തണ്ണീർ മത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ എന്നീ സൂപ്പർ ഹിറ്റുകൾക്കും പ്രേമലു എന്ന ബ്ലോക്ക്ബസ്റ്ററിനും ശേഷം ഗിരീഷ് എ ഡി- നസ്‌ലെൻ ടീമൊന്നിച്ച 'ഐ ആം കാതലൻ' റിലീസ് നവംബർ 7 ന്. ഈ വർഷം ഫെബ്രുവരിയിൽ റിലീസ് ചെയ്ത ഇവരുടെ 'പ്രേമലു'...
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം 'ലക്കി ഭാസ്കർ' ഒക്ടോബർ 31 ന് ആഗോള റിലീസായെത്തുകയാണ്. ഒക്ടോബർ 21 നാണ് ചിത്രത്തിന്റെ ട്രൈലെർ റിലീസ്. സാധാരണക്കാരനായ ഒരു മനുഷ്യന്റെ ജീവിതത്തിൽ നടന്ന അസാധാരണമായ ഒരു കഥയാണ് ഈ ചിത്രം പറയുന്നതെന്നാണ്...
ബോളിവുഡ് സൂപ്പർതാരം സണ്ണി ഡിയോളിനെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ ഗോപിചന്ദ് മലിനേനി ഒരുക്കുന്ന ചിത്രത്തിന്റെ പേര് 'ജാട്ട്'. പേരിനൊപ്പം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തു വിട്ടു. സണ്ണി ഡിയോളിന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തു വിട്ടത്. മൈത്രി മൂവി...
മധു അമ്പാട്ടിന്റെ ഛായാഗ്രഹണ മികവിൽ മലവാഴി എന്ന ചിത്രത്തിന്റെ ചിത്രീകരണം സ്വിച്ച് ഓൺ കർമ്മത്തിന് ശേഷം കൊല്ലംകോട് ആരംഭിച്ചു. സംവിധാനം ബോബൻ ഗോവിന്ദൻ. കഥ ഓ കെ ശിവരാജ് രാജേഷ് കുറുമാലി.
തിരക്കഥ, സംഭാഷണം രാജേഷ് കുറുമാലി.
കെ ബാബു നെന്മാറ എംഎൽഎ. ശ്രീ.കെ ഡി പ്രസന്നൻ...
മുബൈ : ബോളിവുഡ് താരം സല്‍മാന്‍ ഖാനെ കൊലപ്പെടുത്താന്‍ ലോറന്‍സ് ബിഷ്‌ണോയി സംഘം 25 ലക്ഷം രൂപയുടെ കരാര്‍ നല്‍കിയെന്ന വെളിപ്പെടുത്തലുമായി മഹാരാഷ്ട്ര പൊലീസ്. മഹാരാഷ്ട്രയിലെ പന്‍വേലിലുള്ള ഫാംഹൗസിനു സമീപം സല്‍മാനെ വധിക്കാനായിരുന്നു പദ്ധതി. ജയിലില്‍ കഴിയുന്ന ഗുണ്ടാനേതാവ് ലോറന്‍സ് ബിഷ്‌ണോയിയുടെ നേതൃത്വത്തിലുള്ള സംഘമാണു...
സമൂഹമാധ്യമ പോസ്റ്റുകള്‍ വളച്ചൊടിച്ച് വിമര്‍ശിക്കുന്നവര്‍ക്ക് കുറിക്കുകൊള്ളുന്ന മറുപടിയുമായി സംഗീതസംവിധായകന്‍ ഗോപി സുന്ദര്‍. നാടന്‍ വളര്‍ത്തു നായയ്‌ക്കൊപ്പമുള്ള ചിത്രം പങ്കിട്ടുകൊണ്ടാണ് ഗോപി പരിഹാസങ്ങളോടു പ്രതികരിച്ചത്. 'ഇവളാണ് എന്റെ കല്യാണിക്കുട്ടി' എന്നു പറഞ്ഞാണ് ഗോപി സുന്ദര്‍ നായയെ പരിചയപ്പെടുത്തിയത്.
'ആരുടെ കൂടെ ഫോട്ടോ എടുത്താലും അവരെ എല്ലാം എന്റെ...
കൊച്ചി: ജൂനിയര്‍ ആര്‍ടിസ്റ്റായി സിനിമയിലെത്തി ശേഷം സഹനടനില്‍ നിന്നും നായക നിരയിലേക്കുയർന്ന് മലയാളികളുടെയും അന്യഭാഷാ പ്രേക്ഷകരുടെയുമെല്ലാം പ്രിയപ്പെട്ട നടനായി മാറിയ ജോജു ജോർജ് ആദ്യമായി രചനയും സംവിധാനവും നിർവ്വഹിക്കുന്ന 'പണി'യുടെ ട്രെയിലർ പുറത്തിറങ്ങി. ഹെവി ആക്ഷൻ പാക്ക്ഡ് ഫാമിലി എന്‍റർടെയ്നറാണ് ചിത്രമെന്നാണ് ട്രെയിലർ നൽകുന്ന...
പ്രേക്ഷകർക്കിടയിൽ തരംഗമായി മാറിയ മുറ ചിത്രത്തിലെ ടീസറിനും ടൈറ്റിൽ സോങിനും ശേഷം ചിത്രത്തിൽ ശ്രീനാഥ് ഭാസി ആലപിച്ച നൂലില്ലാ കറക്കം എന്ന ഗാനം യൂട്യൂബിൽ മണിക്കൂറുകൾക്കുള്ളിൽ ട്രൻഡിങ് ലിസ്റ്റിൽ ഇടം നേടി. വിനായക് ശശികുമാർ രചന നിർവഹിച്ച ഗാനത്തിന്റെ സംഗീത സംവിധാനം ക്രിസ്റ്റി...