Category: CINEMA

സംവൃത സുനില്‍ തിരിച്ചെത്തുന്നു

വിവാഹശേഷം സിനിമയില്‍നിന്ന് ചെറിയ ഇടവേളയെടുത്ത സംവൃത സുനില്‍ തിരിച്ചെത്തുന്നു. ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മലയാളത്തിന്റെ പ്രിയ താരം സംവൃത സുനില്‍ തിരിച്ചു വരുന്നത്. ജി പ്രജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് സംവൃതയുടെ തിരിച്ചു വരവ്. ബിജു മേനോന്റെ നായികയായി സംവൃത തിരിച്ചെത്തുന്ന വാര്‍ത്ത ഏറെ...

അമ്മ ഷോയ്ക്കും ഇന്റേര്‍ണല്‍ കംപ്ലയിന്റ്സ് കമ്മിറ്റി രൂപികരിക്കണമെന്ന് ഡബ്ല്യൂസിസി ഹൈക്കോടതിയില്‍

കൊച്ചി: അടുത്തമാസം നടക്കുന്ന അമ്മ ഷോയ്ക്കും ഇന്റേര്‍ണല്‍ കംപ്ലയിന്റ്സ് കമ്മിറ്റി രൂപികരിക്കണം എന്ന് ആവശ്യവുമായി ഡബ്ല്യൂസിസി ഹൈക്കോടതിയില്‍. അബുദാബിയില്‍ അടുത്തമാസം ഏഴിന് നടക്കുന്ന ഷോയ്ക്കാണ് ഇന്റേര്‍ണല്‍ കംപ്ലയിന്റ് സെന്‍ വേണമെന്നാണ് ഡബ്ല്യൂസിസിയുടെ ആവശ്യം. ഡബ്ല്യൂസിസിക്ക് വേണ്ടി റിമ കല്ലിങ്കല്‍ നല്‍കിയ മറുപടി സത്യവാങ്മൂലത്തിലാണ് ഇക്കാര്യം...

പാര്‍വതി തിരുവോത്തിന്റെ ഔദ്യോഗിക പ്രൊഫൈലുകള്‍ അപ്രത്യക്ഷമായി

കൊച്ചി: സോഷ്യല്‍മീഡിയയില്‍ നിന്ന് നടി പാര്‍വതി തിരുവോത്തിന്റെ ഔദ്യോഗിക പ്രൊഫൈലുകള്‍ അപ്രത്യക്ഷമായി. ഫെയ്സ്ബുക്കിലോ ഇന്‍സ്റ്റാഗ്രാമിലോ ട്വിറ്ററിലോ പ്രൊഫൈലുകള്‍ ഇപ്പോള്‍ ഇല്ല. എന്നാല്‍ ഇക്കഴിഞ്ഞ ഓഗസ്റ്റ് മാസത്തിന്റെ തുടക്കത്തില്‍ താന്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് ഒരു ബ്രേക്ക് എടുക്കുന്നതായി പാര്‍വതി അറിയിച്ചിരുന്നു. 'ഈ നിരന്തര സ്നേഹത്തിനും പിന്തുണയ്ക്കും...

മീ ടൂ ; മോഹന്‍ലാലിനെതിരെ പ്രകാശ്രാജും

മീ ടൂ പോലൊരു വിഷയത്തില്‍ നടന്‍ മോഹന്‍ലാല്‍ കുറച്ചുകൂടി കരുതല്‍ എടുക്കേണ്ടതായിരുന്നുവെന്ന് നടന്‍ പ്രകാശ്രാജ് അഭിപ്രായപ്പെട്ടു. ''മോഹന്‍ലാല്‍ മനഃപൂര്‍വം പറഞ്ഞതാണെന്ന് ഞാന്‍ കരുതുന്നില്ല. അദ്ദേഹം അങ്ങിനെ പറഞ്ഞുപോയതാവാം. വളരെ സെന്‍സിബിളും സെന്‍സിറ്റീവുമായ വ്യക്തിയാണ് മോഹന്‍ലാല്‍. പക്ഷേ, മീ ടൂ പോലൊരു വിഷയത്തില്‍ കുറച്ചു...

അന്ന് അച്ഛന്‍മാര്‍ ഇന്ന് മക്കള്‍… ഒട്ടേറെ പ്രത്യേകതകളുമായി ഇരുപതാം നൂറ്റാണ്ടും ഇരുപത്തിയൊന്നാം നൂറ്റാണ്ടും

പ്രണവ് മോഹന്‍ലാല്‍ നായകനകുന്ന രണ്ടാം ചിത്രത്തില്‍ ഗോകുല്‍ സുരേഷ്‌ഗോപിയും പ്രധാന വേഷത്തിലെത്തുന്നു. ഇരുപത്തിയൊന്നാം നൂറ്റാണ്ടു എന്ന ചിത്രത്തിലാണ് പ്രണവും ഗോകുലും ഒന്നിക്കുന്നത്. മുമ്പ് മോഹന്‍ലാലും സുരേഷ് ഗോപിയും ഒരുമിച്ചെത്തിയ ചിത്രം ഇതുപതാം നൂറ്റാണ്ട് ഇന്നും പ്രേക്ഷകമനസില്‍ നിറഞ്ഞു നില്‍ക്കുണ്ട്. ഇരുപതാം നൂറ്റാണ്ടും ഇരുപത്തിയൊന്നാം...

ബാലഭാസ്‌ക്കറിന്റെ മരണം കൊലപാതകമോ? പണമിടപാട് സംബന്ധിച്ച് സംശയങ്ങള്‍

വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ മരണത്തെപ്പറ്റി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പിതാവ് മുഖ്യമന്ത്രിക്ക് പരാതി നല്‍കി. മരണത്തെപ്പറ്റി ദുരൂഹതയുണ്ടെന്നും അന്വേഷിക്കണമെന്നും പിതാവ് സി കെ ഉണ്ണിയുടെ പരാതി ഡി.ജി.പി അന്വേഷണ സംഘത്തിന് കൈമാറി. പണമിടപാട് സംബന്ധിച്ചുള്ള സംശയങ്ങള്‍ കുടുംബം ഉയര്‍ത്തിയിട്ടുണ്ട്. ക്ഷേത്രത്തില്‍ പോയ മകനും കുടുംബവും...

ഓള്‍ കേരള ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ അവാര്‍ഡ്

3മത് 24 ഫ്രെയിംസ് ഓള്‍ കേരള ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ അവാര്‍ഡ് പ്രഖ്യപിച്ചു. മികച്ച ചിത്രം -Arrow അഭിനേതാവ് -കണ്ണന്‍ (പൊട്ടന്‍ കുട്ടന്‍ ) സംവിധായകന്‍ -ലിഞ്ചു എസ്തപ്പാന്‍(Arrow) Child artist -മീനാക്ഷി (Arrow) ക്യാമറമാന്‍ -നിതീഷ് ആലപ്പുഴ...

പവിയേട്ടന്റെ മധുരച്ചൂരല്‍ ട്രെയിലര്‍

ശ്രീനിവാസന്റെ തിരക്കഥയില്‍ ശ്രീകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ പവിയേട്ടന്റെ മധുരച്ചൂരല്‍ ട്രെയിലര്‍ പുറത്തിറങ്ങി. മമ്മൂട്ടിയാണ് ട്രെയിലര്‍ ഔദ്യോഗികമായി റിലീസ് ചെയ്തത്. ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ശ്രീനിവാസന്റേത് തന്നെ. അരവിന്ദന്റെ അതിഥികള്‍ക്ക് ശേഷം ശ്രീനിവാസന്‍ മുഖ്യ കഥാപാത്രമായി വരുന്ന ചിത്രമാണ് പവിയേട്ടന്റെ മധുരച്ചൂരല്‍ വിജയരാഘവന്‍,...

Most Popular

G-8R01BE49R7