Category: CINEMA

ഇന്ത്യന്‍ 2 ഫസ്റ്റ് ലുക്ക് പോസ്റ്റ് പുറത്ത്

ഇന്ത്യന്‍ 2 ഫസ്റ്റ് ലുക്ക് പോസ്റ്റ് പുറത്ത്. സേനാപതിയായി ആരാധകരെ വിസ്മയിപ്പിച്ച കമല്‍ഹാസന്‍ ഇന്ത്യന്‍ 2 വിലൂടെ തിരിച്ചെത്തുയന്നു. ശങ്കറിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന സിനിമയുടെ ഫസ്റ്റ്‌ലുക്ക് സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. ശങ്കര്‍ തന്നെയായിരുന്നു ട്വിറ്ററിലൂടെ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് സിനിമാ പ്രേമികള്‍ക്കായി പങ്കുവെച്ചത്. 200കോടിയോളം മുതല്‍...

സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്‍ അന്തരിച്ചു

ചെന്നൈ: പ്രശസ്ത സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്‍ (67) അന്തരിച്ചു. ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. കരള്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനായിരുന്നു. 1981ല്‍ പുറത്തിറങ്ങിയ വേനല്‍ ആണ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം. ദൈവത്തിന്റെ വികൃതികള്‍ (1992), മഴ(2000), കുലം,...

മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും പേരില്‍ നടക്കുന്ന ഫാന്‍ഫൈറ്റിനെതിരേ ഉണ്ണി മുകുന്ദന്‍

മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും പേരില്‍ നടക്കുന്ന ഫാന്‍ഫൈറ്റിനെതിരേ ഉണ്ണി മുകുന്ദന്‍. താന്‍ കടുത്ത മോഹന്‍ലാല്‍ ആരാധകനാണെന്നും അത് മമ്മൂക്കയ്ക്കും അറിയാമെന്നും സ്ഫടികം കണ്ടാണ് ഒരു നായകനാകണമെന്ന് താന്‍ ആഗ്രഹിച്ചതെന്നും ഉണ്ണി മുന്‍പ് ഒരു റേഡിയോ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇത് വീണ്ടും വ്യാപകമായി ഓണ്‍ലൈനില്‍...

പ്രിയ പ്രകാശ് വാര്യര്‍ രണ്‍വീര്‍ സിങ്ങിനൊപ്പം; ചിത്രം വൈറലാവുന്നു

പ്രിയ പ്രകാശ് വാര്യര്‍ രണ്‍വീര്‍ സിങ്ങിനൊപ്പം ചിത്രം വൈറലാവുന്നു. ആദ്യ ചിത്രം റിലീസ് ആകും മുമ്പേ പ്രിയ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുകയാണ്. 'ശ്രീദേവി ബംഗ്ലാവ്' എന്ന ബിഗ് ബജറ്റ് ചിത്രത്തിലാണ് പ്രിയ നായികയാവുന്നത്. 70 കോടി രൂപ ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. മലയാളിയായ പ്രശാന്ത് മാമ്പുള്ളി...

വിജയ് ചിത്രത്തില്‍ നയന്‍സിനു പുറമെ 16 പെണ്‍കുട്ടികള്‍

വിജയ് ചിത്രത്തില്‍ 16 നായികമാര്‍. തെരി എന്ന ചിത്രത്തിന് ശേഷം അറ്റ്ലിയും വിജയ്യും ഒന്നിക്കുന്ന ചിത്രം ദളപതി 63ല്‍ ഫുട്‌ബോള്‍ കോച്ചായി വിജയ്. എജിഎസ് എന്റര്‍ടെയ്ന്‍മെന്റ് നിര്‍മിക്കുന്ന ചിത്രം വിജയിന്റെ 63-ാമത് ചിത്രമാണ്. സ്പോര്‍ട്സ് പശ്ചാത്തലമായുള്ള ചിത്രത്തില്‍ വിജയ് ഒരു ഫുട്ബോള്‍ കോച്ച്...

സിനിമ പരാജയപ്പെട്ടു: പ്രതിഫലത്തുക തിരികെ നല്‍കി സായ് പല്ലവി…

ചെന്നൈ: ഒരറ്റസിനിമ കൊണ്ട് നിരവധി ആരാധകരെ സ്വന്തമാക്കിയ നടിയാണ് സായ്പല്ലവി. ഇപ്പോള്‍ സായ്പല്ലവിയെകുറിച്ച് മറ്റൊരു വാര്‍ത്തയാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. സിനിമ പരാജയപ്പെട്ടതിനെ തുടര്‍ന്ന് പ്രതിഫലത്തുക തിരികെ നല്‍കിയാണ് നടി ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുന്നത്. തെലുങ്ക് സംവിധായകന്‍ ഹനു രാഘവപുഡിന്റെ ...

ചാര്‍ലിയില്‍ എന്നെയായിരുന്നു ആദ്യം പരിഗണിച്ചത്; പിന്നീട് പാര്‍വതി നായികയായി, കാരണം വെളിപ്പെടുത്തി നടി

ദുല്‍ഖര്‍ സല്‍മാന്‍ നായകനായ സൂപ്പര്‍ഹിറ്റ് ചിത്രം ചാര്‍ളിയില്‍ നായികയായി ആദ്യം തന്നെയാണ് പരിഗണിച്ചതെന്ന് ജോസഫ് എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടി മാധുരി. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മാധുരി ഇക്കാര്യം വ്യക്തമാക്കിയത്. 'ദുല്‍ഖര്‍ സല്‍മാന്‍ നായകനായി വേഷമിട്ട് വലിയ ഹിറ്റായ ചാര്‍ലി എന്ന ചിത്രത്തിലെ...

സിനിമയെ സിനിമയായി മാത്രം കാണാനാവില്ല; ദിലീപിനെയും അലന്‍സിയറിനെയും അവാര്‍ഡ് വോട്ടെടുപ്പില്‍ നിന്നും ഒഴിവാക്കി സിനിമാ പാരഡീസോ ക്ലബ്ബ്

കൊച്ചി: ദിലീപിനെയും അലന്‍സിയറിനെയും അവാര്‍ഡ് വോട്ടെടുപ്പില്‍ നിന്നും ഒഴിവാക്കി ഫെയ്‌സ്ബുക്കിലെ പ്രധാന സിനിമാ ഗ്രൂപ്പായ സിനിമാ പാരഡീസോ ക്ലബ്ബ്. സിനിമയെ സിനിമയായി മാത്രം കാണാനാവില്ലെന്നും ആയതിനാല്‍ കുറ്റാരോപിതരായ ദിലീപിനെയും അലന്‍സിയറെയും അന്തിമ പോള്‍ ലിസ്റ്റില്‍ നിന്നും ഒഴിവാക്കുകയാണെന്നും സിപിസി (സിനിമാ പാരഡീസോ ക്ലബ്ബ്) പ്രസ്താവനയിലൂടെ...

Most Popular

G-8R01BE49R7