Category: CINEMA

പൃഥ്വിരാജ്, നസ്രിയ, പാര്‍വതി ഒന്നിക്കുന്ന അഞ്ജലി മേനോന്‍ ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു

കൊച്ചി: പൃഥ്വിരാജ്,നസ്രിയ,പാര്‍വതി എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി അഞ്ജലി മേനോന്‍ ഒരുക്കുന്ന ചിത്രത്തിന്റെ റിലീസ് തീയ്യതി പ്രഖ്യാപിച്ചു. വിവാഹ ശേഷം നസ്രിയ തിരിച്ചുവരുന്ന ചിത്രമെന്ന നിലയില്‍ വാര്‍ത്താ പ്രാധാന്യം നടിയ ചിത്രം ജൂലൈ ആറാം തീയതി തീയേറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രജപുത്ര റിലീസാണ് ചിത്രം തിയറ്ററുകളിലേക്ക് എത്തിക്കുന്നത്. ചിത്രത്തിലെ...

ലുലു ഫാഷന്‍ വീക്കില്‍ സ്‌റ്റൈല്‍ ഐക്കണ്‍ ഓഫ് ദി ഇയറായി ജയസൂര്യയും പ്രയാഗ മാര്‍ട്ടിനും തിരഞ്ഞെടുക്കപ്പെട്ടു

കൊച്ചി: മൂന്നാമത് ലുലു ഫാഷന്‍ വീക്കില്‍ സ്‌റ്റൈല്‍ ഐക്കണ്‍ ഓഫ് ദി ഇയറായി നടന്‍ ജയസൂര്യയും പ്രയാഗ മാര്‍ട്ടിനും തിരഞ്ഞെടുക്കപ്പെട്ടു. ഒരു അഡാര്‍ ലൗ ഫെയിം പ്രിയാ വാര്യരും റോഷന്‍ അബ്ദുള്‍ റവൂഫും സോഷ്യല്‍ മീഡിയയെ ഏറ്റവും സ്വാധീനിച്ച വ്യക്തിത്വങ്ങളായി. ഏറ്റവും സ്വീകാര്യത നേടിയ...

രമ്യകൃഷ്ണനും കീര്‍ത്തി സുരേഷും ജയലളിത ആകാന്‍ ഒരുങ്ങി

തമിഴ് നാട് മുഖ്യമന്ത്രിയായിരുന്നു ജെ. ജയലളിതയുടെ ജീവിതം സിനിമയാകാന്‍ പോകുന്നു എന്നു കേള്‍്കാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി. ഇതുമായി ബന്ധപ്പെട്ട് മറ്റൊരു വാര്‍ത്തയാണ് പുറത്തുവരുന്നത്. തെന്നിന്ത്യയിലെ പ്രമുഖ സംവിധായകനെ മുന്‍ നിര്‍ത്തി ഇതിനായുള്ള പ്രവര്‍ത്തനം ആരംഭിച്ചതായാണ് സൂചന. തെലുങ്ക് സൂപ്പര്‍ നായിക സാവിത്രിയുടെ കഥ...

നായിക വേഷം വാഗ്ദാനം ചെയ്ത് മൂന്നുപേര്‍ ചേര്‍ന്ന് പീഡിപ്പിച്ചു; യുവനടി

ചെന്നൈ: സിനിമാ രംഗത്തു നടക്കുന്ന കാസ്റ്റിങ് കൗച്ചിനെക്കുറിച്ച് ഈയിടെ വലിയ ചര്‍ച്ചയായിരിന്നു. നടിമാരും ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളുമുള്‍പ്പെടെയുള്ളവര്‍ തങ്ങള്‍ക്കുണ്ടായ ദുരനുഭവം തുറന്നു പറഞ്ഞിരിന്നു. എന്നിട്ടും ഇതിന് ഒരു അറുതിയും വരുന്നില്ലെന്നുള്ളതാണ് വസ്തുത. ഇതിനിടെ നായിക വേഷം വാഗ്ദാനം ചെയ്ത് മൂന്നു പേര്‍ന്ന് പീഡിച്ചെന്ന വെളിപ്പെടുത്തലുമായി രംഗത്ത്...

അരങ്ങേറ്റം നായികയായി; മേനകയുടെ അമ്മ സിനിമയിലേക്ക്!!!

നടി മേനകയുടെ അമ്മയും കീര്‍ത്തി സുരേഷിന്റെ മുത്തശ്ശിയുമായ സരോജ സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നു. കമല്‍ഹാസന്റെ സഹോദരന്‍ ചാരുഹസ്സന്റെ നായികയായാണ് സരോജ വേഷമിടുന്നത്. മേനകയുടെ മകള്‍ കീര്‍ത്തി സുരേഷ് നായികയായി എത്തിയ മഹാനടി മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. കീര്‍ത്തിയുടെ അഭിനയത്തെ അഭിനന്ദിച്ച് പലരും രംഗത്തെത്തി. ആദ്യാവസാനം...

അജയ് ദേവ്ഗണും രണ്‍ബീര്‍ കബീറും വീണ്ടും ഒന്നിക്കുന്നു; അവസരമൊരുക്കുന്നത് ലവ് രഞ്ജന്‍

ബോളിവുഡിലെ സൂപ്പര്‍ താരങ്ങളായ അജയ് ദേവ്ഗണും രണ്‍ബീര്‍ കപൂറും ഇടവേളയ്ക്ക് ശേഷം വീണ്ടുമൊരുമിക്കുന്നു. 2010ല്‍ പ്രകാശ് ഝായുടെ രാജ്നീതിയിലായിരുന്നു ഇരുവരും ആദ്യമായി ഒന്നിച്ച് അഭിനയിച്ചത്. ലവ് രഞ്ജന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഇരുവരും വീണ്ടുമൊരുമിക്കുന്നത്. അടുത്ത വര്‍ഷം ചിത്രം റിലീസിനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വീണ്ടും ഒരുമിക്കാന്‍ അവസരം...

മതിയേട്ടാ, ഇതില്‍ കൂടുതല്‍ ഇനി എനിക്ക് ഒന്നും വേണ്ട എന്റെ കണ്ണുകള്‍ ഇപ്പോഴും നിറഞ്ഞിരിക്കുകയാണ്… പൃഥ്വിരാജിന്റെ മറുപടി കേട്ട് ആനന്ദക്കണ്ണീര്‍ പൊഴിച്ച് ആരാധകന്‍

സര്‍, ഞാന്‍ നിങ്ങളുടെ ഒരു വലിയ ഫാന്‍ ആണ്. എന്നെങ്കിലും ഒരു ദിവസം നിങ്ങള്‍ അത് കാണും എന്ന പ്രതീക്ഷയിലാണ് ഞാന്‍ ഡബ്ബ് വീഡിയോസ് ചെയ്യുന്നത്. എന്റെ ഏതെങ്കിലും ഒരു വീഡിയോ നിങ്ങള്‍ കണ്ടാല്‍ അതില്‍പ്പരം ഒരു അഭിമാനം എനിക്കുണ്ടാകാനില്ല. ഒരു തവണ രാജുവേട്ടാ...

‘എനിക്ക് ലാലേട്ടന്റെ റൊമാന്‍സിനോട് ഒരു പ്രത്യേക ഇഷ്ടമുണ്ട്, ലാലേട്ടനാകുമ്പോള്‍ കുറച്ച് റൊമാന്‍സിലൊക്കെ കൊടുക്കാന്‍ പറ്റും’: അനുമോള്‍

കൊച്ചി: സിനിമയിലെ ഏകെങ്കിലും ഒരു ടോപ് താരത്തിന് പ്രണയലേഖനമെഴുതിക്കൊടുക്കാന്‍ അവസരം ലഭിച്ചാല്‍ താന്‍ ലാലേട്ടനാകും കൊടുക്കുകയെന്ന് നടി അനുമോള്‍. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് താരം ഇങ്ങനെ പറഞ്ഞത്. പ്രണയത്തിന്റെ കാര്യത്തില്‍ മോഹന്‍ലാലിനാണ് ഒരു പോയന്റ് കൂടുതലെന്നും നടി പറഞ്ഞു. 'ഒരു ലവ്...

Most Popular