Category: CINEMA

ഇന്ദ്രന്‍സ് മികച്ച നടന്‍… പാര്‍വ്വതി നടി, ലിജോ ജോസ് പെല്ലിശേരി മികച്ച സംവിധായകന്‍, മികച്ച ചിത്രം മറ്റമുറി വെളിച്ചം

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച നടന്‍ ഇന്ദ്രന്‍സും മികച്ച നടിയായി പാര്‍വതിയെയും തെരഞ്ഞെടുത്തു. ആളൊരുക്കം എന്ന ചിത്രത്തിലെ പ്രകടനമാണ് ഇന്ദ്രന്‍സിന് പുരസ്‌കാരം നേടിക്കൊടുത്തത്. ടേക്ക് ഓഫ് എന്ന ചിത്രത്തിലെ അഭിനയത്തിന് പാര്‍വതി മികച്ച നടിയായി. ഈ.മ.യൗ സംവിധാനം ചെയ്ത ലിജോ ജോസ്...

മദ്യപാനത്തിനും പുകവലിയ്ക്കും മാത്രമല്ല… സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമത്തിനും സിനിമയില്‍ ഇനി മുതല്‍ മുന്നറിയിപ്പ് നല്‍കണം

തിരുവനന്തപുരം: ലോക വനിതാ ദിനത്തില്‍ സ്ത്രീകള്‍ക്കു പിന്തുണയുമായി മനുഷ്യാവകാശ കമ്മീഷന്‍. സിനിമകളില്‍ സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ കാണിക്കുമ്പോള്‍ 'സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമം ശിക്ഷാര്‍ഹമെന്ന്' സ്‌ക്രീനില്‍ എഴുതി കാണിക്കണമെന്ന് കമ്മീഷന്റെ ഉത്തരവ്. നിയമം പ്രാബല്യത്തില്‍ വരുന്നതോടെ അസഭ്യം പറയുക, പീഡനം, ശാരീരിക ഉപദ്രവം, കരണത്തടിക്കല്‍, തുടങ്ങിയ രംഗങ്ങള്‍...

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം ഇന്ന്; മികച്ച നടനായി ഇഞ്ചോടിച്ച് പോരാട്ടം, മികച്ച നടിയാകാന്‍ നാലുപേര്‍

തിരുവനന്തപുരം: 2017ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ഇന്ന് പ്രഖ്യാപിക്കും. ഉച്ചക്ക് 12 മണിക്ക് മന്ത്രി എ കെ ബാലാനാകും അവാര്‍ഡ് പ്രഖ്യാപനം നടത്തുന്നത്. മികച്ച ചിത്രം, നടന്‍, നടി, സംവിധായകന്‍ എന്നീ വിഭാഗങ്ങളിലേക്ക് കടുത്ത മത്സരമാണ് നടക്കുന്നത്. സംവിധായകന്‍ ടി.വി. ചന്ദ്രന്‍ ചെയര്‍മാനായ ജൂറിയാണ് അവാര്‍ഡുകള്‍...

ഷക്കീലയുടെ ജീവിതം സിനിമയാകുന്നു, നായികയായി എത്തുന്നത് …

ചെന്നൈ : ഒരു ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമയില്‍ തന്നെ ഇളംനീലതരംഗം തീര്‍ത്ത ഷക്കീലയുടെ ജീവചരിത്രവും സിനിമയാകുന്നു. ബോളിവുഡ് താരം റിച്ച ഛദ്ദയാണ് ഷക്കീലയായി വേഷമിടുന്നത്. പ്രശസ്ത ബോളിവുഡ് സംവിധായകന്‍ ഇന്ദ്രജിത് ലങ്കേഷാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അന്തരിച്ച മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ സഹോദരനാണ്...

ഒടുവില്‍ രണ്‍വീര്‍-ദീപിക വിവാഹിതരാകുന്നു

വിരുഷ്‌ക വിവാഹത്തിന് ശേഷം മറ്റൊരു താര വിവാഹത്തിന് കൂടി ബോളിവുഡ് വേദിയാവുകയാണ്. മൂന്ന് മാസത്തിനുള്ളില്‍ രണ്‍വീര്‍-ദീപിക വിവാഹം നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വിവാഹ കാര്യങ്ങള്‍ തീരുമാനിക്കാന്‍ ദീപികയുടെ മാതാപിതാക്കള്‍ രണ്‍വീറിന്റെ മാതാപിതാക്കളുമായി സംസാരിച്ചെന്ന റിപ്പോര്‍ട്ടുകളുമുണ്ട്. വിവാഹം മുംബൈയില്‍ വച്ചു നടത്താനാണ് തീരുമാനം. രണ്ട് കുടുംബത്തിന്റെയും പരമ്പരാഗത രീതികള്‍...

നാളെ താരയുദ്ധം………

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ നാളെ പ്രഖ്യാപിക്കും. രാവിലെ 11 മണിക്ക് നടക്കുന്ന വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രി എ.കെ.ബാലനായിരിക്കും അവാര്‍ഡുകള്‍ പ്രഖ്യാപിക്കുക. മികച്ച നടനായുളള പുരസ്‌കാരത്തിനായി വലിയ പോരാട്ടമാണ് നടക്കുന്നത്. മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ്, പൃഥ്വിരാജ് , കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍,...

സ്‌ക്രിപ്റ്റ് ചര്‍ച്ച ചെയ്യാനുണ്ടെന്ന് പറഞ്ഞ് മുറിയിലേക്ക് വിളിപ്പിച്ച് അവിടെ വച്ച് ലൈംഗികമായി ഉപദ്രവിച്ചു: നടി

സോള്‍: കൊറിയന്‍ സംവിധായകന്‍ കിം കിഡുക്കിനെതിരെ നടിയുടെ ലൈഗികാരോപണം. ദക്ഷിണ കൊറിയയില്‍ മീടൂ ക്യാമ്പയിന്‍ ശക്തമായതിനെ തുടര്‍ന്നുള്ള നടി തനിക്ക് നേരിട്ട ലൈംഗിക അതിക്രമത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ കിം തന്റെ ഹോട്ടല്‍ മുറിയില്‍ കയറാന്‍ തുടര്‍ച്ചയായി ശ്രമിച്ചു എന്നാണ് നടി ആരോപിച്ചത്. 'പല...

ആരാധിക എന്നു പറഞ്ഞാല്‍ ഇതാണ്, ആരാധനമൂത്ത് സഞ്ജയ് ദത്തിനോട് യുവതി ചെയ്യ്തത് കണ്ട് എല്ലാവരും ഞെട്ടി !!

ആരാധനമൂത്ത് പലതും ചെയ്യുന്നത് കണ്ടിട്ടുണ്ട്.എന്നാല്‍ ഇപ്പോള്‍ എല്ലാവരേയും ഞെട്ടിച്ചിരിക്കുകയാണ് നിഷി ഹരീഷ് ചന്ദ്ര.കടുത്ത ആരാധികയായ നിഷി ഹരീഷ് ചന്ദ്ര ത്രിപാഠി മരിച്ചത് തനിക്കുള്ളതെല്ലാം പ്രിയതാരം സഞ്ജയ് ദത്തിന്റെ പേരില്‍ എഴുതിവെച്ചിട്ട്. ബാങ്ക് ലോക്കറിലും അക്കൗണ്ടിലും അവശേഷിക്കുന്ന പണം മുഴുവന്‍ സഞ്ജയ് ദത്തിന് ഇഷ്ടദാനം ചെയ്യുന്നു...

Most Popular

G-8R01BE49R7