Category: CINEMA

ടോവിനോയെ കണ്ട് കണ്ണുതള്ളി പേര്‍ളി

വ്യത്യസ്തമായ വേഷങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരനായ ടോവിനോ തോമസ് വീണ്ടും തര്‍പ്പന്‍ വേഷത്തിലൂടെ എത്തുന്നു. വില്ലന്‍ വേഷത്തിലൂടെ തമിഴില്‍ ധനുഷിന്റെ മാരി 2 വില്‍ അരങ്ങേറ്റം കുറിക്കുയാണ് ടൊവിനോ തോമസ്. ചിത്രത്തിലെ കാരക്ടര്‍ പോസ്റ്റര്‍ കൂടി കണ്ടതോടെയാണ് ഏവരും ഞെട്ടിയത്. ആരാധകരെല്ലാം ആകാംക്ഷയിലാണ്. പൈറേറ്‌സ് ഓഫ്...

കുറച്ച് ഹോട്ടാണ്, ഹണി റോസിന്റെ ഫോട്ടോഷൂട്ട്

കൊച്ചി: ഹണി റോസിന്റെ ഫോട്ടോഷൂട്ട് വൈറലാകുന്നു. യൂട്യൂബില്‍ തരംഗമായിരിക്കുന്ന ഈ വീഡിയോ നിരവധി പേരാണ് കണ്ടത്.

മീ ടൂ: രേവതി മോഹന്‍ലാലിനെതിരെ

തിരുവനന്തപുരം: മീടൂ ഫാഷനാണെന്ന് പറഞ്ഞ നടനും അമ്മയുടെ പ്രസിഡന്റുമായ മോഹന്‍ലാലിന് മറുപടിയുമായി നടി രേവതി. മോഹന്‍ലാലിന്റെ പേരെടുത്ത് പറയാതെയാണ് രേവതിയുടെ പ്രതികരണം. ട്വിറ്ററിലൂടെ അവര്‍ പ്രതികരിച്ചത്. 'മീ ടൂ മൂവ്മെന്റ് ഒരു ഫാഷനാണെന്നാണ് പ്രമുഖ നടന്‍ പറഞ്ഞത്. ഇവരെ എങ്ങനെയാണ് ഇതൊക്കെ പറഞ്ഞ് മനസിലാക്കേണ്ടത്?...

സണ്ണി ലിയോണിന്റെ ആദ്യമായി മലയാളചിത്രത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

സണ്ണി ലിയോണിന്റെ ആദ്യമായി മലയാളചിത്രത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സണ്ണി ലിയോണ്‍ ചിത്രത്തിലെ മറ്റ് താരങ്ങളുടെ വിവരമാണ് പുറത്ത് വന്നിരിക്കുന്നത്. 'രംഗീല' എന്ന് പേരിട്ടിരിക്കുന്ന സന്തോഷ് നായര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സണ്ണി ലിയോണിനോടൊപ്പം ദേശീയ പുരസ്‌കാര ജേതാക്കളായ സുരാജ് വെഞ്ഞാറമൂട്, സലീം...

മീ ടു വിവാദം മോഹന്‍ലാലിനെതിരെ സോഷ്യല്‍ മീഡിയ

മീ ടൂവിനെ ഒരു മൂവ്മെന്റായി കാണേണ്ടതില്ലെന്ന മോഹന്‍ലാലിന്റെ പരാമര്‍ശത്തിനെതിരെ സോഷ്യല്‍ മീഡിയിയല്‍ വിമര്‍ശനം. ഗള്‍ഫ് ന്യൂസുമായുള്ള അഭിമുഖത്തില്‍ മീ ടുവിനെ കുറിച്ച് മോഹന്‍ലാല്‍ പറഞ്ഞത് വലിയ വാര്‍ത്തയായിരുന്നു. മീ ടൂ ഇപ്പോള്‍ ഒരു ഫാഷനായി മാറിയിരിക്കുകയാണെന്നും മോഹന്‍ലാല്‍ പറഞ്ഞതായി ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അതിന്റെ...

മീ ടൂ താത്കാലിക പ്രതിഭാസം; താരനിശയില്‍ ദിലീപിനെ പങ്കെടുപ്പിക്കില്ലെന്ന് മോഹന്‍ലാല്‍

മലയാള താര സംഘടനയായ അമ്മ അബുദാബിയില്‍ സംഘടിപ്പിക്കുന്ന 'ഒന്നാണ് നമ്മള്‍' താരനിശയില്‍ ദിലീപിനെ പങ്കെടുപ്പിക്കില്ലെന്ന് പ്രസിഡന്റ് മോഹന്‍ലാല്‍. അമ്മയില്‍ അംഗമല്ലാത്ത നിലയില്‍ ദിലീപിന് പരിപാടിയില്‍ പങ്കെടുക്കാനാവില്ലെന്ന് മോഹന്‍ലാല്‍ പറഞ്ഞു. ഡിസംബറിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. മുഖ്യമന്ത്രിയുടെ പ്രളയദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ശേഖരിക്കുന്നതിനാണ് താരനിശ സംഘടിപ്പിക്കുന്നത്. വനിതാ താരങ്ങളുമായി...

സംവിധായകന്‍ വി.എ ശ്രീകുമാര്‍ മേനോന് എസ്‌ക്കലേറ്ററില്‍ നിന്നും വീണ് ഗുരുതര പരിക്ക് ; അടിയന്തിര ശസ്ത്രക്രിയ

കൊച്ചി: സംവിധായകന്‍ വി.എ ശ്രീകുമാര്‍ മേനോന് എസ്‌ക്കലേറ്ററില്‍ നിന്നും വീണ് ഗുരുതരമായി പരിക്കേറ്റു. മുംബൈയില്‍ നിന്നും കൊച്ചിയിലേയ്ക്കുളള യാത്രയ്ക്കിടെ മുംബൈ വിമാനത്താവളത്തില്‍ വച്ചാണ് അപകടമുണ്ടായത്. എസ്‌ക്കലേറ്ററില്‍ നിന്ന് വഴുതി മുഖം ഇടിച്ചാണ് വീഴുകയായിരുന്നു. താടിയെല്ലിന് ഒന്നിലേറെ പൊട്ടലുണ്ട്. നവംബര്‍ പതിനേഴിന് രാത്രി ആയിരുന്ന...

മലര്‍ മിസ് ഇനി ഫഹദിന്റെ നായിക

മലര്‍ മിസ് ഇനി ഫഹദിന്റെ നായിക ആയി എത്തുന്നു. നിവിന്‍ പോളി ചിത്രമായ പ്രേമത്തിലെ മലര്‍ മിസ്സായി എത്തിയ സായി പല്ലവിക്ക് തന്റെ അഭിനയജീവിതത്തില്‍ പിന്നീട് തിരിഞ്ഞ് നേക്കേണ്ടി വന്നിട്ടില്ല. തെലുങ്കിലും തമിഴിലും കൈനിറയെ അവസരങ്ങളാണ് താരത്തിന്. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം വീണ്ടും...

Most Popular

G-8R01BE49R7