Category: BUSINESS

ഇടക്കാല കേന്ദ്ര ബജറ്റ് ഇന്ന്; ജനപ്രിയ പദ്ധതികളുണ്ടാകുമെന്ന് പ്രതീക്ഷ

ന്യൂഡല്‍ഹി: ഇടക്കാല കേന്ദ്ര ബജറ്റ് ഇന്ന്. രാവിലെ 11 മണിക്ക് ലോക്‌സഭയില്‍ മന്ത്രി പീയൂഷ് ഗോയല്‍ ബജറ്റ് അവതരിപ്പിക്കും. തെരഞ്ഞെടുപ്പ് ലക്ഷ്യംവെച്ച് ജനപ്രിയ പദ്ധതികളും കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കുന്നതിനുള്ള പദ്ധതികളും ഇടക്കാല ബജറ്റില്‍ പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. അതേസമയം ബജറ്റിന് തൊട്ടുമുമ്പുള്ള സാമ്പത്തിക സര്‍വ്വെ സര്‍ക്കാര്‍...

ബജറ്റ്‌: വില കൂടുന്നവ ഇവയൊക്കെ…

തിരുവനന്തപുരം : 2019-20 വര്‍ഷത്തെ കേരളാ ബജറ്റില്‍ വില കൂടുന്നവ വസ്തുക്കള്‍ ഏതെല്ലാമെന്ന് ധനമന്ത്രി തോമസ് ഐസക് പ്രഖ്യാപിച്ചു. ആഡംബര ഉല്‍പന്നങ്ങള്‍ക്ക് രണ്ടുവര്‍ഷത്തേക്ക് പ്രളയ സെസ് വര്‍ധിപ്പിച്ചതോടെയാണ് സാധനങ്ങള്‍ക്ക് വില കൂട്ടിയത്. പ്ലൈവുഡ്,പെയിന്റ് ,സിമന്റ് ,മാര്‍ബിള്‍,ഗ്രനേറ്റ്, ടൈല്‍സ്, ടൂത്ത് പേസ്റ്റ് , സോപ്പ് , പാക്കറ്റ്...

നിരത്തുകളില്‍ പത്ത് ലക്ഷത്തിലധികം ഇലക്ട്രിക് വാഹനങ്ങള്‍ എത്തിക്കും; തിരുവനന്തപുരം സമ്പൂര്‍ണ ഇലക്ട്രിക് ബസ് നഗരമാക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ നിരത്തുകളില്‍ ഇലക്ട്രിക് വാഹനങ്ങളുടെ സാന്നിധ്യം ഉയര്‍ത്താന്‍ ബജറ്റില്‍ നിര്‍ദേശം. കേരളത്തിലെ നിരത്തുകളില്‍ പത്ത് ലക്ഷത്തിലധികം ഇലക്ട്രിക് വാഹനങ്ങള്‍ എത്തിക്കുകയാണ് സര്‍ക്കാരിന്റെ പ്രഥമിക ലക്ഷ്യമെന്ന് ധനമന്ത്രി തോമസ് ഐസക് അറിയിച്ചു. ചെറുവാഹനങ്ങള്‍ക്ക് പുറമെ, കേരളത്തിലെ പൊതുഗതാഗത രംഗത്തേക്കും ഇലക്ട്രിക് വാഹനങ്ങളെത്തിക്കാന്‍ സര്‍ക്കാര്‍...

രുചിയൂറും വിഭവങ്ങളുമായി ‘മണ്‍സൂണ്‍ ഡേയ്സ്’ റസ്റ്റോറന്റ് കാക്കനാട്ട് ആരംഭിച്ചു

മൂന്ന് സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍മാരാണ് ഇതിന്റെ പ്രമോട്ടര്‍മാര്‍ കൊച്ചി: രുചിഭേദങ്ങളുടെ പൂര്‍ണത അനുഭവിച്ചറിയാന്‍ നിങ്ങള്‍ക്കായി ഇതാ കാക്കനാട് പുതിയൊരു റസ്റ്റോറന്റിന് തുടക്കമായിരിക്കുന്നു. 'മണ്‍സൂണ്‍ ഡേയ്സ്' എന്ന റസ്റ്റോറന്റ് കാക്കനാട് ഇന്‍ഫോപാര്‍ക് റോഡില്‍ കുസുമഗിരിയില്‍ ആണ് പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. രുചിയൂറുന്ന നോര്‍ത്ത് ഇന്ത്യന്‍, സൗത്ത് ഇന്ത്യന്‍, ചൈനീസ്, അറബിക് ഡിഷസ്...

മുഖ്യമന്ത്രി ഇടപെട്ടു; കണ്ണൂരില്‍നിന്നുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ കുത്തനെ കുറഞ്ഞു; 30000 ഒറ്റയടിക്ക് 6000 ആയി..!!

കണ്ണൂര്‍: കണ്ണൂരില്‍നിന്നു ഗള്‍ഫ് മേഖലയിലേക്ക് അമിതനിരക്ക് ഈടാക്കുന്നതു കുറയ്ക്കണമെന്നു മുഖ്യമന്ത്രി ആവശ്യപ്പെട്ടതിനു പിന്നാലെ ടിക്കറ്റ് നിരക്കുകള്‍ കുത്തനെ കുറഞ്ഞു. എയര്‍ ഇന്ത്യ എക്‌സ്പ്രസിനു പുറമെ ഗോ എയറും ഇന്‍ഡിഗോയും രാജ്യാന്തര സര്‍വീസുകള്‍ പ്രഖ്യാപിച്ചിരുന്നു. അബുദാബിയിലേക്കുള്ള നിരക്ക് ഡിസംബറില്‍ 30,000 രൂപയിലേറെ ആയിരുന്നു. കണ്ണൂര്‍ -...

അപൂര്‍വ നേട്ടവുമായി കെ.എസ്.ആര്‍.ടി.സി; ജീവനക്കാരുടെ ജനുവരിയിലെ ശമ്പളം സ്വന്തം വരുമാനത്തില്‍നിന്ന് നല്‍കും

തിരുവനന്തപുരം: ജീവനക്കാരുടെ ജനുവരി മാസത്തെ ശമ്പളം സ്വന്തം വരുമാനത്തില്‍നിന്ന് നല്‍കാനൊരുങ്ങി കെ.എസ്.ആര്‍.ടി.സി. കാല്‍ നൂറ്റാണ്ടിനിടെ ആദ്യമായാണ് ഇത്തരത്തില്‍ സ്വന്തം വരുമാനത്തില്‍നിന്ന് ശമ്പളം നല്‍കുന്നത്. 90 കോടിരൂപയാണ് കെ.എസ്.ആര്‍.ടി.സിക്ക് ഒരുമാസം ശമ്പളം നല്‍കാന്‍ വേണ്ടത്. ശബരിമല സര്‍വീസാണ് കെ.എസ്.ആര്‍.ടി.സി കൈവരിച്ച നേട്ടത്തിന് പിന്നില്‍. 45.2 കോടിയാണ് ശബരിമല...

ഉള്ളിവില കിലോയ്ക്ക് 50 പൈസ

പുണെ: രാജ്യത്തെ ഉള്ളിയുടെ ഏറ്റവുംവലിയ മൊത്ത വിപണിയായ നാസിക്കില്‍ വലിയ ഉള്ളിയുടെ വില കിലോഗ്രാമിന് 50 പൈസ. ഈയിടെ ഉള്ളിക്ക് ലഭിച്ച ഉയര്‍ന്ന വില കിലോഗ്രാമിന് മൂന്നുരൂപയാണെന്ന് കര്‍ഷകര്‍ പറയുന്നു. പഴയ സ്‌റ്റോക്ക് ഡിസംബറിലാണ് വിറ്റഴിക്കുകയെന്നും അതിനാലാണ് വില വന്‍തോതില്‍ കുറഞ്ഞതെന്നും പുണെയിലെ അഗ്രിക്കള്‍ച്ചര്‍...

കണ്ണൂരിലും കുറഞ്ഞ നിരക്കില്‍ വിമാനയാത്ര

കണ്ണൂര്‍: കുറഞ്ഞ നിരക്കില്‍ ഇന്ത്യന്‍ നഗരങ്ങളിലേക്ക് വിമാന യാത്ര സാധ്യമാക്കുന്ന കേന്ദ്ര പദ്ധതിയായ ഉഡാന്‍ സര്‍വീസുകള്‍ക്ക് കണ്ണൂര്‍ വിമാനത്താവളത്തില്‍ തുടക്കമായി. ഇന്‍ഡിഗോ എയര്‍ ലൈന്‍സ് ആണ് ആദ്യ സര്‍വീസ് തുടങ്ങിയത്. കണ്ണൂരില്‍ നിന്ന് ഹൈദരാബാദ്, ചെന്നൈ, ഹൂബ്ലി, ബംഗളൂരു, ഗോവ എന്നിവിടങ്ങളിലേക്കാണ് സര്‍വീസ്.ഉഡാന്‍ അടിസ്ഥാനത്തില്‍...

Most Popular

G-8R01BE49R7