Category: CINEMA

‘കമല്‍ സര്‍, കൊച്ചി മാത്രമല്ല, സിനിമയും പഴയ സിനിമയല്ല’, കമലിന് മറുപടിയുമായി ഉണ്ണി ആര്‍

മമ്മൂട്ടി ചിത്രമായ 'ബിഗ് ബി'യിലെ ഡയലോഗിനെ വിമര്‍ശിച്ച സംവിധായകന്‍ കമലിന് മറുപടിയുമായി തിരക്കഥാകൃത്ത് ഉണ്ണി ആര്‍. ചിത്രത്തിലെ 'കൊച്ചി പഴയ കൊച്ചിയല്ല' എന്ന ഡയലോഗിനെയായിരുന്നു കമല്‍ വിമര്‍ശിച്ചത്. ഈ ഡയലോഗ് എഴുതിയത് ഉണ്ണി ആര്‍ ആയിരുന്നു. തന്റെ ഡയലോഗിനെതിരെ ഉയര്‍ന്ന വിമര്‍ശനത്തിന് മറുപടിയുമായാണ് ഇപ്പോള്‍...

പൃഥ്വിരാജിന്റെ ‘9’ന്റെ പൂജ വേളയില്‍ അരങ്ങേറിയത് മലയാള സിനിമ ചരിത്രത്തില്‍ സംഭവിക്കാത്ത കാര്യം

ചിലര്‍ വരുമ്പോള്‍ ചരിത്രം വഴിമാറുന്നു..... ചിലര്‍ പുതിയ ചരിത്രം സൃഷ്ടിക്കുന്നു. ഈ വാചകം അക്ഷരാര്‍ത്ഥത്തില്‍ ശരി വയ്ക്കുന്നപൃഥ്വിരാജിന്റെ പുതിയ സിനിമ 9 ന്റെ പൂജാവേളയില്‍ നടന്നത്. പൃഥ്വിരാജ് പ്രൊഡക്ഷനും സോണി പിക്ചേഴ്സും ചേര്‍ന്ന് ആദ്യമായി മലയാളത്തില്‍ നിര്‍മ്മിക്കുന്ന ജനുസ് മുഹമ്മദ് സംവിധായകനായ 9 എന്ന ചിത്രത്തിന്റെ...

കസബയെ വിമര്‍ശിച്ച ആദ്യ വ്യക്തി ഞാനല്ല, വിവാദത്തില്‍ വേദനിപ്പിച്ചത് സ്ത്രീകളുടെ നിലപാടെന്ന് നടി പാര്‍വതി

പാര്‍വതി വാ തുറന്നാല്‍ വിവാദമാണെന്ന അവസ്ഥയാണ് ഇപ്പോള്‍.മമ്മൂട്ടിക്കെതിരായ പാരാമള്‍ശം ഇപ്പോഴും ആളി കത്തുകയാണ്.കസബ വിവാദത്തില്‍ താന്‍ പറഞ്ഞത് ശരിയായിരുന്നു. ആരെയും വ്യക്തിപരമായി ഞാന്‍ അധിക്ഷേപിച്ചിട്ടില്ലെന്ന് നടി പാര്‍വതി. കസബ സിനിമയെ വിമര്‍ശിച്ച ആദ്യയാള്‍ ഞാനല്ല. പുരുഷന്‍ മര്‍ദ്ദിച്ചാല്‍ എന്താണ് കുഴപ്പം എന്ന് വരെ പല സ്ത്രീകളും...

‘മോഹന്‍ലാലി’ലെ ആ മനോഹരഗാനം ആലപിച്ചത് ഈ സൂപ്പര്‍ നായികയാണ്, വീഡിയോ പുറത്ത്

ഇപ്പോള്‍ പാട്ടിനെപ്പറ്റി നിത്യ മേനോന്‍ തന്നെ തന്റെ അനുഭവങ്ങള്‍ പങ്കുവച്ച വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.മോഹന്‍ലാലിന്റെ കടുത്ത ആരാധികയുടെ വേഷത്തില്‍ മഞ്ജു വാര്യര്‍ എത്തുന്ന ചിത്രമാണ് മോഹന്‍ലാല്‍. ചിത്രത്തിലെ വാ വാവോ എന്ന ഗാനം വളരെയധികം പ്രേക്ഷകശ്രദ്ധ നേടിയതാണ്. ഒരിടവേളയ്ക്ക് ശേഷം നിത്യ...

ഇടവേള ബാബുവിനെ അമ്മയുടെ പ്രസിഡന്റാക്കാന്‍ ദിലീപ് അനുകൂലികള്‍ നീക്കം നടത്തുന്നതായി റിപ്പോര്‍ട്ട്

കൊച്ചി: ഇടവേള ബാബുവിനെ അമ്മയുടെ പ്രസിഡന്റാക്കാന്‍ ദിലീപ് അനുകൂലികള്‍ നീക്കം നടത്തുന്നതായി റിപ്പോര്‍ട്ട്. അമ്മയുടെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ഇന്നസെന്റ് ഒഴിയുന്നതോടെ അടുത്ത പ്രസിഡന്റ് ആരാകും എന്ന ആകാംഷയിലാണ് സംഘടനയിലെ മറ്റ് ആംഗങ്ങളും ആരാധകരും. ജൂണിലാണ് അമ്മയുടെ തെരഞ്ഞെടുപ്പ് നടക്കുക. ഇടവേള ബാബുവിനെ പ്രസിഡന്റാക്കാനാണ്...

‘സത്യത്തില്‍ നിങ്ങള്‍ക്ക് ഏത് കറിയ കഴിക്കേണ്ടേ..?’ സുഡുമോന്റെ ഫേസ്ബുക്ക് പോസ്റ്റിനെ ട്രോളി ട്രോളര്‍മാര്‍

കോഴിക്കോട്: നൈജീരിയന്‍ താരം സാമുവല്‍ റോബിന്‍സണിന്റെ കേരളത്തില്‍ നിന്നുള്ള മടക്കയാത്ര ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച ഒന്നായിരിന്നു. എന്നിരുന്നാലും കേരളത്തിന്റെ സ്നേഹവും സൗഹൃദവും അത്രപെട്ടൊന്നൊന്നും സാമുവല്‍ മറക്കാനിടയില്ല. കേരളം ഏറ്റവും സൗഹാര്‍ദ്ദപരമായ സ്ഥലമാണെന്നാണ് സാമുവല്‍ തന്റെ അവസാന ഫേസ്ബുക്കില്‍ പറഞ്ഞിരുന്നത്. നൈജീരിയയിലേക്ക് തിരിച്ച് പോയി അധികം...

ധര്‍മ്മജന്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ നിന്ന് പിഷാരടി ഔട്ട്!!! പരാതിയില്ലെന്ന് താരം

രമേഷ് പിഷാരടി ധര്‍മ്മജന്‍ കൂട്ടുകെട്ട് ആരാധകര്‍ക്ക് ഏറെ ഇഷ്ടമുള്ള ഒന്നാണ്. ഇരുവരും ഒന്നിച്ചു ചേര്‍ന്നാല്‍ പിന്നെ ചിരിപൂരമാണ്. അതുകൊണ്ട് തന്നെ പിഷാരടി ആദ്യമായി സിനിമ സംവിധാനം ചെയ്തപ്പോള്‍ അതില്‍ ധര്‍മ്മജന് നല്ലൊരു റോള്‍ തന്നെ നല്‍കി. തൊട്ടുപിന്നാലെ ധര്‍മ്മജന്‍ നിര്‍മ്മാതാവാകുന്ന ചിത്രത്തിന്റെ പ്രഖ്യാപനവും നടന്നു. എന്നാല്‍...

മോഹന്‍ ലാലിന്റെ വില്ലനായി ദിലീഷ് പോത്തന്‍!!!

സംവിധായകന്‍ എന്നതിലുപരി നടന്‍ എന്ന നിലയിലും കഴിവ് തെളിയിച്ച വ്യക്തിയാണ് ദിലീഷ് പോത്തന്‍. ദിലീഷ് പോത്തന്റെ മഹേഷിന്റെ പ്രതികാരം ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ സിനിമയായിരിന്നു. പിന്നീട് തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രമൊരുക്കി വീണ്ടും അദ്ദേഹം തന്റെ സംവിധാന മികവ് തെളിയിച്ചു. ഇപ്പോഴിതാ മലയാളികളെ...

Most Popular