ ചെറിയൊരിടം എനിക്ക് നല്‍കിയതിന് നന്ദി, 14 വര്‍ഷത്തെ സിനിമാ ജീവിതത്തില്‍ കൂടെ നിന്ന ആരാധകര്‍ക്ക് നന്ദി പറഞ്ഞ് നയന്‍താര

സിനിമയില്‍ 14 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ നയന്‍സ് തന്റെ നേട്ടങ്ഹള്‍ക്കെല്ലാം നന്ദി പറയുന്നത് ആരാധകരോടാണ്. 2017 കഴിഞ്ഞ് പുതുവര്‍ഷത്തേക്ക് കടന്നപ്പോള്‍ സ്വന്തം കൈപ്പടയില്‍ എഴുതിയ കത്തിലൂടെ ആരാധകരോടുള്ള തന്റെ നന്ദി അറിയിച്ചിരിക്കുകയാണ് നയന്‍സ്. നയന്‍താരയുടെ വാക്കുകള്‍ 'എന്റെ ഈ ജീവിതം അര്‍ത്ഥപൂര്‍ണമാക്കിയ എല്ലാ ആരാധകര്‍ക്കും എന്റെ നന്ദിയും പുതുവര്‍ഷത്തില്‍...

കുള്ളന്‍ വേഷത്തില്‍ ഷാരൂഖ് ഖാന്‍, സീറോ ടീസര്‍ എത്തി

കുള്ളന്‍ വേഷത്തില്‍ വെള്ളിത്തിരയിലെത്തി ആരാധകരെ ഞെട്ടിക്കാനൊരുങ്ങുകയാണ് ഷാരൂഖ് ഖാന്‍. ആനന്ദ് എല്‍ റായി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഷാരൂഖ് കുള്ളനായി എത്തുന്നത്. അനുഷ്‌ക ശര്‍മ്മയും കത്രീന കൈഫുമാണ് നായികമാര്‍.ചിത്രീകരണത്തിന് മുന്‍പ് തന്നെ ഷാരൂഖിന്റെ കുള്ളന്‍ കഥാപാത്രത്തിന്റെ രഹസ്യം പുറത്തായിരിക്കുകയാണ്. ഒരു മരത്തിന്റെ പ്ലാറ്റ്ഫോമിലെ തുളകളില്‍...

Most Popular

G-8R01BE49R7