Category: CINEMA

വുമണ്‍ ഇന്‍ സിനിമ കളക്റ്റീവിന്റെ പരിപാടിക്ക് എല്ലാവരും ഫെമിനിസ്റ്റുകള്‍; ഷൂട്ടിംഗ് സെറ്റില്‍, അഭിനയിക്കുന്നവരല്ലാത്ത എത്ര സ്ത്രീകളെ നിങ്ങള്‍ കാണുന്നുണ്ട്; മലയാള സംവിധായകര്‍ക്കെതിരെ നടി ലക്ഷ്മി

കൊച്ചി:ആരും സ്ത്രീകള്‍ സിനിമയിലേക്ക് വരണ്ട എന്നോ, അവര്‍ക്ക് അനുകൂലമായ സാഹചര്യം ഉണ്ടാവേണ്ട എന്നോ ആഗ്രഹിക്കുന്നില്ല. എല്ലാവരും ഫെമിനിസ്റ്റുകള്‍!, വുമണ്‍ ഇന്‍ സിനിമ കളക്റ്റീവിന്റെ വാര്‍ഷിക പരിപാടിക്ക് പോയപ്പോള്‍ തനിക്ക് വ്യക്തമായത് ഇതെന്ന് നടി ലക്ഷ്മി മരക്കാര്‍. കമല്‍, സിബി മലയില്‍ അടക്കമുള്ള സംവിധായകര്‍ വാര്‍ഷികാഘോഷ...

‘നിനക്കൊന്നും വേറെ പണിയില്ലേ, നിനക്കൊക്കെ അഭിനയിക്കാന്‍ അറിയാമോടി ശവമേ..’ ലൈവ് വീഡിയോക്കിടെ ഞൊറിയാന്‍ വന്നവന് മറുപടിയുമായി നടന്‍ അസ്‌ക്കര്‍ അലി

കൊച്ചി:അപര്‍ണ്ണ ബാലമുരളിക്കെതിരെ മോശം കമന്റുമായി രംഗത്തെത്തിയ യുവാവിനെതിരെ തിരിച്ചടിച്ച് ആസിഫിന്റെ അനിയന്‍ അസ്‌കര്‍. ഇരുവരും ഒന്നിച്ച് അഭിനയിച്ച കാമുകി എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി ലൈവില്‍ എത്തിയപ്പോഴാണ് മോശം കമന്റുകള്‍ കൊണ്ട് ഇരുവര്‍ക്കുമെതിരെ സൈബര്‍ ആക്രമണം തുടങ്ങിയത്. 'നിനക്കൊന്നും വേറെ പണിയില്ലേ, നിനക്കൊക്കെ അഭിനയിക്കാന്‍...

അനാശ്യാസ്യ കേസിന് പിന്നാലെ നടി ശ്വേതാ ബസുവിന് വിവാഹം, വരന്‍ യുവസംവിധായകന്‍

കൊച്ചി:കുറച്ചുവര്‍ഷങ്ങള്‍ക്കു മുമ്പ് അനാശ്യാസത്തിന് പിടിക്കപ്പെട്ട് കുപ്രസിദ്ധയായ നടി വിവാഹിതയാകുന്നു. വിവാദങ്ങള്‍ക്കിടെ സിനിമയില്‍ നിന്നും വിട്ടുനിന്ന നടി ഒരിടവേളയ്ക്കു ശേഷം തിരിച്ചുവരവ് നടത്തിയിരുന്നു. സിനിമകള്‍ക്കു പുറമെ മിനിസ്‌ക്രീന്‍ രംഗത്തും സജീവമാണ് ശ്വേതാ ബസു. വിവാദങ്ങള്‍ എല്ലാം അവസാനിച്ചതോടെ സന്തോഷകരമായാണ് ശ്വേത ജീവിതം മുന്നോട്ടു കൊണ്ടുപോവുന്നത്. മിനിസ്‌ക്രീനില്‍ ഇപ്പോള്‍...

മോഹന്‍ലാലിന്റെ ഫാന്‍സ് ക്ലബ് പിളര്‍ന്നു, പത്രക്കുറിപ്പ് സോഷ്യല്‍മീഡിയില്‍ വൈറല്‍

കൊച്ചി:നടന്‍ മോഹന്‍ലാലിന്റെ പേരില്‍ത്തന്നെ നിരവധി ഫാന്‍സ് ക്ലബുകളും സോഷ്യല്‍മീഡിയ ഗ്രൂപ്പുകളുമുണ്ട്. ഇപ്പോള്‍ മോഹന്‍ലാല്‍ ഫാന്‍സ് ക്ലബ്ബ് പിളര്‍ന്നതായി വാര്‍ത്തകള്‍ പ്രചരിക്കുകയാണ്. ഓള്‍ കേരള മോഹന്‍ലാല്‍ ഫാന്‍സ് ആന്‍ഡ് കള്‍ചറല്‍ വെല്‍ഫയര്‍ അസോസിയേഷന്‍ പുറത്ത് വിട്ട ഒരു പത്രക്കുറിപ്പിന്റെ പിന്‍ബലത്തിലാണ് വാര്‍ത്തകള്‍. പത്രക്കുറിപ്പില്‍ മോഹന്‍ലാല്‍ പേരെഴുതി...

ഈ സ്വയംഭോഗ രംഗത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ ട്രോളുകള്‍; നടി സ്വര ഭാസ്‌കര്‍ മറുപടിയുമായി

കൊച്ചി:സ്വയംഭോഗത്തിന് വേണ്ടി വൈബ്രേറ്റര്‍ ഉപയോഗിക്കുന്ന വീരേ ദേ വെഡ്ഡിങ്ങിലെ രംഗത്തിനെതിരെ അധിക്ഷേപവുമായെത്തിയ ആരാധകന് കുറിക്കു കൊള്ളുന്ന മറുപടിയുമായി സ്വരാ ഭാസ്‌കര്‍. ഈ സ്വയംഭോഗ രംഗത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ ട്രോളുകള്‍ വരുന്നതിന് ഇടയിലാണ് താന്‍ അഭിനയിച്ച രംഗത്തിനെതിരായ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുടെ സ്വര മുന്നോട്ടു വരുന്നത്. മുത്തശ്ശിയുമൊരുമിച്ച് വീരേ...

മാധവന്റ 48-ാം ജന്മദിനം ആഘോഷമാക്കി ബോളിവുഡ് താരങ്ങള്‍

കെച്ചി:തമിഴ് സിനിമയുടെ സ്വീറ്റ് ഹാര്‍ട്ട് മാധവന്‍ തന്റെ ഇത്തവണത്തെ പിറന്നാളാഘോഷിച്ചത് ബോളിവുഡിന്റെ കിങ് ഖാനോടൊപ്പം. സീറോ എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ചായിരുന്നു മാധവന്റെ പിറന്നാളാഘോഷം. ഇക്കഴിഞ്ഞ ജൂണ്‍ ഒന്നിനായിരുന്നു മാധവന്റെ 48-ാം ജന്മദിനം.ചിത്രത്തിന്റെ സെറ്റില്‍ ഷാരൂഖ് ഖാന്‍, അനുഷ്‌ക ശര്‍മ്മ, ആനന്ദ് എല്‍ റായ്...

മലയാള സിനിമയിലേക്ക് പുതുമുഖങ്ങളെ ക്ഷണിക്കുന്നു; ‘തോന്നക്കല്‍ പഞ്ചായത്തിലെ ഓരോ അരിമണിയും പെറുക്കിയെടുക്കാന്‍’ യുവാക്കളെ ആവശ്യമുണ്ട്…!

മലയാള സിനിമ മാറ്റത്തിന്റെ വഴിയിലാണ്... ക്ലീഷേ ആഖ്യാന ശൈലിയും വെറുപ്പിക്കുന്ന കഥാപാത്ര ചിത്രീകരണവും മലയാളിയുടെ ആസ്വാദന ബോധത്തില്‍നിന്നും അന്യമായിക്കൊണ്ടിരിക്കുന്നു. ശക്തമായ തിരക്കഥയും കരുത്തുറ്റ കഥാപാത്ര സൃഷ്ടിയുമാണ് ഇന്നത്തെ സിനിമകളുടെ വിജയമുദ്ര. മലയാളി എന്നും പരീക്ഷണങ്ങള്‍ക്ക് മുതിരുന്നവരാണ്. നല്ലതിനെ നെഞ്ചോട് ചേര്‍ക്കുക, അത് തങ്ങളുടെ ജീവിതത്തിന്റെ...

ചില സാഹചര്യങ്ങളില്‍ ആര്യ യഥാര്‍ഥ ഭാര്യ ആയിരുന്നുവെങ്കില്‍ എന്ന് തോന്നിയിട്ടുണ്ട്!!! സ്വന്തം ഭാര്യയേക്കാള്‍ ഇഷ്ടം ആര്യയോടെന്ന് പിഷാരടി പറയുന്നു

മലയാളികളുടെ സ്വീകരണ മുറികളില്‍ ചിരിപൂരമൊരുക്കിയ ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെ മലയാളികളുടെ മനം കവര്‍ന്ന താരജോഡികളാണ് രമേഷ് പിഷാരടിയും ആര്യയും. ഇരുവരും ദമ്പതികളായാണ് പ്രോഗ്രാമില്‍ എത്തുന്നത്. ജീവിതത്തിലും ഇവര്‍ ഒന്നിക്കാമായിരുന്നുവെന്നാണ് പ്രേക്ഷര്‍ പറയുന്നത്. ഭാര്യയ്ക്കൊപ്പം പുറത്തുപോകുമ്പോള്‍ പലരും ആര്യയെ ചോദിക്കാറുണ്ടെന്ന് പിഷാരടി പറഞ്ഞു. സ്വന്തം...

Most Popular

G-8R01BE49R7
Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/pathramon...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('synced') #2 {main} thrown in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51