Category: CINEMA

സായ് പല്ലവിയുടെ ബൈക്ക് യാത്ര…വിഡിയോ വൈറല്‍

സായ് പല്ലവിയുടെ ബൈക്ക് യാത്രയുടെ വിഡിയോ ആണ് ഇന്ന് സോഷ്യല്‍ മീഡിയിയല്‍ തരംഗമായിരിക്കുന്നത്. ഗതാഗത കുരുക്കിനെ തുടര്‍ന്നാണ് സായ് പല്ലവി ബൈക്കില്‍ കയറിയത്. സിനിമയുടെ പ്രൊമോഷന്‍ പരിപാടിക്കു കൃത്യസമയത്ത് എത്തുന്നതിനു വേണ്ടിയാണ് സായ് പല്ലവി ബൈക്കില്‍ കയറിയത്. സിനിമയുടെ പ്രൊമോഷന്‍ പരിപാടിക്കു വേണ്ടി താരം...

ഒഴിവുദിനങ്ങള്‍ അമേരിക്കയില്‍ ആഘോഷമാക്കി നയന്‍സും വിഘ്‌നേഷും ഫോട്ടോസ് വൈറല്‍…

ഹോളി ഒഴിവുദിനങ്ങള്‍ ആഘോഷമാക്കി നയന്‍താരയും കാമുകന്‍ വിഘ്‌നേഷ് ശിവനും. അമേരിക്കയിലാണ് ഇരുവരും അവധി ചെലവഴിക്കാന്‍ എത്തിയിരിക്കുന്നത്. ഓസ്‌കാര്‍ ആഘോഷങ്ങളും കണ്ട് ഇന്ത്യയിലേയ്ക്ക് മടങ്ങുന്നതിന് മുന്‍പായി വിഘ്‌നേഷ് ശിവന്‍ തന്നെയാണ് ട്വിറ്ററിലൂടെ ഇരുവരും ഒന്നിച്ചുള്ള മനോഹര ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവെച്ചത്. അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ ലോസാഞ്ചല്‍സ്, മലിബു,...

മക്കള്‍ നീതി മയ്യ’ത്തിലേക്കു പ്രതീക്ഷിച്ചപോലെ അംഗങ്ങളെത്തുന്നില്ല; പാര്‍ട്ടി പ്രഖ്യാപിക്കാത്ത രജനീകാന്തിന് സ്വീകാര്യത കൂടുതല്‍

ചെന്നൈ: കമല്‍ഹാസന്‍ പ്രഖ്യാപിച്ച രാഷ്ട്രീയപാര്‍ട്ടിയായ 'മക്കള്‍ നീതി മയ്യ'ത്തിലേക്കു പ്രതീക്ഷിച്ചപോലെ അംഗങ്ങളെത്തിയില്ലെന്നു വിലയിരുത്തല്‍. ഓണ്‍ലൈനിലൂടെയുള്ള അംഗത്വ വിതരണത്തിനു സ്വീകാര്യത ലഭിക്കാത്തതിനാല്‍ മെംബര്‍ഷിപ്പ് ക്യാംപയിന്‍ തുടങ്ങാനാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്. ഇതുവരെ പാര്‍ട്ടി പ്രഖ്യാപിച്ചില്ലെങ്കിലും രജനീകാന്തിന്റെ വെബ്‌സൈറ്റ് വഴിയുള്ള പ്രചാരണത്തിനു വന്‍ സ്വീകാര്യതയാണു ലഭിക്കുന്നത് എന്നാണ് പുറത്തുവരുന്ന...

മരണശേഷം കലാഭവന്‍ മണിയുടെ കുടുംബത്തെ സിനിമാ രംഗത്തുനിന്ന് ഒരാളൊഴികെ ആരും തിരിഞ്ഞുനോക്കിയില്ല

തിരുവനന്തപുരം: മലയാളികളുടെ പ്രിയ നടന്‍ കലാഭവന്‍ മണിയുടെ മരണ കാരണം ഇന്നും പുറത്തുവന്നില്ല. നിരവധി ചോദ്യങ്ങള്‍ ഉയര്‍ന്നിട്ടും പൊലീസിന് അതിനുത്തരം കണ്ടെത്താനായിട്ടില്ല. കേസ് സിബിഐ അന്വേഷിച്ചുകൊണ്ടിരിക്കുന്നു. ഇന്ന് കലാഭവന്‍ മണിയുടെ രണ്ടാം ചരമവാര്‍ഷികമാണ്. ഇതിനിടെ കലാഭവന്‍ മണിയുടെ കുടുംബത്തിന്റെ അവസ്ഥയെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു....

ബിജെപി തരംഗത്തില്‍ മയങ്ങിവീണു, കന്നട സൂപ്പര്‍ സ്റ്റാര്‍ ബിജെപിയിലേക്ക്

ബംഗളൂരു: മാസങ്ങള്‍ക്ക് മുന്‍പ് രൂപീകരിച്ച സ്വന്തം പാര്‍ട്ടിയിലെ ആഭ്യന്തരകലഹം മൂര്‍ച്ഛിച്ച സാഹചര്യത്തില്‍ പാര്‍ട്ടിവിടുമെന്ന പ്രഖ്യാപനവുമായി കന്നട സൂപ്പര്‍ സ്റ്റാര്‍ ഉപേന്ദ്ര. പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ നടന്‍ ബിജെപിയില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുമെന്ന് ഉപേന്ദ്രയുമായി അടുത്ത വൃത്തങ്ങള്‍ അഭിപ്രായപ്പെട്ടു നരേന്ദ്രമോദിയുടെ വ്യക്തിപ്രഭാവത്തിലാകൃഷ്ടനായാണ് അദ്ദേഹം പാര്‍ട്ടി വിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.മാസങ്ങള്‍ക്ക് മുന്‍പാണ്...

ഒടുവില്‍ രജനീകാന്ത് നയപ്രഖ്യാപനം നടത്തി

ചെന്നൈ: എംജിആറിനെ പോലെ നല്ല ഭരണം താന്‍ കാഴ്ചവെക്കുമെന്ന് സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത്. രാഷ്ട്രീയ പ്രഖ്യാപനം നടത്തിയ മാസങ്ങള്‍ക്കകമാണ് നയം വ്യക്തമാക്കി രജനീകാന്ത് പരസ്യമായി രംഗത്തെത്തിയത്. എംജിആറിനെ പ്രകീര്‍ത്തിച്ചുകൊണ്ട് നടത്തിയ പ്രസ്താവനയിലാണ് എംജിആറിനെ പോലെ തമിഴ്ജനത ആഗ്രഹിക്കുന്ന ഭരണം സമ്മാനിക്കാന്‍ തനിക്ക് കഴിയുമെന്ന് പ്രഖ്യാപനം...

ചാക്കോ മാഷ് കലക്കി; ദുല്‍ഖറിന്റെ കമന്റ് വൈറലാകുന്നു

കുഞ്ചാക്കോ ബോബന്റെ പുതിയ ചിത്രമായ കുട്ടനാടന്‍ മാര്‍പ്പാപ്പയിലെ ഗാനം യുട്യൂബില്‍ വന്‍ഹിറ്റായിക്കൊണ്ടിരിക്കുന്നു. ഈ പാട്ട് കണ്ട് ഇഷ്ടപ്പെട്ട് സാക്ഷാല്‍ ദുല്‍ഖര്‍ സല്‍മാന്‍ വരെ കമന്റ് ഇട്ടിരിക്കുന്നു. പാട്ട് രസിച്ച സന്തോഷത്തില്‍ കുഞ്ഞിക്ക യുട്യൂബില്‍ ആ പാട്ടിനു താഴെ ഒരു കമന്റിട്ടു. ചാക്കോ മഷ്...

വൈന്‍ ഗ്ലാസ് കയ്യില്‍ പിടിച്ച്, ഡ്രസ് കുറച്ചൊന്ന് മുകളിലേക്ക് പൊക്കി……ജനിഫര്‍ ലോറന്‍സ് ഓസ്‌കര്‍ വേദിയില്‍ കാണിച്ച്കൂട്ടിയത് എന്തെല്ലാമാണെന്ന് അറിയുമോ?

ഓസ്‌കര്‍ വേദിയില്‍ എന്നും ആരാധകരെ ഞെട്ടിക്കുന്ന താരമാണ് ജെനിഫര്‍ ലോറന്‍സ്.ഇത്തവണയും താരം ഒരു സര്‍പ്രൈസ് ഒരുക്കി.വൈന്‍ ഗ്ലാസ് കയ്യില്‍ പിടിച്ച്, ഡ്രസ് കുറച്ചൊന്ന് മുകളിലേക്ക് പൊക്കി, സീറ്റിന് മുകളിലൂടെ കയറി ഇറങ്ങുന്ന ജെനിഫറിനെയാണ് ലോകം കണ്ടത്. എന്തിനായിരുന്നു സീറ്റ് ചാടി മറികടന്ന് ജെനിഫറിന്റെ സാഹയം?...

Most Popular

G-8R01BE49R7