Category: CINEMA

47 വര്‍ഷം മുമ്പ് നടന്ന പീഡനത്തില്‍ ബോളിവുഡ് താരത്തിനെതിരെ കേസെടുത്തു!!! പീഡനം നടക്കുമ്പോള്‍ പെണ്‍കുട്ടിയ്ക്ക് 18 വയസ്

മുംബൈ: 47 വര്‍ഷം മുന്‍പ് നടന്ന പീഡനത്തിന് പഴയകാല ബോളിവുഡ് താരം ജിതേന്ദ്രക്കെതിരെ കസെടുത്തു. ജിതേന്ദ്രയുടെ ബന്ധുവായ സ്ത്രീ ഷിംല പൊലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 1971ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അന്ന് പരാതിക്കാരിക്ക് 18 വയസ്സായിരുന്നു. ന്യൂഡല്‍ഹിയില്‍ നിന്നും ഷൂട്ടിങ്ങ്...

തൊണ്ടിമുതലും ദൃക്‌സാക്ഷിയ്ക്കും ശേഷം ഫഹദും സുരാജും വീണ്ടും ഒന്നിക്കുന്നു; ബി.ഉണ്ണികൃഷ്ണന്റെ സംവിധാനത്തിലൊരുങ്ങുന്ന സിനിമയുടെ ചിത്രീകരണം മേയില്‍ ആരംഭിക്കും

കൊച്ചി: തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിനു ശേഷം ഫഹദ് ഫാസിലും സുരാജ് വെഞ്ഞാറമൂടും വീണ്ടും ഒന്നിക്കുന്നു. വില്ലനുശേഷം ബി. ഉണ്ണികൃഷ്ണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ലൈന്‍ ഓഫ് കളേര്‍സിന്റെ ബാനറില്‍ അരുണാണ് ചിത്രം നിര്‍മിക്കുന്നത്. ബി ഉണ്ണികൃഷ്ണന്റെ ഉടമസ്ഥതയിലുള്ള ആര്‍.ഡി ഇലുമിനേഷന്‍സ് ചിത്രം വിതരണത്തിനെത്തിക്കും. തൊണ്ടിമുതലിന് തിരക്കഥ...

സഞ്ജയ് ദത്ത് മദ്യപിച്ച് ലക്കുകെട്ട് ശ്രീദേവിയുടെ മേക്കപ്പ് റൂമിലെത്തി!!! പേടിച്ച് വിറച്ച ശ്രീദേവി സഞ്ജയിയെ പുറത്താക്കി വാതിലടച്ചു

മുംബൈ: മരണ ശേഷവും ശ്രീദേവിയെ വേട്ടയാടി ബോളിവുഡ്. ശ്രീദേവിയുടെ മരണകാരണം സംബന്ധിച്ചുള്ള ഗോസിപ്പുകളും ഊഹാപോഹങ്ങളും ബോളിവുഡില്‍ സജീവ ചര്‍ച്ചയാണ്. അതിനിടെയാണ് സഞ്ജയ് ദത്തിനെയും ചേര്‍ത്ത് പുതിയ ഗോസിപ്പുകള്‍ പ്രചരിക്കുന്നത്. സഞ്ജയ് ദത്തിന്റെ കൂടെ അഭിനയിച്ച സമയം ശ്രീദേവിക്ക് താരത്തില്‍ നിന്ന് മോശം അനുഭവം ഉണ്ടായിരുന്നു...

ഇത് ശരിക്കും ഞെട്ടിക്കും ! ശങ്കര്‍ ചിത്രം 2.0 യുടെ വിഎഫ്എക്സ് മേക്കിങ്ങ് വീഡിയോ പുറത്ത്

സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തും ബോളിവുഡ് താരം അക്ഷയ് കുമാറും പ്രധാന വേഷങ്ങളില്‍ എത്തുന്ന ശങ്കര്‍ ചിത്രം 2.0 യുടെ വിഎഫ്എക്സ് മേക്കിംഗ് വിഡിയോ പുറത്തുവന്നു.ലൈക പ്രൊഡക്ഷന്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ ടീസര്‍ കഴിഞ്ഞ ദിവസങ്ങളില്‍ ചോര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് അണിയറ പ്രവര്‍ത്തകര്‍ മേക്കിംഗ് വീഡിയോ പുറത്തുവിട്ടത്. വിസ്മയരംഗങ്ങള്‍...

അപൂര്‍വ്വ രോഗം വെളിപ്പെടുത്തി ഇര്‍ഫാന്‍ ഖാന്‍, ഉടന്‍ പ്രതികരണവുമായി ദുല്‍ഖര്‍

ഇന്ന് ബോളീവുഡിനെ പിടിച്ച് കുലുക്കിയ വെളിപ്പെടുത്തലാതിരുന്നു ഇര്‍ഫാന്‍ ഖാന്റേത്.ആരാധകരെ ഏറെ നിരാശയിലാഴ്ത്തിയായിരുന്നു ബോളിവുഡ് താരം ഇര്‍ഫാന്‍ ഖാന്റെ ട്വീറ്റ് പ്രത്യക്ഷപ്പെട്ടത്. തനിക്ക് അപൂര്‍വ്വ രോഗമാണെന്നും ഇതുമായി ബന്ധപ്പെട്ട് ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും രോഗത്തോട് തളരാതെ പോരാടുമെന്നായിരുന്നു ഇര്‍ഫാന്‍ ഖാന്‍ ട്വിറ്ററില്‍ കുറിച്ചത്. പത്തുദിവസത്തിനകം തന്നെ വ്യക്തമായ...

ശ്രീദേവിയില്ലാത്ത ജാന്‍വിയുടെ ആദ്യ പിറന്നാള്‍

അമ്മ ശ്രീദേവി കൂടെയില്ലാതെയുള്ള ജാന്‍വിയുടെ ആദ്യ പിറന്നാളാണ് ഇന്ന്. കഴിഞ്ഞ ഇരുപത് വര്‍ഷങ്ങളായി അമ്മ ഉണ്ടായിരുന്നു ദുഃഖങ്ങളിലും സുഖങ്ങളിലും ജാന്‍വിയെ ചേര്‍ത്തുപിടിക്കാന്‍. ശ്രീദേവിയുടെ വേര്‍പാടില്‍ ജാന്‍വിക്കും കുടുംബത്തിനും ധൈര്യം പകര്‍ന്ന് കൂടെ നില്‍ക്കുന്നത് കപൂര്‍ കുടുംബമാണ്. ജാന്‍വിയുടെ 21ാം പിറന്നാള്‍ ദിനത്തില്‍ അനില്‍ കപൂറിന്റെ...

മോഹന്‍ലാലിന്റെ ‘നീരാളി’ കഥ ഇതാണ്

ദസ്തോല, എസ്ആര്‍കെ എന്നീ ബോളിവുഡ് ചിത്രങ്ങളുടെ സംവിധായകനായ അജോയ് വര്‍മ്മ മലയാളത്തില്‍ മോഹന്‍ലാലിനെ നായകനാക്കി അണിയിച്ചൊരുക്കുന്ന ചിത്രമാണ് നീരാളി.സിനിമ തുടങ്ങിയപ്പോള്‍ മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുകയാണ്.എന്നാല്‍ ഇപ്പോള്‍ ചിത്രത്തിന്റെ കൂടുതല്‍ വിശേഷങ്ങള്‍ പുറത്ത വന്നിരിക്കുകയാണ്.നീരാളി ഒരു ട്രാവല്‍ സ്റ്റോറിയാണ്. പ്രശ്നങ്ങളില്‍ കുടുങ്ങി പോകുന്ന ഒരു...

കലാഭവന്‍ മണിയുടെ രണ്ടാം ഓര്‍മ ദിവസത്തില്‍ ‘ചാലക്കുടിക്കാരന്‍ ചങ്ങാതി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

കൊച്ചി: കലാഭവന്‍ മണിയുടെ രണ്ടാം ഓര്‍മ ദിവസത്തില്‍ മണിയെ കുറിച്ചുള്ള ചിത്രമായ 'ചാലക്കുടിക്കാരന്‍ ചങ്ങാതി'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. ചിത്രത്തില്‍ കലാഭവന്‍ മണിയായി വേഷമിടുന്ന രാജാമണി ഓട്ടോയില്‍ വന്നിറങ്ങുന്ന ചിത്രമാണ് ഫസ്റ്റ് ലുക്കില്‍ ഉള്ളത്. ആദ്യപോസ്റ്ററിനൊപ്പം വികാരഭരിതനായി സംവിധായകന്‍ വിനയന്‍ കലാഭവന്‍ മണിയെക്കുറിച്ചും...

Most Popular

G-8R01BE49R7