Category: CINEMA

രാഷ്ട്രീയക്കാരനാകാന്‍ താല്‍പര്യമില്ല, ഭയമില്ലാത്ത പൗരനായി രാജ്യത്ത് ജീവിക്കാനാണ് ഇഷ്ടം: പ്രകാശ് രാജ്

കോഴിക്കോട്: ഭയമില്ലാത്ത പൗരനായി രാജ്യത്ത് ജീവിക്കാനാണ് ഒരു രാഷ്ട്രീയക്കാരനാകുന്നതിലും താല്‍പര്യമെന്ന് തെന്നിന്ത്യന്‍ താരം പ്രകാശ് രാജ്. കോഴിക്കോട് നടക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ സെന്‌സര്ഷിപ്പിനെ കുറിച്ച് സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരനുമായി നടത്തിയ സംവാദത്തിലാണ് പ്രകാശ് രാജ് ഇങ്ങനെ പറഞ്ഞത്. പദ്മാവത് സിനിമക്കെതിരെ രംഗത്ത് വന്ന...

വിദ്യാ ബാലന്‍ ഈ ചിത്രത്തില്‍ നിന്ന് ഒഴിവായത് അനുഗ്രഹമായി ……. ആമി കണ്ട സൂര്യാകൃഷ്ണമൂര്‍ത്തിയുടെ വാക്കുകള്‍ ഇങ്ങനെ

വിദ്യാ ബാലന്‍ ആമിയില്‍ നിന്ന് ഒഴിവായത് അനുഗ്രഹമായെന്ന് സൂര്യാകൃഷ്ണ മൂര്‍ത്തി. ആമിയുടെ പ്രിവ്യൂ ഷോ കണ്ട് സൂര്യാ കൃഷ്ണ മൂര്‍ത്തി എഴുതിയ കുറിപ്പിലാണ് ഈ പരാമര്‍ശം. ഇന്ത്യന്‍ സിനിമയില്‍ ഞാന്‍ കണ്ട ഏറ്റവും നല്ല ബയോ പിക് ആണ്'ആമി' എന്നും സൂര്യാ...

‘2018ന്ന് വെച്ചില്ലെങ്കില്‍ ‘എല്ലാ വര്‍ഷവും മാര്‍ച്ച് 9 ഉണ്ടല്ലോ’ന്ന് പറയൂന്നറിയാം അതോണ്ടാ’……. പൂമരത്തിന്റെ റിലീസ് പ്രഖ്യാപിച്ച് കാളിദാസ്

മാര്‍ച്ച് 9ന് പൂമരം എത്തും, ഫെയ്‌സ് ബുക്കിലൂടെയാണ് താരം സിനിമയുടെ റിലീസ് തീയ്യതി ആരാധകരുമായി പങ്കുവച്ചത്. ദൈവം അനുഗ്രഹിച്ചാ മറ്റ് തടസ്സം ഒന്നും ഇല്ലെങ്കില്‍ 2018മാര്‍ച്ച് 9ന് പൂമരം റിലീസ് ചെയ്യുമെന്നാണ് കാളിദാസിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ്. എല്ലാവര്‍ഷവും മാര്‍ച്ച് 9 ഉണ്ടല്ലോ എന്ന്...

ബിക്കിനിയണിഞ്ഞതിന് തെറി പറഞ്ഞവര്‍ക്ക് സാമന്തയുടെ ചുട്ടമറുപടി

തെന്നിന്ത്യയിലെ തിരക്കേറിയ താരങ്ങളിലൊരാളാണ് സാമന്ത അക്കിനേനി. സാമന്തയുടെ മഹാനടി, രംഗസ്ഥലം, ഇരുമ്പ് തിരൈ എന്നീ സിനിമകളെല്ലാം പ്രദര്‍ശനത്തിന് തയാറെടുക്കുകയാണ്. ശിവകാര്‍ത്തികേയന്‍ നായകനാകുന്ന ചിത്ത്രതിലാണ് സാമന്ത ഇപ്പോള്‍ അഭിനയിക്കുന്നത്. എന്നാല്‍ ചിത്രീകരണത്തിനിടെ ഇടയ്ക്ക് ലഭിക്കുന്ന ഇടവേളകള്‍ ആനന്ദകരമാക്കുകയാണ് താരമിപ്പോള്‍. ഇങ്ങനെ ഇന്‍സ്റ്റാഗ്രാമില്‍ ബിക്കിനി വേഷത്തില്‍ ചിത്രം...

‘ആമി’ ആദ്യ ഷോയ്ക്കു ശേഷമുള്ള പ്രതികരണം ഇങ്ങനെ…

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രത്തിന് മികച്ച പ്രതികരണം. മലയാളത്തിന്റെ പ്രിയ എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതം ആസ്പദമാക്കി കമല്‍ സംവിധാനം ചെയ്ത ചിത്രമാണ് 'ആമി'. മഞ്ജു വാര്യര്‍ ആണ് കമലാ സുരയ്യ ആയി അഭിനയിക്കുന്നത്. മുരളി ഗോപി, ടൊവിനോ തോമസ്, രണ്‍ജി പണിക്കര്‍, തുടങ്ങി...

കാത്തിരിപ്പിനൊടുവില്‍ ആമി തീയറ്ററുകളില്‍

തിരുവനന്തപുരം: ഏറെ നാളെത്തെ കാത്തിരിപ്പിനൊടുവില്‍, കമല്‍ സംവിധാനം ചെയ്ത ആമി തിയേറ്ററുകളില്‍. ജീവിതവും എഴുത്തും എന്നും ആഘോഷമാക്കിയ ആമിയുടെ ജീവിതം ഒടുവില്‍ അഭ്രപാളിയിലുമെത്തിയിരിക്കുന്നു. തിരുവനന്തപുരത്തുനടന്ന പ്രത്യേക പ്രദര്‍ശനത്തിന് മന്ത്രിമാരടക്കം നിരവധിപേരെത്തി. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തു നടന്ന പ്രത്യേകപ്രദര്‍ശനം കാണാന്‍ ആമിയുടെ സഹോദരിയടക്കം രാഷ്ട്രീയ...

ഒരു സെലിബ്രിറ്റി മോഡല്‍ പശുവെന്ന് വിളിച്ച് കളിയാക്കി……താന്‍ ബോഡി ഷേമിംഗിന് ഇരയായിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി സോനാക്ഷി

താന്‍ ബോഡി ഷേമിംഗിന് ഇരയായിട്ടുണ്ടെന്നും ഒരു സെലിബ്രിട്ടി മോഡല്‍ തന്നെ പശു എന്ന് വിളിച്ച് കളിയാക്കിയിട്ടുണ്ടെന്നും ബോളിവുഡ് താരം സൊനാക്ഷി സിന്‍ഹ. ഡിസൈനര്‍ മനീഷ് മല്‍ഹോത്രയോടൊപ്പം ഒരു അഭിമുഖത്തില്‍ പങ്കെടുത്തപ്പോഴാണ് സൊനാക്ഷിയുടെ ഈ വെളിപ്പെടുത്തല്‍. അഭിമുഖത്തിനിടെ നടന്ന റാപ്പിഡ് ഫൈയര്‍ റൗണ്ടിലാണ് സൊനാക്ഷി കരിയറിന്റെ...

തമിഴ് റോക്കേഴ്‌സ് മലയാള സിനിമയില്‍ പിടിമുറുക്കുന്നു, ‘ആദി’യും ‘ക്വീനും’ ‘മായാനദി’യും ഇന്റര്‍നെറ്റില്‍

സിനിമാ പൈറസിയില്‍ പൊറുതിമുട്ടി മലയാള സിനിമയും. തിയേറ്ററുകളില്‍ നിറഞ്ഞോടുന്ന മലയാള ചിത്രങ്ങളായ ആദിയും ക്വീനും മായാനദിയും ഇന്റര്‍നെറ്റില്‍ കണ്ടെത്തിയതോടെ സിനിമാ ലോകം ആശങ്കയിലാണ്. പോലീസിന്റെ നിരോധനം മറികടന്നാണ് സംസ്ഥാനത്ത് സിനിമ പൈറസി സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നത്. അടുത്തിടെ റിലീസായ പ്രണവ് മോഹന്‍ലാല്‍ ചിത്രം 'ആദി', മമ്മൂട്ടി...

Most Popular