പോര്‍ച്ചുഗീസ് ഫുട്ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ഇന്ത്യയിലേക്ക് ക്ഷണിച്ച് ബോളിവുഡ് താരം അര്ജുന് കപൂര്‍. മാന്‍ഡ്രിഡില്‍ വച്ച് റൊണാള്‍ഡോയുമായി കൂടിക്കാഴ്ച നടത്താന്‍ അവസരം ലഭിച്ചപ്പോഴാണ് അര്ജുന് അദ്ദേഹത്തെ ഇന്ത്യയിലേക്കു ക്ഷണിച്ചത്.
കൂടാതെ ലിവര്‍പൂളിനെതിരെയുള്ള ചാമ്പ്യന്‍സ് ലീഗ് മാച്ചില്‍ റൊണാള്‍ഡോയ്ക്ക് ആശംസകളറിയിക്കാനും അര്ജുന് കപൂര്‍ മറന്നില്ല....
സോഷ്യല്‍ മീഡിയയില്‍ വൈറലായി അന്തരിച്ച നടന് ഇന്ദര്‍ കുമാറിന്റെ ആത്മഹത്യ വീഡിയോ. മദ്യപിച്ചു കൊണ്ട് താന്‍ ആത്മഹത്യ ചെയ്യാന്‍ പോവുകയാണെന്ന് ഇന്ദര്‍ പറയുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിക്കുന്നത്. എന്നാല്‍ വീഡിയോയ്ക്കു പിന്നിലെ യാഥാര്‍ത്ഥ്യം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് നടന്റെ ഭാര്യ പല്ലവി ഷറഫ്....
അമിതാഭ് ബച്ചന് സംവിധായകനാകുന്നു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ അടുത്തിടെ പ്രചരിച്ചിരുന്നു. എന്നാല്‍ ആ വാര്‍ത്ത പാടെ നിഷേധിച്ചിരിക്കുകയാണ് ബിഗ് ബി. താന്‍ സംവിധായകനാകുന്നുവെന്ന വാര്‍ത്ത തെറ്റാണെന്നായിരിന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ബച്ചന് നല്കിയ മറുപടി.
സംവിധാനത്തെ കുറിച്ച് എനിക്ക് വളരെ കുറച്ച് അറിവേ ഉള്ളൂ. ഷൂട്ട്...
തെന്നിന്ത്യന്‍ നടി സാവിത്രിയിലേക്കുള്ള കീര്‍ത്തി സുരേഷിന്റെ വേഷപ്പകര്‍ച്ച ഏറെ ചര്‍ച്ചയായിരിന്നു. മഹാനടിയില്‍ സാവിത്രിയായുള്ള കീര്‍ത്തിയുടെ അഭിനയത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സിനിമാ മേഖലയില്‍ നിന്ന് തന്നെ ഒട്ടനവധി പ്രമുഖര്‍ കീര്‍ത്തിയ്ക്കും ദുല്‍ഖറിനും പ്രശംസയുമായി രംഗത്തെത്തിയിരുന്നു.
അക്കൂട്ടത്തില്‍ ബാഹുബലി സംവിധായകന് എസ്.എസ്.രാജമൗലിയുമുണ്ടായിരുന്നു. താന്‍ ഇതുവരെ കണ്ടതില്‍...
ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ദുല്‍ഖര്‍ സല്‍മാന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രം കാര്‍വാന്റെ റിലീസിംഗ് തീയതി പ്രഖ്യാപിച്ചു. ജൂണ്‍ 1ന് ചിത്രം റിലീസ് ചെയ്യുമെന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ തീയതി പിന്നീട് മാറ്റിയിരിന്നു. ഇതോടെ ദുല്‍ഖറിന്റെ ആരാധകര്‍ കാത്തിരിപ്പിലായി. ഒടുവില്‍ ദുല്‍ഖര്‍ തന്നെ റിലീസ് തീയതി...
കൊച്ചി: നടന് ഉണ്ണിമുകുന്ദന് പീഡിപ്പിക്കാന്‍ ശ്രമിച്ചതായി യുവതി നല്കിയ പരാതിയില്‍ നേരിട്ട് ഹാജരാകണമെന്ന് ഉണ്ണിമുകുന്ദനോട് കോടതി ഉത്തരവ്. ജൂണ്‍ അഞ്ചിന് ഹാജാരാക്കാനാണ് ഉണ്ണിമുകുന്ദന് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയാണ് കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്.
കേസില്‍ കോടതി നേരെത്ത തന്നെ പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു....
കൊച്ചി:മലയാളത്തില്‍ കുഞ്ഞു കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ആരാധകരുള്ള ഒരു നടനാണ് മോഹന്‍ലാല്‍. മോഹന്‍ലാലിനോടുള്ള ആരാധന നിറഞ്ഞ ഒരു കുഞ്ഞാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നത്. അത് വേറെയാരുമല്ല പ്രിയ നടന് വിനയ് ഫോര്‍ട്ടിന്റെ മകന് വിഹാനാണ്. ക്വീനിലെ തരംഗമായി മാറിയ ''നെഞ്ചിനകത്ത് ലാലേട്ടന്''...