Category: CINEMA

അവരെ തൂക്കിലേറ്റുക……കത്വ സംഭവത്തില്‍ രൂക്ഷപ്രതികരണവുമായി ജയസൂര്യ

കൊച്ചി: കാശ്മീരിലെ കത്വയില്‍ എട്ട് വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയവരെ തൂക്കിക്കൊല്ലണമെന്ന് ചലച്ചിത്ര താരം ജയസൂര്യ. 'തൂക്കി കൊല്ലണം അവരെ' എന്ന് എഴുതിയ കടലാസുമായി മകളോടൊപ്പമുളള ചിത്രം പങ്കുവെച്ചാണ് ജയസൂര്യ തന്റെ പ്രതിഷേധം അറിയിച്ചത്. തന്റെ ഫേയ്‌സ്ബുക്കുടെയാണ് ജയസൂര്യ ചിത്രം പങ്കുവെച്ചത്. കഴിഞ്ഞ ജനുവരി 10 ന്...

ഇഷ തല്‍വാറിന്റെ ആഗ്രഹം മനസിലാക്കിയ പൃഥ്വിരാജ് ചെയ്യ്തത്

പൃഥ്വിരാജ്, ഇഷ തല്‍വാര്‍ എന്നിവര്‍ അഭിനയിക്കുന്ന 'രണ'ത്തിന്റെ ഷൂട്ട് യു എസിലായിരുന്നു. ഷൂട്ടിംഗ് സമയത്ത് പൃഥ്വി നല്‍കിയ കിടിലന്‍ സര്‍പ്രൈസിന്റെ അനുഭവം പങ്കു വയ്ക്കുകയാണ് ഇഷ തല്‍വാര്‍ഒരു നാഷണല്‍ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ സൗത്ത് ഇന്ത്യന്‍ ഭക്ഷണം മിസ്സ് ചെയ്യുന്ന കാര്യം ഇഷ പറഞ്ഞിരുന്നു....

ദേശീയ പുരസ്‌കാരത്തിന്റെ സന്തോഷത്തിലല്ല പാര്‍വതി,പ്ലക്കാര്‍ഡ് പിടിച്ച് ദേഷ്യത്തോടെ താരം

കൊച്ചി: ഒരു ഭാഗത്ത് ദേശീയ പുരസ്‌കാരം ലഭിച്ച സന്തോഷവും മറ്റൊരു ഭാഗത്ത് രോഷം കൊള്ളുകയുമാണ് നടി പാര്‍വതി. കത്വ, ഉന്നാവോ പീഡനങ്ങള്‍ക്കെതിരെ സോഷ്യല്‍മീഡിയയിലൂടെ പ്രതിഷേധം രേഖപ്പെടുത്തിയിരിക്കുകയാണ് പാര്‍വതി. 'ഐ ആം ഹിന്ദുസ്ഥാന്‍, ഐ ആം അഷെയിംഡ്' എന്നെഴുതിയ പ്ലക്കാര്‍ഡ് പിടിച്ച് ദേഷ്യത്തോടെ നില്‍ക്കുന്ന പാര്‍വതിയുടെ...

‘ഒടിയന്‍ മാണിക്യന്റ’പുതിയ കളികള്‍ ഇനി അങ്ങ് ഹൈറേഞ്ചിലാണ്, പുതിയ ചിത്രം പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍

കൊച്ചി: ഒടിയന്റെ അവസാനഘട്ട ഷൂട്ടിംഗ് വാഗമണ്ണില്‍ പുരോഗമിക്കുകയാണ്. മോഹന്‍ലാലിനൊപ്പം പ്രകാശ് രാജ്, മഞ്ജു വാര്യര്‍ എന്നിവരും ഈ ഷെഡ്യൂളിന്റെ ഭാഗമായുണ്ട്. ചിത്രത്തിലെ ഒടിയന്‍ മാണിക്യന്റെ പുത്തന്‍ ലുക്ക് അണിയറപ്രവര്‍ത്തകര്‍ ഫെയ്സ്ബുക്കിലൂടെ പങ്കു വെച്ചു. ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുന്നത് പുലിമുരുകനിലെ...

ദാദാ സാഹെബ് ഫാല്‍ക്കെ പുരസ്‌കാരം ബോളിവുഡ് നടന്‍ വിനോദ് ഖന്നയ്ക്ക്

ന്യൂഡല്‍ഹി: അന്തരിച്ച പ്രമുഖ ബോളിവുഡ് നടന്‍ വിനോദ് ഖന്നക്ക് ദാദാ സാഹെബ് ഫാല്‍ക്കെ പുരസ്‌കാരം. 65-ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡ് നിര്‍ണയ സമിതി ഏകകണ്ഠമായാണ് അവാര്‍ഡിനായി വിനോദ് ഖന്നയെ തെരഞ്ഞെടുത്തത്. അമര്‍ അക്ബര്‍ ആന്റണി, ഇന്‍സാഫ്', ദ ബേണിങ് ട്രെയിന്‍, 'മുക്കന്ദര്‍ കാ സിക്കന്ദര്‍' എന്നിവയുള്‍പ്പെടെ...

തൊണ്ടിമുതലും നല്ല സിനിമയാണ്… പക്ഷെ ഇതാണ് മികച്ച സിനിമയെന്ന് വിശ്വസിക്കുന്നില്ലെന്ന് ദിലീഷ് പോത്തന്‍

മികച്ച സിനിമയായി തൊണ്ടിമുതലിനെ തെരഞ്ഞെടുത്തതില്‍ സന്തോഷമുണ്ടെന്ന് ദിലീഷ് പോത്തന്‍. മഹേഷിന്റെ പ്രതികാരം എന്ന ആദ്യ സിനിമയ്ക്ക് കിട്ടിയ അംഗീകാരമാണ് തൊണ്ടിമുതല്‍ പോലുള്ള ചിത്രം ചെയ്യാന്‍ പ്രചോദനമായത്. ഈ പുരസ്‌കാരവും അടുത്ത സിനിമ ചെയ്യാനുള്ള പ്രചോദനമാണെന്നും സംവിധായകന്‍ പറഞ്ഞു. 'നല്ല സിനിമകളില്‍ ഒന്നാണ് തൊണ്ടിമുതല്‍. എന്നാല്‍ ഈ...

പൊട്ടക്കണ്ണന്റെ മാവിലേറായിട്ടാണ് ഈ അവാര്‍ഡിനെ കാണുന്നത്!!! അവാര്‍ഡിന് വേണ്ടിയല്ല സിനിമയില്‍ അഭിനയിക്കുന്നതെന്ന് ഫഹദ് ഫാസില്‍

അവാര്‍ഡിന് വേണ്ടിയല്ല, സിനിമയ്ക്ക് വേണ്ടിയാണ് താന്‍ അഭിനയിക്കുന്നതെന്ന് ഫഹദ് ഫാസില്‍. മികച്ച സഹനടനുള്ള ദേശീയ പുരസ്‌കാരം നേടിയ സന്തോഷം പങ്കുവെയ്ക്കുന്നതിനിടെയാണ് ഫഹദ് മനസ് തുറന്നത്. മലയാളത്തില്‍ ആയതുകൊണ്ടാണ് ഇതുപോലെയുള്ള മികച്ച സിനിമകള്‍ ലഭിച്ചതെന്നും ഫഹദ് പറഞ്ഞു. 'സിനിമ ചെയ്തു തുടങ്ങിയ സമയത്ത് എന്റെ ഏറ്റവും വലിയ...

ദേശീയ ചലച്ചിത്ര പുരസ്‌കാരം: മലയാളത്തിന് മികച്ച നേട്ടം; മികച്ച നടി ശ്രീദേവി, നടന്‍ റിഥി സെന്‍, സഹനടന്‍ ഫഹദ് ഫാസില്‍, സംവിധായകന്‍ ജയരാജന്‍, ടേക്ക് ഓഫിനും പാര്‍വ്വതിയ്ക്കും പ്രേത്യേക പരാമര്‍ശം

അറുപത്തിയഞ്ചാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിക്കുന്നു. അന്തരിച്ച നടി ശ്രീദേവിയെ മികച്ച നടിയായി തെരഞ്ഞെടുത്തു. റിഥി സെന്‍ മികച്ച നടന്‍. ബംഗാളി ചിത്രം നഗര്‍ കീര്‍ത്തനിലെ അഭിനയത്തിനാണ് റിഥിക്ക് പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. മികച്ച സഹനടന്‍ ഫഹദ് ഫാസിലാണ്. ജയരാജനാണ് മികച്ച സംവിധായകന്‍. ചിത്രം...

Most Popular