ചെന്നൈ: സംസ്ഥാന സര്‍ക്കാരിന്റെ മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ച നടി പാര്‍വതിക്ക് അഭിനന്ദനവുമായി നടി ഭാവന. തന്റെ ഫെയ്സ് ബുക്ക് പേജിലാണ് ഭാവന അഭിനന്ദനം അറിയിച്ചത്. മികച്ച നടനുള്ള പുരസ്‌കാരം നേടിയ ഇന്ദ്രന്‍സിനും ഭാവന അഭിന്ദനം അറിയിച്ചു.
ടേക്ക് ഓഫ് എന്ന സിനിമയിലെ പ്രകടനത്തിനാണ് പാര്‍വതിക്ക്...
നടന്‍മാര്‍ തിരക്കഥാക്യത്തുകള്‍ ആകുന്നത് പുതുമയല്ല.ആ കൂട്ടത്തിലേക്ക് ഒരു നടനും കൂില എത്തുകയാണ്.നടന്‍ സുരാജ് വെഞ്ഞാറമൂട് തിരക്കഥാകൃത്താകുന്നു. മമ്മൂട്ടിയെ നായകനാക്കി ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് വേണ്ടിയാണ് സുരാജ് തിരക്കഥ എഴുതുന്നത്.
ശ്യാം പുഷ്‌കരനോടൊപ്പം സിനിമയുടെ തിരക്കഥയില്‍ പങ്കാളിയാകുന്ന കാര്യം സുരാജ് തന്നെയാണ് സ്ഥിരീകരിച്ചത്. രാജമാണിക്യത്തിലെ...
കൊച്ചി: കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച നടനെ പ്രഖ്യാപിച്ചത് ശക്തമായ മത്സരത്തിനൊടുവില്‍. ഫഹദ് ഫാസിലിനെ പിന്തള്ളിയാണ് ഇന്ദ്രന്‍സ് മികച്ച നടനായത്. ആളൊരുക്കം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ഇന്ദ്രന്‍സിന് പുരസ്‌കാരം ലഭിച്ചത്.
ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത 'തൊണ്ടിമുതലും ദൃക്‌സാക്ഷിയും' എന്ന ചിത്രത്തിലെ മികച്ച അഭിനയ...
കൊച്ചി: കേരളത്തില് നിന്ന് ഒരു അവാര്ഡ് ലഭിക്കുന്നതില് സന്തോഷമുണ്ടെന്ന് 2017ലെ സംസ്ഥാന ചലച്ചിത്ര അവാര്ഡില് മികച്ച സ്വഭാവ നടനായി തെരഞ്ഞെടുക്കപ്പെട്ട അലന്‌സിയര് പ്രതികരിച്ചു.'ഏതൊരു കലാകാരനും സന്തോഷം നല്കുന്നതാണിത്. പ്രത്യേകിച്ച് കേരളം പോലൊരു സ്ഥലത്ത് കിട്ടുന്നത് വലിയ കാര്യം.' അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.ഫഹദ് ഫാസില് നായകനായ...
പുതിയ ലംബോര്‍ഗിനി കാര്‍ കൊച്ചിയില്‍ രജിസ്റ്റര്‍ ചെയ്ത് പൃഥ്വിരാജ്. ഇതിനായി അരക്കോടി രൂപയാണ് താരം നികുതിയടച്ചത്. പൃഥ്വിരാജിന്റെ തീരുമാനത്തെ മോട്ടോര്‍വാഹന വകുപ്പ് പ്രശംസിച്ചു.രണ്ടര കോടി രൂപയുടെ വാഹനമാണ് പൃഥ്വിരാജ് ബംഗളൂരുവില്‍ നിന്നും വാങ്ങിയത്.
വാഹനത്തിന് ഇഷ്ട നമ്പര്‍ കിട്ടാന്‍ നടന്‍ പൃഥ്വിരാജ് ചെലവാക്കിയത് ഏഴ് ലക്ഷം...
ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തിന്റെ ഭാഗമാകാന്‍ ഒരുങ്ങുകയാണ് ഉണ്ണി മുകുന്ദന്‍ നായകനായി എത്തുന്ന ചാണക്യതന്ത്രം. ഇന്ത്യന്‍ പോസ്റ്റല്‍ സ്റ്റാന്പ് ഗ്യാലറിയില്‍ ഇടം പിടിച്ചിരിക്കുകയാണ് ചാണക്യതന്ത്രവും.ഇതോടെ മലയാള സിനിമ ചരിത്രത്തിലെ വലിയൊരു നാഴികകല്ലായി മാറിയിരിക്കുകയാണ് ചാണക്യതന്ത്രം. മലയാള സിനിമയില്‍ ചെമ്മീന്‍ എന്ന സിനിമയാണ് ആദ്യമായി പോസ്റ്റല്‍ സ്റ്റാമ്പായി...
മികച്ച നടിയ്ക്കുള്ള സംസ്ഥാന ചലചിത്ര അവാര്‍ഡ് ലഭിച്ചതിന്റെ സന്തോഷം പങ്കുവെച്ച് നടി പാര്‍വതി. മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത ടേക്ക് ഓഫ് എന്ന ചിത്രത്തിനാണ് പാര്‍വതിയ്ക്ക് അവാര്‍ഡ് നേടികൊടുത്തത്. ഇറാഖിലേക്ക് പോകുന്ന സമീറ എന്ന നഴ്സിനെയാണ് പാര്‍വ്വതി അവതരിപ്പിച്ചത്. പിന്നീട് ഈ നഴ്‌സ് അവിടുത്തെ...
തിരുവനന്തപുരം: സിനിമയിലെ പോലെ തന്നെ അവാര്‍ഡ് നേട്ടത്തോടു രസകരമായി പ്രതികരിച്ച് ഇന്ദ്രന്‍സ്. ഇത് കിട്ടിയിട്ടുള്ളവര്‍ മുകളിലേക്ക് പോയിട്ടില്ല. അതാണ് തന്റെ പേടിയെന്നായിരുന്നു ഇന്ദ്രന്‍സിന്റെ പ്രതികരണം. മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് നേടിയതില്‍ ഏറെ സന്തോഷമുണ്ടെന്നും കുടുംബവും കൂട്ടുകാരും സിനിമാ അണിയറ പ്രവര്‍ത്തകരും തനിക്കൊപ്പം സന്തോഷിക്കുകയാണെന്നും...