Category: CINEMA

നടി നിവേദയുടെ നഗ്‌നചിത്രവും അശ്ലീല വീഡിയോയുമായി വീണ്ടും സുചിലീക്ക്സ്…!

വീണ്ടും സുചിലീക്ക്സ് ആക്രമണം.തമിഴ്, തെലുങ്ക് നടി നിവേദ പെതുരാജ് ആണ് സുചിലീക്ക്സിന്റെ പുതിയ ഇര. താരത്തിന്റെ ചിത്രവും അശ്ലീല വീഡിയോയുമാണ് സുചിലീക്ക്സിലൂടെ പുറത്തുവന്നത്. സുചിലീക്ക്സിന്റെ തുടക്ക കാലത്ത് നടന്ന നിവേദയുടെ ചിത്രങ്ങള്‍ പ്രചരിച്ചിരുന്നു. രണ്ടാം വരവിലും താരത്തെ വെറുതെ വിട്ടില്ല. പഴയതും പുതിയതുമായ നിരവധി...

ആരാധകരെ നിരാശരാക്കി; അവര്‍ ആ തീരുമാനം എടുത്തു; മമ്മൂട്ടി നായകനാകുന്ന കോട്ടയം കുഞ്ഞച്ചന്‍ 2 ഉപേക്ഷിച്ചു…!

കൊച്ചി: ആട് 2വിന്‍െ 100-ാം ദിന ആഘോഷത്തില്‍ വിലയ പ്രഖ്യാപനവുമായി എത്തിയ കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗം ഉപേക്ഷിച്ചു.ചിത്രത്തിന്റെ പകര്‍പ്പവകാശവുമായുള്ള തര്‍ക്കമാണ് ഉപേക്ഷിക്കാനുള്ള കാരണം.കോട്ടയം കുഞ്ഞച്ചന്‍ രണ്ടാം ഭാഗം ഉപേക്ഷിക്കുന്നതായി നിര്‍മ്മാതാവ് വിജയ്ബാബു പറഞ്ഞു.കോട്ടയം കുഞ്ഞച്ചന്റെ സംവിധായകന്‍ സുരേഷ് ബാബുവും നിര്‍മ്മാതാവ് അരോമ മണിയും...

ഇര്‍ഫാന്‍ ഖാന്റെ അപൂര്‍വ്വ രോഗത്തെ കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുകളുമായി ഡോക്ടര്‍

ബോളിവുഡ് താരം ഇര്‍ഫാന്‍ ഖാന്റെ അപൂര്‍വ്വ രോഗത്തെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുകളുമായി ഡോക്ടര്‍ സൗമിത്ര റാവു. അപൂര്‍വ്വ രോഗമാണെങ്കിലും ചികിത്സിച്ച് ഭേദമാക്കാന്‍ പറ്റാത്ത രോഗമൊന്നുമല്ലെന്ന ദില്ലിയിലെ ശ്രീ ഗംഗാ റാം ആശുപത്രിയിലെ കരള്‍ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ വിഭാഗത്തിന്റെയും ഉദരരോഗ വിഭാഗത്തിന്റെയും തലവനായ ഡോക്ടര്‍ സൗമിത്ര റാവു...

എക്കാലത്തെയും സൂപ്പര്‍ഹിറ്റ് ഗാനം ‘ഏക് ദോ തീന്‍’…. വീണ്ടുമെത്തുന്നു… ഇത്തവണ മാധുരി ഇല്ല, പകരം….

മുംബൈ: മാധുരി ദീക്ഷിതിന്റെ എക്കാലത്തെയും ഹിറ്റ് ഐറ്റം നമ്പര്‍ 'ഏക് ദോ തീന്‍' വീണ്ടും എത്തുന്നു. 1998ല്‍ ഇറങ്ങിയ 'തേസാബ്' എന്ന ചിത്രത്തിലെ ഹിറ്റ് ഗാനമാണ് 'ഏക് ദോ തീന്‍'... 'ബാഗി 2' വിലൂടെയാണ് ഗാനം ഒരിക്കല്‍ കൂടി തരംഗമാകാനെത്തുന്നത്. ജാക്വലിന്‍ ഫെര്‍ണാണ്ടസിലൂടെയാണ് പാട്ട്...

ബാഹുബലിയും ദേവസേനയും തമ്മിലുള്ള കെമസ്ട്രി ജീവിതത്തില്‍ ഉണ്ടാകണമെന്നില്ല; വിവാഹം അതിന്റെ സമയത്ത് നടക്കുമെന്ന് അനുഷ്‌ക

അനുഷ്‌കയും പ്രഭാസും എന്ന് വിവാഹിതരാകും എന്ന ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ ചൂടുപിടിക്കുന്നതിനിടെ വീണ്ടും വിഷയത്തില്‍ പ്രതികരണവുമായി അനുഷ്‌ക. ബാഹുബലിയും ദേവസേനയും തമ്മിലുള്ള കെമസ്ട്രി ജീവിതത്തിലും ഉണ്ടാകണമെന്നില്ല. ഞാനും പ്രഭാസും വളരെ നല്ല സുഹൃത്തുക്കളാണ്. ഒരിക്കലും തമ്മില്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും അനുഷ്‌ക പറഞ്ഞു. വിവാഹത്തില്‍ താന്‍...

നടി ശ്രിയ വിവാഹിതയായി; വിവാഹം നടന്നത് അഞ്ച് ദിവസം മുന്‍പ്…

പ്രമുഖ തെന്നിന്ത്യന്‍ നടി ശ്രിയ ശരണ്‍ വിവാഹിതയായി. കാമുകനും റഷ്യന്‍ സ്വദേശിയുമായ ആന്ദ്രെ കൊഷീവാണ് വരന്‍. മാര്‍ച്ച് 12ന് മുംബയില്‍ നടന്ന സ്വകാര്യ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തതെന്ന് മിഡ് ഡേ പത്രം റിപ്പോര്‍ട്ട് ചെയ്തു. ഹിന്ദു മതാചാരപ്രകാരമായിരുന്നു വിവാഹം. അടുത്ത...

ഉരുക്ക്‌ സതീശനായി സന്തോഷ് പണ്ഡിറ്റ്!!! താരത്തിന്റെ മേക്കോവര്‍ കണ്ട് ഞെട്ടി സിനിമാ ലോകം….

പുതിയ ചിത്രമായ ഉരുക്ക് സതീശന് വേണ്ടി മേക്കോവര്‍ നടത്തി സന്തോഷ് പണ്ഡിറ്റ്. ചിത്രത്തില്‍ താരമെത്തുന്നത് കിടിലന്‍ ഗെറ്റപ്പില്‍. മറ്റു സിനിമകളില്‍ നിന്നും തികച്ചും വ്യത്യസ്ത രൂപത്തിലാണ് പുതിയ ചിത്രത്തില്‍ സന്തോഷ് പ്രത്യക്ഷപ്പെടുന്നത്. ഫെയ്സ്ബുക്ക് പേജിലൂടെ സന്തോഷ് തന്നെയാണ് പുതിയ മേക്കോവര്‍ പുറത്തുവിട്ടത്. സന്തോഷ് പണ്ഡിറ്റ് ഒരുക്കുന്ന...

ജീവിതത്തില്‍ അഭിനയിക്കാന്‍ അറിയാത്ത മമ്മൂട്ടി എന്ന നല്ല മനുഷ്യന്‍….!

'എങ്ങനെ എഴുതണമെന്ന അറിയില്ല, അതും ജീവിക്കുന്ന ഇതിഹാസമായ മമ്മൂക്കയെ കുറിച്ചാകുമ്പോള്‍...' സംവിധായകന്‍ എം എ നിഷാദിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. ''കിണര്‍'' എന്ന ചിത്രത്തിന് മികച്ച കഥാകൃത്തിനുളള സംസ്ഥാന സര്‍ക്കാറിന്റെ പുരസ്‌കാരം തേടിയെത്തിയതിന്റെ സന്തോഷത്തിലാണ് തന്റെ ആദ്യ ചിത്രത്തിലെ നായകനായ, സിനിമയില്‍ മികച്ച തുടക്കം...

Most Popular

G-8R01BE49R7