Category: CINEMA

ഉണ്ണി മുകുന്ദന്റെ പീഡന ശ്രമത്തെ കുറിച്ച് യുവതി കോടയില്‍ മൊഴി നല്‍കി

കൊച്ചി: ഉണ്ണി മുകുന്ദനെതിരെ പീഡന പരാതി നല്‍കിയ യുവതി എറണാകുളം ജ്യുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ മൊഴി നല്‍കി. കേസില്‍ രഹസ്യ വിചാരണയാണ് നടക്കുന്നത്. 2017ലാണ് തനിക്ക് നേരെ ഉണ്ണി മുകുന്ദന്റെ പീഡന ശ്രമം ഉണ്ടായതെന്നാണ് യുവതിയുടെ പരാതി. 23ന് കേസ് വീണ്ടും...

ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് രജനികാന്ത്

ചെന്നൈ: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആര്‍ക്കും പിന്തുണ നല്‍കില്ലെന്ന് രജനികാന്ത്. തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നും താരം വ്യക്തമാക്കി. നിയമസഭാ തെരഞ്ഞെടുപ്പാണ് തന്റെ ലക്ഷ്യമെന്നും രജനികാന്ത് വ്യക്തമാക്കി. പ്രസ്താവനയിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയതെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. താനോ തന്റെ പാര്‍ട്ടിയോ 2019 ലെ...

ഡബ്യുസിസി വിവരമില്ലാത്ത സംഘടന; നടി ലക്ഷ്മി മേനോന്‍

മലയാള സിനിമയിലെ വനിത കൂട്ടായ്മയായ വുമണ്‍ ഇന്‍ സിനിമ കളക്ടീവി(ഡബ്ല്യു.സി.സി)നെതിരെ നടി ലക്ഷ്മി മേനോന്‍. വനിതാ കൂട്ടായ്മ നല്ലതൊക്കെ തന്നെയാണെങ്കിലും തനിക്കതില്‍ താല്പര്യമില്ലെന്ന് ലക്ഷ്മി വ്യക്തമാക്കുന്നു. സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈലിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. 'ഡബ്ല്യൂ.സി.സിയൊക്കെ നല്ലത് തന്നെയാണ്. പക്ഷെ എനിക്ക് വലിയ...

യാത്രയുടെ ഡിജിറ്റല്‍ റൈറ്റ് വന്‍തുകയ്ക്ക് സ്വന്തമാക്കിയത്…

വാഷിങ്ടണ്‍: വൈ.എസ് രാജശേഖര റെഡ്ഡിയുടെ ജീവിതകഥ പറയുന്ന 'യാത്ര' മികച്ച പ്രതികരണങ്ങളുമായി മുന്നേറുന്നതിനിടെ ചിത്രത്തിന്റെ ഡിജിറ്റല്‍ റൈറ്റ്സ് സ്വന്തമാക്കിയിരിക്കുകയാണ് ആമസോണ്‍. എട്ട് കോടി രൂപക്കാണ് ആമസോണ്‍ പ്രൈം യാത്രയുടെ ഡിജിറ്റല്‍ അവകാശം സ്വന്തമാക്കിയത്. സിനിമയുടെ ഹിന്ദി ഡബ്ബിംഗ് റൈറ്റ്സും മികച്ച തുകക്കാണ് ആമസോണ്‍ സ്വന്തമാക്കിയിരിക്കുന്നത്. മാര്‍ച്ച്...

മധുരരാജ എട്ടുനിലയില്‍ പൊട്ടുമെന്ന് കമന്റ്; കിടിലന്‍ മറുപടിയുമായി വൈശാഖ്..!!!

മധുരരാജ എട്ട് നിലയില്‍ പൊട്ടുമെന്ന കമന്റുകള്‍ക്ക് മറുപടിയുമായി സംവിധായകന്‍ വൈശാഖ്. വൈശാഖിന്റെ തന്നെ ഫെയ്‌സ് ബുക്ക് പേജിലാണ് ചിത്രത്തിനെതിരെ നെഗറ്റീവ് കമന്റുകള്‍ വന്നത്. സുലൈമാന്‍ എന്ന് പേരുള്ള പ്രൊഫൈലില്‍ നിന്നായിരുന്നു കമന്റുകള്‍. സുലൈമാന്‍ ചേട്ടന്‍ ഇവിടെയൊക്കെ തന്നെ കാണുമല്ലോയെന്നായിരുന്നു വൈശാഖിന്റെ മറുപടി. വിഷുവിനാണ് ചിത്രം തീയറ്ററുകളില്‍...

തടി കൂടിയത് കൊണ്ട് ചാന്‍സുകള്‍ നഷ്ടമായി; തിരിച്ചുവരവില്‍ കിടിലന്‍ മേക്ക് ഓവറുമായി അനുഷ്‌ക

ചെന്നൈ: തടി കൂടിയത് കൊണ്ട് പല ചിത്രങ്ങളില്‍ നിന്നും തെന്നിന്ത്യന്‍ താരം അനുഷ്‌ക ഷെട്ടിയെ മാറ്റി നിര്‍ത്തിയ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ബാഗ്മതി മാത്രമാണ് അനുഷ്‌ക്കയുടേതായി കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയത്. ഇതോടെയാണ് താരം വണ്ണം കുറയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു. അനുഷ്‌ക ഷെട്ടിയുടെ പുതിയ മേക്കോവര്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍...

കാമുകനും ഭര്‍ത്താവും തമ്മിലുള്ള വ്യത്യാസത്തെ കുറിച്ച് പ്രിയങ്ക ചോപ്ര

മുംബൈ: നിക്കുമായുള്ള വിവാഹത്തിന് ശേഷംതന്റെ ജീവിതത്തെക്കുറിച്ച് മനസ് തുറന്നനടി പ്രിയങ്ക ചോപ്ര.ഈയടുത്ത് നടന്ന ഒരു ചാറ്റ് ഷോയിലാണ് വിവാഹ ജീവിതത്തിന്റെ സന്തോഷങ്ങളെക്കുറിച്ച് പ്രിയങ്ക മനസ് തുറന്നത്. കാമുകനും ഭര്‍ത്താവും തമ്മില്‍ ഒത്തിരി അന്തരമുണ്ടെന്നും അതുകൊണ്ട് തന്നെ വിവാഹ ജീവിതം വളരെയധികം വ്യത്യസ്തമാണെന്നുമാണ് പ്രിയങ്ക ചോപ്രയുടെ അഭിപ്രായം....

ആദിവാസികളെ മഞ്ജു വാര്യര്‍ ചതിച്ചോ..? വിശദീകരണവുമായി താരം

തന്റെ വീടിന് മുന്നില്‍ ആദിവാസികള്‍ സമരം ചെയ്യാനൊരുങ്ങുന്നതുമായി ബന്ധപ്പെട്ട് വിശദീകരണവുമായി നടി മഞ്ജു വാര്യര്‍ രംഗത്തെത്തി. 2017ലാണ് വിവാദത്തിന് ഇടയാക്കിയ സംഭവം നടന്നത്. പനമരം ആദിവാസി കോളനിയില്‍ വീടുവയ്ക്കാന്‍ മഞ്ജു വാരിയര്‍ ഫൗണ്ടേഷന്‍ പദ്ധതി തയ്യാറാക്കിയെന്നും പിന്നീട് വാഗ്ദാനം ലംഘിച്ചെന്നുമാണ് ആക്ഷേപം. ഈ വാഗ്ദാനം...

Most Popular

G-8R01BE49R7