Category: CINEMA

തെറ്റ് ചെയ്യാതിരിക്കുന്നിടത്തോളം കാലം മാധ്യമങ്ങള്‍ക്ക് മുന്നില്‍ ധൈര്യത്തോടെ പറയാം

കൊച്ചി : മുഖം മറച്ച് ഓടി രക്ഷപ്പെടേണ്ട ആവശ്യമില്ലെന്ന് താനാണ് പ്രയാഗയോട് പറഞ്ഞത്. താനും പ്രയാഗയും സുഹൃത്തുക്കളാണെന്നും ലീഗല്‍ ടീമിന്റെ ഭാഗമായാണ് പൊലീസ് സ്റ്റേഷനില്‍ പോയതെന്നും നടന്‍ സാബു മോന്‍. താനും പ്രയാഗയും സുഹൃത്തുക്കളാണ്. തെറ്റ് ചെയ്യാതിരിക്കുന്നിടത്തോളം കാലം മാധ്യമങ്ങള്‍ക്ക് മുന്നില്‍ ധൈര്യത്തോടെ...

പീഡനക്കേസില്‍ നടന്‍ സിദ്ദിഖിനെ പ്രത്യേക അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്തു

തിരുവനന്തപുരം: ലൈംഗിക പീഡനക്കേസില്‍ നടന്‍ സിദ്ദിഖിനെ പ്രത്യേക അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്തു. രണ്ടാം തവണയാണ് സിദ്ദിഖ് പോലീസിന് മുന്നില്‍ ഹാജരാകുന്നത്. തിരുവനന്തപുരം കന്റോണ്‍മെന്റ് സ്റ്റേഷനില്‍ പോലീസ് കമ്മിഷണര്‍ ഓഫീസിലെത്തിയ സിദ്ദിഖിനെ ക്രൈം ബ്രാഞ്ച് എസ്.പി മെറിന്‍ ജോസഫ്, മധുസൂദനന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു...

ബലാത്സംഗ കേസ്; ഇനി സിദ്ദിഖിനെ ചോദ്യം ചെയ്യില്ല , പകരം കോടതിയില്‍ നേരിടാന്‍ ഒരുങ്ങി അന്വേഷണ സംഘം

തിരുവനന്തപുരം: ബലാത്സംഗ കേസില്‍ നടന്‍ സിദ്ദിഖിന്റെ ചോദ്യം ചെയ്യല്‍ തിരുവന്തപുരം കന്റോണ്‍മെന്റ് സ്റ്റേഷനില്‍ ഒന്നര മണിക്കൂര്‍ നീണ്ടു. പൊലീസിന്റെ ചോദ്യങ്ങള്‍ പലതും സിദ്ദിഖ് അവഗണിച്ചുവെന്നും അന്വേഷണത്തോട് അദ്ദേഹം സഹകരിക്കുന്നില്ല എന്നും അന്വേഷണ സംഘം. ഇനി സിദ്ദിഖിനെ ചോദ്യം ചെയ്യേണ്ടെന്നും കോടതിയില്‍...

ഗ്ലാമറസ് ആയതും അല്ലാത്തതുമായ ഏതു റോളിനും ഞാൻ തയാർ..!!! ആവേശത്തോടെ അത്തരം സിനിമകൾക്കായി കാത്തിരിക്കുന്നു… അന്നു ഞാൻ പറഞ്ഞതിനെക്കുറിച്ച് ഇപ്പോൾ ദു:ഖമില്ലെന്നും ആരാധ്യ ദേവി

കൊച്ചി: ഗ്ലാമറസ് റോളുകൾ ചെയ്യില്ലെന്ന് തീരുമാനിച്ചിരുന്നെങ്കിലും ഇപ്പോൾ തന്റെ കാഴ്ചപ്പാടുകൾ മാറിയെന്ന് നടി ആരാധ്യ ദേവി. ഗ്ലാമറസ് ആയതോ അല്ലാത്തതോ ആയ ‍ഏതു കഥാപാത്രത്തിനും താൻ തയാറാണെന്നും ആവേശത്തോടെ അത്തരം സിനിമകൾക്കായി കാത്തിരിക്കുകയാണെന്നും ആരാധ്യ സമൂഹമാധ്യമത്തിൽ പങ്കു വച്ച് കുറിപ്പിൽ പറഞ്ഞു. ‘ഗ്ലാമർ റോളുകൾ ചെയ്യില്ലെന്ന്...

സാമ്പത്തിക ഇടപാടുകളിൽ സംശയം…, ശ്രീനാഥ് ഭാസിയെ വീണ്ടും ചോദ്യം ചെയ്തേക്കും..!! ഹോട്ടലിൽ എത്തിയത് ശ്രീനാഥിനൊപ്പമെന്ന് പ്രയാഗ മാർട്ടിൻ..!!! മൊഴി തൃപ്തകരമെന്ന് പൊലീസ്..!!! നക്ഷത്ര ഹോട്ടലിൽ പോയത് സുഹൃത്തുക്കളുടെ നിർബന്ധ പ്രകാരം… ലഹരി പരിശോധനയ്ക്ക്...

കൊച്ചി: ഗുണ്ടാ നേതാവ് ഓം പ്രകാശ് പ്രതിയായ ലഹരി കേസിൽ നടി പ്രയാഗ മാർട്ടിന്റെ മൊഴി തൃപ്തകരമെന്നും വീണ്ടും ചോദ്യം ചെയ്യേണ്ടതില്ലെന്ന നിഗമനത്തിൽ അന്വേഷണസംഘം. നക്ഷത്ര ഹോട്ടലിൽ പോയത് സുഹൃത്തുക്കളുടെ നിർബന്ധ പ്രകാരമാണെന്നാണ് പ്രയാഗയുടെ മൊഴി. സുഹൃത്തുക്കളിൽ ശ്രീനാഥ് ഭാസിയുടെ സുഹൃത്തായ ബിനു ജോസഫും...

ഓം പ്രകാശിനെ കണ്ട ഓർമ പോലുമില്ല…!!! ആരാണെന്ന് അറിയില്ല.., വാര്‍ത്ത വന്ന ശേഷം ഓംപ്രകാശ് ആരാണെന്ന് ഗൂഗിൾ ചെയ്താണ് മനസിലാക്കിയത്… ഹോട്ടൽ റൂമിൽ പോയത് സുഹൃത്തിന്റെ സുഹൃത്തുക്കളെ കാണാനെന്നും പ്രയാഗ മാർട്ടിൻ

കൊച്ചി: ഓം പ്രകാശ് ആരാണെന്ന് അറിയില്ലെന്ന് നടി പ്രയാഗ മാർട്ടിൻ. ഓം പ്രകാശിനെ കണ്ട ഓർമ പോലുമില്ല. വാര്‍ത്ത വന്ന ശേഷം ഓംപ്രകാശ് ആരാണെന്ന് ഗൂഗിൾ ചെയ്താണ് മനസിലാക്കിയത്. ഹോട്ടൽ റൂമിൽ പോയത് സുഹൃത്തിന്റെ സുഹൃത്തുക്കളെ കാണാനെന്നും പ്രയാഗ മാര്‍ട്ടിൻ പറഞ്ഞു. ചോദ്യം ചെയ്യൽ പൂർത്തിയായി....

‘ഹ..ഹാ..ഹി..ഹു..!’ ലഹരി കേസിന് പിന്നാലെ സോഷ്യൽ മീഡിയയിൽ സ്റ്റോറിയുമായി പ്രയാഗ മാർട്ടിൻ..!!! ശ്രീനാഥ്‌ ഭാസിയെയും പ്രയാഗയേയും മരട് പൊലീസ് ഉടൻ ചോദ്യംചെയ്യും….!!!

കൊച്ചി: ഗുണ്ടാത്തലവൻ ഓം പ്രകാശ് പ്രതിയായ ലഹരി കേസിലെ റിമാൻഡ് റിപ്പോർട്ടിൽ പേര് വന്നതിന് പിന്നാലെ ഇൻസ്റ്റഗ്രാം സ്‌റ്റോറിയുമായി നടി പ്രയാഗ മാർട്ടിൻ. ‘ഹ..ഹാ..ഹി..ഹു!’ എന്നെഴുതിയ ഒരു ഫ്രെയിം ചെയ്ത ബോർഡാണ് പ്രയാഗ പോസ്റ്റ് ചെയ്തത്. ഇപ്പോഴത്തെ സംഭവ വികാസങ്ങളെ പരിഹസിച്ചാണ് നടിയുടെ ഈ...

കിരൺ അബ്ബാവരത്തിൻ്റെ പാൻ ഇന്ത്യൻ ചിത്രം ‘ക’ യിലെ “ക മാസ്സ് ജതാര” വീഡിയോ ഗാനം പുറത്ത്

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യിലെ വീഡിയോ ഗാനം പുറത്ത്. ചിത്രം കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നത് ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ്. സാം സി എസ് സംഗീതം നൽകിയ "ക മാസ്സ് ജതാര" എന്ന ഗാനത്തിന് വരികൾ രചിച്ചത് സനാപതി ഭരദ്വാജ്...

Most Popular

G-8R01BE49R7