Category: CINEMA

സണ്ണി ലിയോണിനോട് പരസ്യമായി മാപ്പ് പറഞ്ഞ് രാഖി സാവന്ത്

വിവാദങ്ങളുടെ തോഴിയാണ് ബോളിവുഡ് നടി രാഖി സാവന്ത്. രാഖി സാവന്ത് എന്തു പറഞ്ഞാലും അത് വിവാദമാകാറുണ്ട്. രാജീവ് ഖണ്ഡേവാളിന്റെ ചാറ്റ് ഷോയില്‍ പങ്കെടുക്കുവേ ഇക്കാര്യങ്ങളെക്കുറിച്ചെല്ലാം തുറന്നു പറഞ്ഞിരിക്കുകയാണ് താരം. സണ്ണി ലിയോണിനെതിരെ മൂന്നുവര്‍ഷം മുമ്പ് നടത്തിയ ഒരു പരാമര്‍ശത്തില്‍ നടി മാപ്പു ചോദിച്ചിരിക്കുകയാണ്. അര്‍ഷി...

പലതവണ കോട്ട് ചേര്‍ത്തു പിടിച്ച് മാറ് മറയ്ക്കാന്‍ പാടുപെട്ട് നടി!!! എന്നിട്ടും കാണേണ്ടതെല്ലാം ഞങ്ങള്‍ കണ്ടെന്ന് സോഷ്യല്‍ മീഡിയ; വീഡിയോ വൈറല്‍

പൊതുപരിപാടികളില്‍ പങ്കെടുക്കുമ്പോള്‍ അതീവ ഗ്ലാമറസായി എത്തുന്ന നടിമാര്‍ക്ക് അബന്ധം പറ്റുന്നത് പുതുമയുള്ള കാര്യമൊന്നുമല്ല. ജാക്വിലിന്‍ ഫെര്‍ണാണ്ടസ്, ഐശ്വര്യ റായ്, ആലിയ ഭട്ട് തുടങ്ങിവര്‍ ഇത്തരം വസ്ത്രങ്ങള്‍ കാരണം ഏറെ വിമര്‍ശനം ഏറ്റുവാങ്ങിയിട്ടുണ്ട്. ഏറ്റവും ഒടുവില്‍ പണി കിട്ടിയിരിക്കുന്നത് ബോളിവുഡ് സുന്ദരി യാമി ഗൗതമിക്കാണ്. പിന്റോ...

ഉപ്പുപ്പായ്ക്ക് മാത്രമല്ല എനിക്കുമുണ്ട് ബെന്‍സ്!!! ബെന്‍സ് കാറോടിച്ച് കുഞ്ഞു മറിയം

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെയും മകന്‍ ദുല്‍ഖര്‍ സല്‍മാന്റെയും വാഹന പ്രേമത്തെപ്പറ്റി എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. എന്നാല്‍ ദുല്‍ഖറിന്റെ മകള്‍ മറിയത്തിനും ഇതേ വാഹനപ്രേമം പകര്‍ന്ന് കിട്ടിയിട്ടുണ്ടെന്ന് തെളിയിക്കുന്നതാണ് പുറത്ത് വന്ന ഫോട്ടോ. കുഞ്ഞുബെന്‍സ് കാറിന്റെ വളയം പിടിച്ച് മറിയം കളിക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്....

വിജയിയെ ഒഴിവാക്കി ധനുഷിന് ബെസ്റ്റ് എന്റര്‍ടൈനര്‍ അവാര്‍ഡ്; വിജയ് ടി.വിയുടെ അവാര്‍ഡ് ദാന ചടങ്ങ് വിവാദത്തില്‍

ചെന്നൈ: വിജയ് ടി.വിയുടെ അവാര്‍ഡ് ദാന ചടങ്ങ് വിവാദത്തിലേക്ക്. വിജയിയെ ഒഴിവാക്കി നടന്‍ ധനുഷിനെ അവാര്‍ഡിന് പരിഗണിച്ചതാണ് വിവാദമായിരിക്കുന്നത്. ഫേവറേറ്റ് ഹീറോ അവാര്‍ഡ് ബെസ്റ്റ് എന്റര്‍ടൈനര്‍ അവാര്‍ഡാക്കി മാറ്റി നടന്‍ ധനുഷിന് കൊടുത്തതാണ് വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ധനുഷിന്റെ ഒരു സിനിമയും...

അവരുമായി ഒരു ബന്ധവുമില്ലെന്ന് മോഹന്‍ലാല്‍; മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ പിളര്‍ന്നു

ഓള്‍ കേരള മോഹന്‍ലാല്‍ ഫാന്‍സ് ആന്‍ഡ് കള്‍ച്ചറല്‍ വെല്‍ഫെയര്‍ അസോസിയേഷനില്‍ വിള്ളല്‍. കഴിഞ്ഞ 20 വര്‍ഷത്തോളമായി മോഹന്‍ലാലിന്റെ അറിവോടും സമ്മതത്തോടും പ്രവര്‍ത്തിക്കുന്ന ഏക ആരാധക സംഘടനയാണ് ഇത്. പിണങ്ങി പിരിഞ്ഞവരില്‍ ചിലര്‍ ചേര്‍ന്ന് മറ്റൊരു സംഘടന ഉണ്ടാക്കുകയും ചെയ്തു. മോഹന്‍ലാല്‍ ഫാന്‍സിന്റെ പേരില്‍ ഒട്ടനേകം സംഘടനകള്‍...

ടോവിനോ ഇനി മറഡോണ, മോഷന്‍ പോസ്റ്റര്‍ പുറത്ത് (വീഡിയോ)

കൊച്ചി:ടൊവിനോ തോമസ് നായകനായെത്തുന്ന മറഡോണയുടെ പുതിയ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. നായകനും നായികയും തമ്മിലുള്ള സംഭാഷണ രംഗങ്ങള്‍ കോര്‍ത്തിണക്കിയുള്ളതാണ് മോഷന്‍ പോസ്റ്റര്‍. വിഷ്ണു നാരായണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പുതുമുഖ നടി ശരണ്യയാണ് നായിക. ജൂണ്‍ 22ന് ചിത്രം തിയേറ്ററുകളിലെത്തും.

നരേന്ദ്രമോദി വെള്ളിത്തിരയിലേക്ക്…

മുംബൈ: കഴിഞ്ഞ മൂന്ന് ദശാബ്ദക്കാലമായി ബോളിവുഡിലെ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിരുന്നു പരേഷ് റാവല്‍. രാജ്കുമാര്‍ ഹിറാനി ചിത്രം സഞ്ജുവില്‍ സുനില്‍ ദത്തായാണ് അദ്ദേഹം അഭിനയിക്കുന്നത്. രണ്‍ഭീര്‍ കപൂര്‍ നായകനായ ചിത്രം റിലീസ് ചെയ്യാനിരിക്കെ മറ്റൊരു ചിത്രത്തെ കുറിച്ച് പരേഷ് വെളിപ്പെടുത്തല്‍ നടത്തി. തന്റെ കരിയറിലെ...

സത്യന്‍ അന്തിക്കാടും ഫഹദ് ഫാസിലും വീണ്ടും ഒന്നിക്കുന്നു

കൊച്ചി:ജൂലൈ ഒന്നിന് സത്യന്‍ അന്തിക്കാടിന്റെ ഫഹദ്ഫാസില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങും. ഇന്ത്യന്‍ പ്രണയകഥയ്ക്ക് ശേഷം രണ്ടുപേരും കൂടി ഒന്നിക്കുന്ന ചിത്രമാണിത്. അതുകൊണ്ടുതന്നെ ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ ചിത്രത്തെ നോക്കി കാണുന്നത്. കോതമംഗലത്ത് 10 ദിവസത്തെ ഷൂട്ടിംഗ് ഉണ്ടായിരിക്കും. ശ്രീനിവാസനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ചിത്രത്തിലെ മറ്റ്...

Most Popular

G-8R01BE49R7
Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/pathramon...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('synced') #2 {main} thrown in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51