Category: CINEMA

ലാലേട്ടാ, ബോറാട്ടോ…! വീണ്ടും ചുണ്ടനക്കി ഗാനമേള… (വീഡിയോ)

വീണ്ടും ചുണ്ടനക്കി ലാലേട്ടന്റെ ഗാനമേള... ഇത് ബോറാണെന്ന് ആരാധകര്‍..ഓസ്‌ട്രേലിയയില്‍ ഒരുക്കിയ സ്‌റ്റേജ് ഷോ ആണ് വിവാദത്തിലായിരിക്കുന്നത്. മോഹന്‍ലാല്‍ നടത്തിയത് 'ലാലിസ'മാണെന്ന് ആരോപണം. നടി പ്രയാഗ മാര്‍ട്ടിനൊപ്പം ചേര്‍ന്ന് ആലപിച്ച യുഗ്മഗാനം വെറും ചുണ്ടനക്കമാണെന്നാണ് ആരോപണമുയരുന്നത്. ചന്ദ്രികയില്‍ അലിയുന്നു ചന്ദ്രകാന്തം എന്ന് തുടങ്ങുന്ന ഗാനം ഇരുവരും...

അമ്മയുടെ അടുത്തിരുന്ന് മീനാക്ഷി സമാധാനിപ്പിച്ചു; മുത്തച്ഛന്റെ കാല് തൊട്ടുവന്ദിച്ചു; ഒരു മണിക്കൂറോളം വീട്ടില്‍ ചെലവഴിച്ചു; മടങ്ങും മുന്‍പ് മധുവിനെ ആശ്വസിപ്പിച്ച് ദിലീപ്

അച്ഛന്റെ മരണത്തില്‍ തളര്‍ന്നിരുന്ന മഞ്ജുവിനെ ആശ്വസിപ്പിക്കാനായി മകള്‍ മീനാക്ഷിയും മുന്‍ ഭര്‍ത്താവ് ദിലീപും എത്തിയത് അതീവ രഹസ്യമായി. മാധ്യമങ്ങള്‍ക്ക് ഒരു വിവരം പോലും അറിയിക്കാതെ ദിലീപും മീനാക്ഷിയും മഞ്ജുവിന്റെ വീട്ടില്‍ എത്തിയത് ഇങ്ങനെയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. രാത്രി എട്ട് മണിക്കാണ് സംസ്‌കാര ചടങ്ങുകള്‍ നിശ്ചയിച്ചിരുന്നത്....

ശരിക്കും സര്‍പ്രൈസ്..!!! ഏവരെയും ഞെട്ടിച്ച് ഉണ്ണിയും മേജര്‍ രവിയും കെട്ടിപ്പിടിച്ചു; പ്രമുഖ താരങ്ങളെ സാക്ഷിയാക്കി ചടങ്ങ് ആ ഘോഷമാക്കി (ചിത്രങ്ങള്‍ കാണാം)

മലയാള സിനിമ പ്രേമികളെ ഞെട്ടിച്ച സംഭവമായിരുന്നു സംവിധായകനും നടനുമായ മേജര്‍ രവിയും നടന്‍ ഉണ്ണിമുകുന്ദനും തമ്മില്‍ ഉണ്ടായ തര്‍ക്കം. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജോഷി സംവിധാനം ചെയ്ത 'സലാം കാശ്മീര്‍' എന്ന സിനിമയുടെ ചിത്രീകരണത്തിനിടയില്‍ ഇരുവരും തമ്മില്‍ ചില തര്‍ക്കങ്ങള്‍ ഉണ്ടായതായി വാര്‍ത്ത വന്നിരുന്നു. ...

യുവനടി സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടു; തലകീഴായി മറിഞ്ഞ കാറില്‍നിന്ന് നടി അത്ഭുതകരമായി രക്ഷപെട്ടു

മോഹന്‍ലാല സിനിമ നീരാളിയിലെ നടി മേഘാ മാത്യു സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടു. മുളന്തുരുത്തി ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിന് സമീപം മറ്റൊരു വാഹനത്തില്‍ ഇടിച്ച് കാര്‍ തലകീഴായി മറിയുകയായിരുന്നു. അപകടത്തിന് ശേഷം, ഒന്നര മണിക്കൂറോളം തല കീഴായി മറിഞ്ഞു കിടന്ന കാറില്‍ നിന്ന് പുറത്തു ഇറങ്ങാന്‍ കഴിയാതെ...

നിങ്ങളെ ഇല്ലാതാക്കും; ‘അമ്മയുടെ ഭാരവാഹിയാകുമെന്ന വാര്‍ത്തയ്ക്ക് പിന്നാലെ നടി ശ്വേതാ മേനോന് ഭീഷണി

കൊച്ചി: താര സംഘടനയായ അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്കു വരുന്നുവെന്ന വാര്‍ത്തയ്ക്ക് പിന്നാലെ നടി ശ്വേത മേനോനു ഫോണിലൂടെ ഭീഷണി. 'നിങ്ങളുടെ മേഖലയിലുള്ളവര്‍ നിങ്ങളെ ഇല്ലാതാക്കും' എന്നായിരുന്നു ഫോണിലൂടെ ഭീഷണി. ശ്വേത ഉടന്‍തന്നെ പൊലീസില്‍ അറിയിച്ചു. ആളെ ഫോണ്‍ നമ്പര്‍ പിന്തുടര്‍ന്നു പൊലീസ് വിളിച്ചു...

ഒടുവില്‍ മഞ്ജുവിനെ കാണാന്‍ ദിലീപും മീനാക്ഷിയുമെത്തി….(വീഡിയോ കാണാം)

തൃശൂര്‍: ഒടുവില്‍ മഞ്ജു വാര്യരെ കാണാന്‍ മകള്‍ മീനാക്ഷി എത്തി. മഞ്ജുവിന്റെ മുന്‍ഭര്‍ത്താവും നടനുമായ ദിലീപിന്റെ കൈപിടിച്ചാണ് മീനാക്ഷി എത്തിയത്. മഞ്ജുവാര്യരുടെ പിതാവിന്റെ വിയോഗത്തില്‍ കുടുംബത്തെ ആശ്വസിപ്പിക്കാനാണ് ഇരുവരും എത്തിയത്. മഞ്ജു അച്ഛനായ പുള്ള് തിരുവുള്ളക്കാവ് വാര്യത്ത് മാധവ വാര്യര്‍ ഇന്നലെ വൈകിട്ടാണ് മരിച്ചത്....

ആദ്യത്തെ മലയാള ചിത്രം സൗദി തീയേറ്ററില്‍ റിലീസ് ചെയ്യുന്നു; ചെറിയ പെരുന്നാളിന് പ്രദര്‍ശനത്തിനെത്തുന്നത്….

സൗദിയിലെ മലയാളികള്‍ ആവേശത്തിലാണ്. ഏറ്റവും കൂടുതല്‍ മലയാളികള്‍ ജോലി ചെയ്യുന്ന ഒരു വിദേശ രാജ്യങ്ങളിലൊന്നായ സൗദിയിലെ മാറ്റങ്ങള്‍ അവര്‍ ആഘോഷിക്കുകയാണ്. ഈ ചെറിയ പെരുന്നാളിന് സൗദിയിലെ മലയാളി സിനിമ പ്രേമികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. ആദ്യമായി മലയാള ചിത്രം സൗദിയല്‍ പ്രദര്‍ശിപ്പിക്കാന്‍ പോകുന്നു....

കാമുകന്റെ ഷര്‍ട്ടുകൊണ്ട് നഗ്നത മറച്ച് പൂനം പാണ്ഡെ… വീഡിയോ കാണാം…

വിവാദ പ്രസ്താവനകളിലൂടെ പലപ്പോഴും വാര്‍ത്തകളില്‍ ഇടം നേടാറുള്ള സുന്ദരിയാണ് പൂനം പാണ്ഡെ. ടോപ്‌ലെസ് ആയും പൂര്‍ണ നഗ്‌നയായും പൂനം സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കും നേരെ നിരവധി വിമര്‍ശനങ്ങളാണ് ഓരോ തവണയും ഉയര്‍ന്നു വന്നത്. മോഡലിങ്ങില്‍ നിന്നു ബോളിവുഡില്‍ എത്തിയ ...

Most Popular