കൊച്ചി: മാണിക്യമലരായ പൂവി എന്ന ഒറ്റ ഗാനത്തോടെ പ്രശസ്തയായ പ്രിയ പ്രകാശ് വാര്യറും സംവിധായകന്‍ നാദിര്‍ഷയും ഒന്നിക്കുന്നു. പുതിയ ചിത്രം ഈ വര്‍ഷം അവസാനത്തോടെ തീയേറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.ഔസേപ്പച്ചന്‍ കഞ്ഞിക്കുഴിയാണ് നിര്‍മാതാവ്. മറ്റു വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.
തന്റെ ആദ്യ ചിത്രമായ അമര്‍ അക്ബര്‍ ആന്റണിയിലൂടെ തന്നെ...
ലോകസുന്ദരിപ്പട്ടം ഇന്ത്യയിലെത്തിച്ച ആളാണ് മാനുഷി ചില്ലര്‍.ഇപ്പോള്‍ മാനുഷിക്കെതിരെയാണ് സൈബര്‍ ആക്രമണം.സ്വിമ്മിങ് സ്യൂട്ട് ധരിച്ചുകൊണ്ടുള്ള ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതിന് പിന്നാലെയായിരുന്നു സൈബര്‍ ആക്രമണം.ഒരു മാഗസിന് വേണ്ടി എടുത്ത സ്വിമ്മിങ് സ്യൂട്ട് ധരിച്ചുകൊണ്ടുള്ള തന്റെ ചിത്രം കഴിഞ്ഞ ദിവസമായിരുന്നു മാനുഷി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റു ചെയ്തത്.പ്രതീക്ഷകളും സ്വപ്നങ്ങളും...
പ്രിയതാരം മോഹന്‍ലാലിന്റെ മാസ് ഡാന്‍സ് വീണ്ടും വൈറലാകുന്നു. കഴിഞ്ഞയാഴ്ച മസ്‌ക്കറ്റില്‍ നടന്ന ഒരു സ്റ്റേജ് ഷോയ്ക്കിടെയാണ് കാഴ്ചക്കാരെ ആവേശത്തിലാഴ്ത്തിയ സൂപ്പര്‍ താരത്തിന്റെ നൃത്തം അരങ്ങേറിയത്.വിദേശ മലയാളികള്‍ പങ്കെടുത്ത ഒരു സ്വകാര്യ സ്റ്റേജ് ഷോയില്‍ കേരളത്തില്‍ തരംഗമായി മാറിയ ജിമിക്കി കമ്മല്‍ എന്ന പാട്ടിനൊപ്പം നൃത്തം...
മോഹന്‍ലാല്‍ ഭീമനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് രണ്ടാമൂഴം. ശ്രീകുമാര്‍ മേനോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രണ്ടാമൂഴത്തിലൂടെ മോഹന്‍ലാല്‍ ചിലപ്പോള്‍ ഇന്ത്യയിലേയ്ക്ക് ആദ്യ ഓസ്‌കര്‍ കൊണ്ടുവന്നേക്കുമെന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ പറയുന്നു.
'ഇത് ഒരു യുദ്ധ സിനിമയല്ല. രണ്ടാമൂഴത്തില്‍ നമ്മള്‍ കാണാന്‍ പോകുന്നത് വേറൊരു രൂപത്തിലുള്ള മോഹന്‍ലാലിനെയാണ്....
കോഴിക്കോട്: എബ്രിഡ് ഷൈന്‍ സംവിധാനത്തില്‍ ജയറാമിന്റെ മകന്‍ കാളിദാസ് ജയറാം നായകനായെത്തുന്ന പൂമരത്തിന് വീണ്ടും ട്രോളന്‍മാരുടെ പൊങ്കാല. സിനിമ ഇന്ന് റിലീസാകും നാളെ റിലീസാകുമെന്ന് ഒരുപാട് നാളായി ആരാധകര്‍ കാത്തിരിക്കുകയാണ്. നിരവധി തവണ മാറ്റിവെച്ച സിനിമ മാര്‍ച്ച് 9ന് റിലീസിനെത്തുമെന്ന് കാളിദാസ് കഴിഞ്ഞ മാസം...
ചലച്ചിത്ര അക്കാദമിക്കും കഴിഞ്ഞ ദിവസം നടന്ന മലയാള സിനിമയുടെ നവതി ആഘോഷ ചടങ്ങുകള്‍ക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ വിനായകന്‍. ഫെബ്രുവരി 27ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന മലയാള സിനിമയുടെ നവതി ആഘോഷ ചടങ്ങിനെതിരെയാണ് വിനായകന്റെ വിമര്‍ശനം.
ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍...
ആങ്കറായും, വീഡിയോകളിലൂടെയും ആരാധക മനസ് കീഴടക്കിയ താരമാണ് നടി ആയുഷി ജഗദ്. എന്നാല്‍ പൊതു നിരത്തിലുണ്ടായ ഏറ്റവും ദുഖകരമായ അനുഭവം ലോകത്തോട് തുറന്ന് പറഞ്ഞിരിക്കുകയാണ് ഇപ്പോള്‍ താരം. പൂണെയിലെ റോഡില്‍ വെച്ചുണ്ടായ അനുഭവം താനൊരു സ്ത്രീയായതു കൊണ്ടു മാത്രം ഉണ്ടായതാണെന്നും ആയുഷി പറയുന്നു.
'ഫെബ്രുവരി 23...