സഞ്ജയ്ദത്ത്-മാധുരി പ്രണയം തൊണ്ണൂറുകളുടെ തുടക്കത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വിഷമായിരിന്നു. മാധുരിയെ വിവാഹം കഴിക്കാന്‍ ഭാര്യയെ സഞ്ജയ് ഡിവോഴ്‌സ് ചെയ്യുമെന്നുവരെ മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നിരിന്നു. ഇതിനെല്ലാം ഒടുവില്‍ പുതിയ വെളിപ്പെടുത്തലുകളുമയി രംഗത്ത് വന്നിരിക്കുകയാണ് യസീര്‍ ഉസ്മാന്‍ എഴുതിയ 'സഞ്ജയ് ദത്ത് ദ ക്രേസി അണ്‍ടോള്‍ഡ്...
ആര്‍എസ്എസ്സിന്റെ ചരിത്രത്തെ ആസ്പദമാക്കി സംവിധായകന്‍ പ്രിയദര്‍ശന്‍ സിനിമ ചെയ്യാനൊരുങ്ങുന്നു എന്ന് കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തകള്‍ വന്നിരിന്നു. എന്നാല്‍ ഇപ്പോള്‍ വാര്‍ത്തകള്‍ക്ക് പിന്നിലെ സത്യാവസ്ഥ വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ് പ്രിയദര്‍ശന്‍.
താന്‍ അത്തരം സിനിമ ചെയ്യില്ലെന്ന് പ്രിയദര്‍ശന്‍ പറഞ്ഞു. അക്ഷയ് കുമാറിനെ നായകനാക്കി ചിത്രം എടുക്കുന്നുണ്ടെന്നും...
സ്വന്തം ലേഖകന്‍
കൊച്ചി: ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാലിന്റെ ഏറ്റവും പുതിയ ചിത്രം നീരാളിയുടെ എഡിറ്റിങ് പൂര്‍ത്തിയായി വരുന്നു. സംവിധായകന്‍ അജോയ് വര്‍മയുടെ നേതൃത്വത്തില്‍ മുംബൈയിലാണ് ചിത്രത്തിന്റെ എഡിറ്റിങ് നടക്കുന്നത്. അതേസമയം മോഹന്‍ലാലിന്റെ പുലിമുരുകന്‍ സിനിമയെ കടത്തിവെട്ടുമെന്നാണ് ലഭിക്കുന്ന വിവരം. കംപ്യൂട്ടര്‍ ഗ്രാഫിക്‌സിലാണ് പുലിമുരുകന്‍ നീരാളിയെ...
ഒടുവില്‍ ആ നേര്‍ച്ച നിറവേറ്റി നടി ലെന. പഴനിയില്‍ എത്തി തലമുണ്ഡലം ചെയ്ത നടി ലെനയുടെ ഫോട്ടോയാണ് ഇപ്പോള്‍ വൈറലാകുന്നത്. തന്റെ ഇന്‍സ്റ്റഗ്രാമിലാണ് ലെന മൊട്ടയിടിച്ച പുതിയ ചിത്രം പോസ്റ്റ് ചെയ്തത്. പഴനി മുരുകന്‍ ക്ഷേത്രം എന്ന തലക്കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. തലമുണ്ഡനം...
അങ്കമാലി ഡയറീസിനു ശേഷം ആന്റണി വര്ഗീസ് നായക കഥാപാത്രമാകുന്ന 'സ്വാതന്ത്ര്യം അര്ദ്ധരാത്രിയില്' ട്രെയിലര്‍ പുറത്തിറങ്ങി . യുവതാരം നിവിന്‍ പോളിയാണ് ട്രെയിലര്‍ പുറത്തുവിട്ടത്. കഴിഞ്ഞ ചിത്രത്തില്‍ അങ്കമാലിക്കാരനായി തിളങ്ങിയ ആന്റണി ആക്ഷന് ത്രില്ലര് ഗണത്തില്‌പ്പെടുന്ന പുതിയ ചിത്രത്തില് തനി കോട്ടയംകാരനായാണ് പ്രത്യക്ഷപ്പെടുന്നത്.
https://www.facebook.com/AntonyVarghese4u/videos/1821876867869803/
ഫിനാന്‌സ് കമ്പനി മാനേജരായാണ്...
സഖാവ് ആയി മമ്മൂട്ടി പരോള്‍ ട്രെയിലര്‍ പുറത്തിറങ്ങി. ഇടതുപക്ഷ രാഷ്ട്രീയ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തില്‍ സഖാവ് അലക്‌സ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. മമ്മൂട്ടിയിലെ നടനെ മാത്രമാണ് ട്രെയിലറില്‍ നമുക്ക് കാണാന്‍ കഴിയുന്നത്.നവാഗതനായ ശരത്ത് സന്ദിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ തയാറാക്കിയിരിക്കുന്നത്...
ഇന്ത്യന്‍ സിനിമയില്‍ ഇപ്പോള്‍ ബയോപിക്കളുടെ കാലമാണ്.വീണ്ടും ഒരു ബയോപിക്കിന് കളമൊരുങ്ങിയിരിക്കുകയാണ്.ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍നായിക ശ്രീദേവിയുടെ കഥ സിനിമയാകുന്നു. വിദ്യ ബാലനാകും ശ്രീദേവിയായെത്തുക എന്ന് സൂചനകളുണ്ട്. സിനിമയിലെ റോളിനായി വിദ്യയെ സമീപിച്ചുവെന്ന് സംവിധായകന്‍ ഹന്‍സല്‍ മേഹ്ത അറിയിച്ചു.
ബോളിവുഡിലെ പ്രശ്സ്ത സംവിധായകനായ ഹന്‍സല്‍, ശ്രീദേവിയെ നായികയാക്കി സിനിമ...
ജയറാമിനെയും കുഞ്ചാക്കോ ബോബനെയും മുഖ്യ കഥാപാത്രങ്ങളാക്കി രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന പഞ്ചവര്‍ണതത്തയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. മണിയന്‍പിള്ള രാജു പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മണിയന്‍പിള്ള രാജുവാണ് ചിത്രം നിര്‍മ്മിക്കുന്നത്. സപ്തതരംഗ് സിനിമ ഈ ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നു.
രമേഷ് പിഷാരടി, ഹരി പി. നായര്‍ എന്നിവര്‍ ചേര്‍ന്നാണ്...