Category: CINEMA

മുതിര്‍ന്ന നടന്മാര്‍ക്കെതിരേ നടിമാരുടെ മീ ടൂ വെളിപ്പെടുത്തല്‍; അമ്മയുടെ വനിതാ സെല്‍ ആദ്യ മീറ്റിങ്ങില്‍ ഉണ്ടായത്…

കൊച്ചി: താരസംഘടനയായ അമ്മയില്‍ മൂന്ന് അംഗങ്ങളെ ഉള്‍പ്പെടുത്തി വനിതാ സെല്‍ രൂപീകരിക്കാനായിരുന്നു ഈ മാസം ആദ്യം ചേര്‍ന്ന അമ്മ നിര്‍വാഹക സമിതിയുടെ തീരുമാനം. പ്രസിഡന്റ് മോഹന്‍ലാലിന്റെ നിര്‍ദേശം അനുസരിച്ചായിരുന്നു ഇത്. വനിതാ സെല്ലിന്റെ ആദ്യ യോഗത്തില്‍ 'മീ ടൂ' വെളിപ്പെടുത്തലുകളും ആരോപണങ്ങളുമാണ് ഉയര്‍ന്നുവന്നത്. 12...

മകള്‍ ജനിച്ചതില്‍ കാവ്യയ്ക്കും ദിലീപിനും ആശംസകള്‍ അറിയിച്ചതില്‍ നടിമാര്‍ക്ക് എതിര്‍പ്പ്‌

വീണ്ടും അച്ഛനായതിന്റെ സന്തോഷത്തിലാണ് ദിലീപും കാവ്യയും. നിരവധി പേര്‍ ഇവര്‍ക്ക് ആശംസകള്‍ നേര്‍ന്ന് എത്തുന്നുണ്ട്. എന്നാല്‍ മകള്‍ ജനിച്ചതില്‍ ദിലീപിനും കാവ്യ മാധവനും ആശംസകള്‍ നേര്‍ന്ന മാധ്യമപ്രവര്‍ത്തകയോട് എതിര്‍പ്പറിയിച്ച് നടിമാര്‍. ഫിലിം ജേണലിസ്റ്റ് ശ്രീദേവി ശ്രീധറിനാണ് റായ് ലക്ഷ്മി, തപ്സി പന്നു, ശ്രിയ ശരണ്‍,...

നിത്യഹരിത നായകനിലെ ആദ്യ ഗാനം പുറത്തിറങ്ങി

കൊച്ചി: ധര്‍മ്മജന്‍ ബോള്‍ഗാട്ടി നിര്‍മ്മിക്കുന്ന നിത്യഹരിത നായകനിലെ ആദ്യ ഗാനം വിനീത് ശ്രീനിവാസന്‍ ഫെയ്സ്ബുക്കിലൂടെ പുറത്തുവിട്ടു. കനകമുല്ല എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് മഖ്ബൂല്‍ മന്‍സൂറും ജോത്സനയും ചേര്‍ന്നാണ്. ഹസീന എസ് കാനം എഴുതിയ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് രഞ്ജിന്‍ രാജാണ്. എ.ആര്‍. ബിനുരാജ്...

കുഞ്ഞുണ്ടാകാനുള്ള സമയമാണിതെന്ന് പ്രിയങ്കാ ചോപ്ര; അതിനെ കുറിച്ചാണ് ചിന്ത

മുംബൈ: കുടുംബ ജീവിതം നയിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് പ്രിയങ്ക ചോപ്ര. ഒരു കുഞ്ഞുണ്ടാകാനുള്ള കൃത്യമായ സമയം ഇതാണ്. അതുകൊണ്ടു തന്നെ ഉടന്‍ കുടുംബജീവിതം ആരംഭിക്കുമെന്ന സൂചനയും പ്രിയങ്ക നല്‍കി. ന്യൂയോര്‍ക്കില്‍ നല്‍കിയ ഒരു അഭിമുഖത്തിലായിരുന്നു കുഞ്ഞിനെ കുറിച്ചുള്ള സ്വപ്നം പ്രിയങ്ക തുറന്നു പറഞ്ഞത്. 'ഞാന്‍ വളരെ ആകാംക്ഷയിലാണ്....

സര്‍ക്കാരിന്റെ കിടിലന്‍ ടീസര്‍ പുറത്തിറങ്ങി

തുപ്പാക്കിക്കും കത്തിക്കും ശേഷം വിജയ്‌യെ നായകനാക്കി എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്യുന്ന സര്‍ക്കാരിന്റെ ടീസര്‍ പുറത്തിറങ്ങി. ഒന്നര മിനിറ്റിലേറെ ദൈര്‍ഘ്യമുള്ള ടീസറില്‍ വിജയ്‌യുടെ മാസ് നമ്പരുകളൊക്കെയുണ്ട്. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരന്‍ നിര്‍മ്മിക്കുന്ന ചിത്രം പൊളിറ്റിക്കല്‍ ആക്ഷന്‍ വിഭാഗത്തില്‍ പെടുത്താവുന്നതാണ്. എ...

സ്ത്രീ സംരക്ഷണത്തിനായി ഉടമ്പടിയുണ്ടാകണം

രാജ്യത്ത് മീ ടു വിവാദം കത്തികയറുന്നതിനിടെ പ്രതികരണവുമായി ബോളിവുഡ് താരം രവീണ ടണ്ടന്‍. സ്ത്രീ സംരക്ഷണത്തിനായി രാജ്യത്ത് പ്രത്യേക ഉടമ്പടികള്‍ ഉണ്ടാകണമെന്ന് രവീണ ടണ്ടന്‍. ബോളിവുഡ്ഡിലെ ലൈംഗികാരോപണ വിവാദങ്ങളോട് പത്രസമ്മേളനത്തില്‍ പ്രതികരിക്കുകയായിരുന്നു രവീണ. സിനി ആന്റ് ടെലിവിഷന്‍ ആര്‍ട്ടിസ്റ്റ്‌സ് അസോസിയേഷന്‍ അംഗമാണ് താരം....

അമ്മയുടെ ചോര ഡബ്ല്യുസിസി ഊറ്റിക്കുടിക്കുന്നു; മൂന്നു പേര്‍ക്ക് വേണ്ടി മോഹന്‍ലാല്‍ കേള്‍ക്കുന്ന ചീത്ത വിളിക്ക് കണക്കില്ലെന്നും ബാബുരാജ്

കൊച്ചി: അമ്മയില്‍ നിന്നും ചോര ഊറ്റിക്കുടിക്കുന്ന സംഘടനയാണ് ഡബ്ല്യുസിസിയെന്ന് നടന്‍ ബാബു രാജ്. അമ്മ എന്ന സംഘടനയെ നാലു കഷ്ണങ്ങളാക്കുകയാണ് അവര്‍ ചെയ്തത്. അവര്‍ ആക്രമിക്കപ്പെട്ട നടിയോട് സംസാരിക്കുന്നുണ്ടോയെന്ന് പോലും സംശയകരമാണെന്ന് ബാബുരാജ് കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. അവര്‍ക്ക് അനുകൂലമായി പറഞ്ഞത് പോലും തെറ്റായ അര്‍ത്ഥത്തിലാണ്...

വീണ്ടും അച്ഛനായതിന്റെ സന്തോഷം അറിയിച്ച് ദിലീപ്..!!!

കൊച്ചി: പെണ്‍കുഞ്ഞ് പിറന്നതിന്റെ സന്തോഷം അറിയിച്ച് നടന്‍ ദിലീപ്. വിജയദശമി ദിനത്തില്‍ എന്റെ കുടുംബത്തില്‍ മീനാക്ഷിക്ക് ഒരു കുഞ്ഞനുജത്തികൂടി എത്തിയിരിക്കുന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് ഫേസ്ബുക്കിലൂടെയാണ് താരം അറിയിച്ചത്. ഒപ്പം നിങ്ങളുടെ പ്രാര്‍ഥനയും സ്‌നേഹവും എന്നുമുണ്ടാകണമെന്നും അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും ദിലീപ് കുറിച്ചു. കൊച്ചിയിലെ...

Most Popular

G-8R01BE49R7