Category: CINEMA

വിമണ്‍ ഇന്‍ സിനിമാ കളക്ടീവ് കൊണ്ട് തീരുന്നില്ല, ഭാഗ്യലക്ഷ്മി അധ്യക്ഷതയില്‍ മലയാളസിനിമയില്‍ പുതിയ വനിതാ കൂട്ടായ്മ എത്തുന്നു

കൊച്ചി: മലയാളസിനിമയിലെ നടിമാരുടെ നേതൃത്വത്തിലുള്ള ഡബ്ലൂസിസിക്ക് പിന്നാലെ ഫെഫ്കയുടെ നേതൃത്വത്തില്‍ വനിതാ കൂട്ടായ്മ വരുന്നു. സാങ്കേതിക പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഫെഫ്കയുടെ നേതൃത്വത്തിലാണ് പുതിയ വനിതാ സംഘടന രൂപം കൊണ്ടത്. സിനിമയിലെ സാങ്കേതികരംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിക്കാനും പരിഹരിക്കാനുമാകും സംഘടന ശ്രമിക്കുക.സംഘടനയുടെ ആദ്യ യോഗം...

മേജര്‍ രവിയുടെ ഗൃഹപ്രവേശനം ആഘോഷമാക്കി മോഹന്‍ലാലും മമ്മൂട്ടിയും… പുതിയ വീടിനകത്ത് മിനി ബാറും!!!

സംവിധായകനായ മേജര്‍ രവിയുടെ ഗൃഹപ്രവേശ ചടങ്ങായിരുന്നു കഴിഞ്ഞ ദിവസം. ഫെയ്സ്ബുക്കിലൂടെ അദ്ദേഹം തന്നെ സന്തോഷം പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയിലൂടെ ഗൃഹപ്രവേശന ചടങ്ങിന്റെ ചിത്രങ്ങള്‍ വൈറലായിരിക്കുകയാണ്. മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പടെ നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുക്കാനെത്തിയിരുന്നു. കൊച്ചിയില്‍ പുതുതായി നിര്‍മ്മിച്ച സാത്വികത്തിന്റെ ഗൃഹപ്രവേശന ചടങ്ങ് കഴിഞ്ഞ...

എന്റെ കൈയ്യില്‍ കിടന്നാണ് നീ വളര്‍ന്നത്… ഞങ്ങളുടെ ഹൃദയം തകര്‍ത്താണ് നീ പോയത്.. ചില്ലിയുടെ മരണത്തില്‍ ദുഖം പങ്കുവെച്ച് ഖുശ്ബു!!

ചെന്നൈ: 'കഴിഞ്ഞ പന്ത്രണ്ട് വര്‍ഷമായി നീ ഞങ്ങളുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു'. 'എന്റെ കയ്യില്‍ കിടന്നാണ് നീ വളര്‍ന്നത്'. വളര്‍ത്തുനായ ചില്ലിയുടെ മരണത്തില്‍ ദു:ഖം പങ്കുവെച്ച് നടി ഖുശ്ബു. നീയില്ലാത്ത നമ്മുടെ വീട് ഒരിക്കലും പഴയതുപോലെയാവില്ലെന്നും തങ്ങളുടെ ഹൃദയം തകര്‍ത്താണ് നീ യാത്രയായതെന്നും ഖുശ്ബു ഫേസ്ബുക്കില്‍...

സിനിമയുടെ തിരക്കഥ കള്ളന്മാര്‍ കൊണ്ടുപോയി!!! ധര്‍മ്മജനും ബിജുകുട്ടനും അഭിനയിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചു!!

കൊയിലാണ്ടി: നടന്‍മാരായ ധര്‍മജന്‍, ബിജുക്കുട്ടന്‍, രാഹുല്‍ മാധവന്‍ തുടങ്ങിയവര്‍ അഭിനയിക്കുന്ന സിനിമയുടെ തിരക്കഥ മോഷണം പോയി. പേരിടാത്ത സിനിമയുടെ ഷൂട്ടിങ് ലൊക്കേഷന്‍ തീരുമാനിച്ച ശേഷം തിരക്കഥ മോഷണം പോയതിനാല്‍ ഷൂട്ടിങ് താല്‍ക്കാലികമായി മുടങ്ങി. സിനിമാ ചിത്രീകരണത്തിനായി എത്തിയ സംഘം താമസിച്ച ലോഡ്ജില്‍ മോഷണം നടത്തിയ...

കത്രീനയുടേയും അനുഷ്‌കയുടെയും റിക്ഷാ ഡ്രൈവറായി ഷാരൂഖാന്‍!!! ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

ബോളിവുഡ് താരങ്ങളായ കത്രീന കൈഫിനെയും അനുഷ്‌ക ശര്‍മ്മയേയും സൈക്കിള്‍ റിക്ഷയിലിരുത്തി നടുറോഡില്‍ ഡ്രൈവറായി സൂപ്പര്‍ താരം ഷാരൂഖാന്‍!! ആനന്ദ് എല്‍ റായ് സംവിധാനം ചെയ്യുന്ന സീറോ എന്ന ചിത്രത്തിന്റെ ഷൂട്ടിങുമായി ബന്ധപ്പെട്ടാണ് താരങ്ങള്‍ സൈക്കിള്‍ റിക്ഷയുമായി നടുറോഡില്‍ എത്തിയിരിക്കുന്നത്. ഷാരൂഖാനോടൊപ്പം ബോളിവുഡ് സുന്ദരിമാരായ കത്രീന കൈഫ്,...

‘അച്ഛന്റെ തള്ള് മകനും കിട്ടി’ ‘ആന്റണി പെരുമ്പാവൂരല്ല.. ആന്റണി തള്ളൂര്‍’ രാജാവിന്റെ മകനും ആദിക്കുമെതിരെ ട്രോള്‍ മഴ!!

സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ ലാലിനുനേരെയും ട്രോളര്‍മാരുടെ കടന്നാക്രമണം. പ്രണവിന്റെ ആദ്യസിനിമ 'ആദി' ജനുവരി 26 നാണ് റിലീസ് ചെയ്തു. ആദി റിലീസായിട്ട് ഇന്ന് വെറും ഏട്ട് ദിവസം മാത്രമെ ആയിട്ടുള്ളു. അതിനുള്ളില്‍ ആദിയുടെ ഒരു ഫ്ളക്സ് ട്രോളന്മാര്‍ ഏറ്റെടുത്തിരിക്കുകയാണ്. ആദി 25...

പെട്ടെന്ന് ഒരാള്‍ എന്റെ ദേഹത്ത് മോശമായി സ്പര്‍ശിച്ചു കടന്നുപോയി!!! ഞാന്‍ പിന്നാലെ പോയി കോളറില്‍ പിടിച്ച് അയാളുടെ കരണത്തടിച്ചു; 14 വയസിലെ അനുഭവം പങ്കുവെച്ച് ദീപിക പദുക്കോണ്‍

മുംബൈ: വിവാദങ്ങള്‍ക്കൊടുവില്‍ തീയറ്ററുകള്‍ നിറഞ്ഞാടുകയാണ് സഞ്ജയ് ലീലാ ബന്‍സാലി ചിത്രം പദ്മാവത്. ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് ബോളിവുഡ് താരം ദീപിക പദുക്കോണാണ്. ഈ കഥാപാത്രത്തെ അവതരിപ്പിച്ച ദീപികയ്ക്ക് പലയിടത്തു നിന്നും ഏറെ വെല്ലുവിളികള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. കര്‍ണി സേനയുടെ പ്രതിഷേധങ്ങള്‍ക്കിടയിലും ചിത്രം വിജയം...

രണ്ടു പ്രാവശ്യം മലയാളത്തില്‍ നിന്ന് തിരിച്ചടികള്‍ നേരിട്ടു, മലയാളത്തില്‍ സിനിമ ചെയ്യാന്‍ താല്പര്യമില്ലെന്നു വെളിപ്പെടുത്തി വിദ്യാബാലന്‍

മുംബൈ: അഭിനയം തുടങ്ങാന്‍ ആഗ്രഹിച്ചതും അങ്ങനെ സംഭവിച്ചതും കമല്‍ സാറിന്റെ സിനിമയിലാണ്. എന്നാല്‍ ചിത്രം വെളിച്ചം കണ്ടില്ല. തമിഴില്‍ അവസരങ്ങള്‍ ലഭിച്ചെങ്കിലും ഒന്നും പൂര്‍ത്തിയായില്ല. അപ്പോഴേക്കും രാശിയില്ലാത്തവള്‍ എന്ന പേരും കിട്ടിയെന്ന് വിദ്യാബാലന്‍. മലയാള സിനിമയിലേക്ക് ഇനി ഒരു തിരിച്ചുവരവില്ലെന്നും ഈ ബോളിവുഡ് താരം...

Most Popular