Category: CINEMA

സസ്‌പെന്‍സ് ഒരുക്കി മമ്മൂട്ടി, അബ്രഹാമിന്റെ സന്തതികളുടെ ടീസര്‍ പുറത്ത്

കൊച്ചി:ആകാംക്ഷയും പ്രതീക്ഷയും ഉയര്‍ത്തി മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനാകുന്ന അബ്രഹാമിന്റെ സന്തതികളുടെ പുതിയ ടീസര്‍. ഡെറിക് എബ്രഹാം എന്ന പൊലീസ് കമ്മീഷണറായിട്ടാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. മുഴുനീള ത്രില്ലറായിരിക്കും ചിത്രം. ഗോപി സുന്ദറിന്റെ സംഗീതമാണ് മറ്റൊരു ആകര്‍ഷണം.മമ്മൂട്ടിയുടെ മറ്റൊരു ശക്തമായ പൊലീസ് കഥാപാത്രത്തിനായി കാത്തിരിക്കുകയാണ്...

പ്രകാശ് രാജ് വീണ്ടും മലയാളത്തില്‍, ഇത്തവണ പൃഥ്വിരാജിന്റെ വില്ലന്‍ റോളില്‍

കൊച്ചി:ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന പൃഥ്വിരാജിന്റെ സയന്‍സ് ഫിക്ഷന്‍ ചിത്രം '9'ല്‍ പ്രധാനവേഷത്തില്‍ പ്രകാശ് രാജും.പോസ്റ്റര്‍ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.ഇനിയത്ത് ഖാന്‍ എന്ന ഡോക്ടറായിട്ടാണ് പ്രകാശ് നയനില്‍ വേഷമിടുന്നത്.ചിത്രത്തില്‍ അദ്ദേഹം പ്രതിനായകനാവുമെന്നും സൂചനയുണ്ട്. അന്‍വര്‍, മൊഴി, പാരിജാതം എന്നീ ഹിറ്റ് ചിത്രങ്ങളില്‍ പ്രകാശ് രാജും പൃഥ്വിരാജും...

മകളുടെ അരങ്ങേറ്റം കാണാന്‍ അമ്മയില്ല; ശ്രീദേവിയുടെ മകള്‍ ജാന്‍വി കപൂറിന്റെ ആദ്യ സിനിമയുടെ ട്രെയിലര്‍

കൊച്ചി:അന്തരിച്ച ചലച്ചിത്ര താരം ശ്രീദേവിയുടെ മകള്‍ ജാന്‍വി കപൂറിന്റെ ആദ്യ സിനിമയുടെ ട്രെയിലര്‍ ഇറങ്ങി. ശശാങ്ക് ഖൈത്താന്‍ സംവിധാനം ചെയ്യുന്ന 'ധടക്' എന്ന ചിത്രത്തിലൂടെയാണ് ജാന്‍വിയുടെ രംഗപ്രവേശം. കുറച്ചു കാലമായി ബോളിവുഡ് ഇതിനായി കാത്തിരിക്കുകയായിരുന്നു. ഗ്ലാമറസായിട്ടാണ് ഈ ചിത്രത്തില്‍ ജാന്‍വി പ്രത്യക്ഷപ്പെടുന്നത്. ശ്രീദേവിയെ ഓര്‍മ്മിപ്പിക്കുന്ന ഭാവമാണ്...

വീണ്ടും ഞെട്ടിക്കാനൊരുങ്ങി ഉലകനായകന്‍ കമല്‍ഹാസന്‍, വിശ്വരൂപം 2 ട്രെയിലര്‍

കൊച്ചി:ഉലകനായകന്‍ കമല്‍ഹാസന്റെ പുതിയ ചിത്രം വിശ്വരൂപം രണ്ട് ട്രെയിലര്‍ പുറത്തിറങ്ങി. 2013ല്‍ പുറത്തിറങ്ങിയ സിനിമയുടെ തുടര്‍ച്ചയാണിത്.ഒരു മിനിറ്റ് 47 സെക്കന്‍ഡ് ആണ് ട്രെയിലര്‍ ദൈര്‍ഘ്യം. കൊടും ഭീകരന്‍ ഒമര്‍ ഖുറേഷിയായി രാഹുല്‍ ബോസ് ട്രെയിലറില്‍ തിളങ്ങുന്നു. എന്നാല്‍ സിനിമയിലെ വിഎക്‌സ് ദൃശ്യങ്ങള്‍ മികവു പുലര്‍ത്തിയോ...

അഞ്ജലി മേനോന്‍-പൃഥ്വിരാജ് ചിത്രത്തിന് പേരിട്ടു

കൊച്ചി:പൃഥ്വിരാജ്, നസ്രിയ നസീം, പാര്‍വ്വതി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അഞ്ജലി മേനോന്‍ ഒരുക്കുന്ന ചിത്രത്തിന് 'കൂടെ' എന്നു പേരിട്ടു. ചിത്രം ജൂലൈ ആറിന് തിയേറ്ററുകളില്‍ എത്തും. ഊട്ടിയിലായിരുന്നു സിനിമയുടെ ചിത്രീകരണം. പൃഥ്വിരാജ്, നസ്രിയ, പാര്‍വ്വതി എന്നിവരുടെ കഥാപാത്രങ്ങള്‍ തമ്മിലുള്ള ബന്ധത്തെക്കുറിച്ചാണ് ചിത്രം പറയുന്നതെന്ന് തന്റെ ഫെയ്‌സ്ബുക്ക്...

‘മോഹന്‍ലാലിന്റെ ഫിലോസഫി ചപ്പടാച്ചികള്‍ എന്ത് ബോറാണു,അതിലും വലിയൊരു ബോറന്‍ ഉണ്ടെങ്കില്‍ അത് ഷഹ്ബാസ് അമന്‍ ആണ്’: കുറിപ്പ് വൈറലാകുന്നു

തിരുവനന്തപുരം: നടന്‍ മോഹന്‍ലാലിനേയും ഗായകന്‍ ഷഹബാസ് അമനേയും രൂക്ഷമായി വിമര്‍ശിക്കുന്ന രജ്ഞിത് ആന്റണിയെന്നയാളുടെ ഫേസ്ബുക്ക് കുറിപ്പ് വൈറലാകുന്നു.മോഹന്‍ലാലിന്റെ ഫിലോസഫി ചപ്പടാച്ചികള്‍ എന്ത് ബോറാണെന്നും ഒരു ചോദ്യത്തിന് പുള്ളിക്ക് സിംമ്പിളായൊരു ഉത്തരമില്ലെന്നും ദാര്‍ശിനകതയില്‍ ചാലിച്ച് പറഞ്ഞെങ്കിലെ പുള്ളിക്ക് ഉത്തരമാകൂ എന്ന് പറഞ്ഞാണ് കുറിപ്പ് ആരംഭിക്കുന്നത്. അതിലും വലിയൊരു...

നിങ്ങള്‍ക്ക് കീഴിലല്ല,നിങ്ങള്‍ക്കൊപ്പമാണ് ഞാന്‍ ‘ഞാന്‍ മേരിക്കുട്ടി’യുടെ രണ്ടാം ട്രെയിലര്‍

കൊച്ചി:ജയസൂര്യയെ കേന്ദ്ര കഥാപാത്രമാക്കി രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്ത ഞാന്‍ മേരിക്കുട്ടിയുടെ രണ്ടാമത്തെ ട്രെയിലറും ശ്രദ്ധേയമാകുന്നു.തന്റെ ഫേസ്ബുക്ക് പേജിലൂടെ ജയസൂര്യതന്നെയാണ് ട്രെയിലര്‍ പുറത്തുവിട്ടത്. ചിത്രം ജൂണ്‍ 15ന് പെരുന്നാള്‍ റിലീസായാണ് തീയേറ്ററുകളിലെത്തുന്നത്. ട്രാന്‍സ് വുമണിന്റെ ജീവിതം പ്രമേയമാകുന്ന ചിത്രത്തിലെ കഥാപാത്രത്തിനായി ജയസൂര്യ നടത്തിയ മേക്കോവര്‍...

കിടിലന്‍ ഡാന്‍സുമായി വീണ്ടും മീനാക്ഷി ദിലീപും സംഘവും; വീഡിയോ കാണാം…

മഞ്ജുവിനെയും ദിലീപിനെയും പോലെ തന്നെ മകള്‍ മീനാക്ഷിയും വാര്‍ത്തകളില്‍ എന്നും ഇടംനേടാറുണ്ട്. എന്നാല്‍ സാമൂഹിക മാധ്യമങ്ങളില്‍ ഒട്ടും സജീവമല്ല മീനാക്ഷി. എങ്കിലും പലപ്പോഴായി ഒന്നുരണ്ട് വീഡിയോകളിലൂടെ മീനാക്ഷി വന്‍ കൈയ്യടി നേടിയിരുന്നു. സാരിയുടുത്ത് ചടങ്ങിനെത്തിയ മീനാക്ഷിയുടെ ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുത്തു. നേരത്തെ ദിലീപിന്റെ...

Most Popular