Category: BUSINESS

ഇന്‍ഡിഗോ കണ്ണൂരില്‍ നിന്ന് കൂടുതല്‍ സര്‍വീസ് ആരംഭിക്കുന്നു

കണ്ണൂര്‍: കൂടുതല്‍ ആഭ്യന്തര - അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ കണ്ണൂരില്‍ നിന്ന് തുടങ്ങാന്‍ തീരുമാനമായി. മാര്‍ച്ച് 31 മുതല്‍ കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്കും തിരിച്ചും ഇന്‍ഡിഗോ വിമാനം സര്‍വ്വീസ് തുടങ്ങുകയാണ്. ജനുവരി 25 മുതല്‍ ഹൈദരാബാദ്, ചെന്നെ, ഹൂഗ്ലി, ഗോവ സര്‍വീസുകള്‍ തുടങ്ങാനും തീരുമാനം...

ട്രെയിന്‍ സര്‍വീസും ടിക്കറ്റ് നിരക്ക് നിശ്ചയിക്കലും സ്വകാര്യ കമ്പനിക്ക്; നീക്കം ശക്തമാക്കി റെയില്‍വേ

ന്യൂഡല്‍ഹി: ട്രെയിന്‍ സര്‍വീസും ടിക്കറ്റ് നിരക്ക് നിശ്ചയിക്കലും അടക്കമുള്ളവ സ്വകാര്യ കമ്പനികളെ ഏല്‍പിക്കാന്‍ ഇന്ത്യന്‍ റെയില്‍വേ നീക്കം ശക്തമാക്കി. ഇന്ത്യന്‍ റെയില്‍വേ സ്വകാര്യവത്കരണ നീക്കത്തിനായുള്ള ചര്‍ച്ചകള്‍ കൂടുതല്‍ ശക്തമാക്കിയെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസും അതിന്റെ നിരക്ക് നിശ്ചയിക്കുന്നതും സ്വകാര്യ കമ്പനികളെ ഏല്‍പിക്കുന്നതിനെക്കുറിച്ച്...

യുഎസ് കമ്പനിയെ ഏറ്റെടുത്ത് ബൈജൂസ്; ഇടപാട് 850 കോടി രൂപയുടേത്

കൊച്ചി: മലയാളിയായ ബൈജു രവീന്ദ്രന്റെ നേതൃത്വത്തിലുള്ള എഡ്‌ടെക് കമ്പനിയായ 'ബൈജൂസ്' വിദ്യാഭ്യാസ ഗെയ്മുകള്‍ നിര്‍മിക്കുന്ന യു.എസ്. കമ്പനിയായ 'ഓസ്‌മോ'യെ ഏറ്റെടുത്തു. 12 കോടി ഡോളറിന്റെതാണ് (ഏതാണ്ട് 850 കോടി രൂപ) ഇടപാട്. ആദ്യമായാണ് ഒരു യു.എസ്. കമ്പനിയെ ഏറ്റെടുക്കുന്നത്. ഓസ്‌മോയുടെ 'ഫിസിക്കല്‍ ടു ഡിജിറ്റല്‍...

വീണ്ടും ബാങ്കുകളുടെ കൊള്ള..!!! അക്കൗണ്ടിലിടുന്ന പണം എണ്ണുന്നതിനും ചാര്‍ജ് നല്‍കണം

കൊച്ചി: ഉപയോക്താക്കളില്‍നിന്നും പണം തട്ടിയെടുക്കാന്‍ പുതിയ മാര്‍ഗവുമായി ബാങ്കുകള്‍. പല പേരിലും സര്‍വീസ് ചാര്‍ജ് ഈടാക്കുന്നതില്‍ ജനരോഷം ഉയരുന്നതിനിടെയാണ് പുതിയ തീരുമാനം. അക്കൗണ്ടിലിടുന്ന പണം എണ്ണി തിട്ടപ്പെടുത്തുന്നതിനും ഇനി ബാങ്കിന് കൂലിനല്‍കണം. സ്വകാര്യമേഖലാ ബാങ്കുകള്‍ തുടക്കമിട്ട എണ്ണല്‍കൂലി പൊതുമേഖലാ ബാങ്കുകളും ഈടാക്കിത്തുടങ്ങി. എണ്ണല്‍കൂലി തത്സമയം അക്കൗണ്ടില്‍നിന്ന്...

വൈദ്യുത നിരക്ക് കൂട്ടുന്നു

തിരുവനന്തപുരം: വൈദ്യുതിനിരക്ക് വര്‍ധന 18ന് പ്രഖ്യാപിക്കും. നിരക്ക് കൂട്ടാന്‍ സര്‍ക്കാരും പച്ചക്കൊടി കാട്ടി. എത്ര ശതമാനം വര്‍ധന വരുത്തണമെന്ന കാര്യത്തില്‍ അന്തിമ തീരുമാനമായില്ല. ഇതുസംബന്ധിച്ച് കമ്മിഷനില്‍ ചര്‍ച്ച തുടരുകയാണ്. എന്നാല്‍, വൈദ്യുതി ബോര്‍ഡ് ആവശ്യപ്പെട്ടയത്രയും വര്‍ധന അനുവദിക്കാനിടയില്ല. വരുന്ന നാലുവര്‍ഷം രണ്ടുതവണയായി ഏഴായിരം കോടിയുടെ അധികവരുമാനം...

സൈ്വപ്പിങ് മെഷീനുമായി ജിയോ എത്തുന്നു; സവിശേഷതകള്‍ ഇതൊക്കെ…

ഇന്ത്യയിലെ ടെലികോം രംഗത്ത് വിപ്ലവം സൃഷ്ടിച്ചതിനു പിന്നാലെ മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഫിനാന്‍ഷ്യല്‍ ടെക്‌നോളജി (ഫിന്‍ടെക്) വിപണിയും പിടിച്ചടക്കാന്‍ എത്തുന്നു. ജിയോ പേയ്‌മെന്റ്‌സ് ബാങ്ക് തുടങ്ങി ഒരു വര്‍ഷം പിന്നിടുന്നതിനു മുമ്പ് പോയിന്റ് ഓഫ് സെയില്‍ (പി.ഒ.എസ്.) വിപണിയിലേക്കും ചുവടുവയ്ക്കുകയാണ്. ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ്...

മാര്‍ച്ചോടെ മൊബൈല്‍ വാലറ്റുകള്‍ അപ്രത്യക്ഷമായേക്കും

ബംഗളുരു: 2019 മാര്‍ച്ചോടെ മൊബൈല്‍ വാലറ്റ് കമ്പനികള്‍ പൂട്ടേണ്ടിവരുമെന്ന് റിപ്പോര്‍ട്ട്. 2019 ഫെബ്രുവരി അവസാനത്തോടെ ഉപഭോക്താക്കളുടെ കെവൈസി വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കണമെന്ന നിര്‍ദേശത്തെതുടര്‍ന്നാണിത്. 2017 ഒക്ടോബറിലാണ് മൊബൈല്‍ വാലറ്റുകള്‍ക്ക് റിസര്‍വ് ബാങ്ക് ഈ നിര്‍ദേശം നല്‍കിയത്. എന്നാല്‍ മിക്കവാറും കമ്പനികള്‍ ഇനിയും ബോയമെട്രിക് അല്ലെങ്കില്‍ ഫിസിക്കല്‍...

കേന്ദ്ര സര്‍ക്കാരിന് ഇടക്കാല ലാഭ വിഹിതം നല്‍കാന്‍ ആര്‍.ബി.െഎ; മാര്‍ച്ചിന് മുന്‍പ് നല്‍കിയേക്കും

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്കിന്റെ കരുതല്‍ ധനശേഖരത്തില്‍ നിന്ന് മൂന്ന് ലക്ഷം കോടി രൂപ ആവശ്യപ്പെട്ടതിനെത്തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ അവസാനിച്ചിരിക്കെ, കേന്ദ്രത്തിന് ഇടക്കാല ലാഭ വിഹിതം നല്‍കാന്‍ ആര്‍.ബി.െഎ. ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. 30,000 മുതല്‍ 40,000 കോടി രൂപ വരെ കേന്ദ്രസര്‍ക്കാരിന് ഇടക്കാല ലാഭവിഹിതമായി ആര്‍.ബി.ഐ. കൈമാറിയേക്കും....

Most Popular