Category: BUSINESS

പാചക വാതക വില കുറച്ചു

ന്യൂഡല്‍ഹി: ഗാര്‍ഹിക ആവശ്യത്തിനുള്ള പാചകവാതക വില കുറച്ചു. 14.2 കിലോഗ്രാം സിലിണ്ടറിന് 47 രൂപയാണ് കുറച്ചിരിക്കുന്നത്. വാണിജ്യ ആവശ്യത്തിനുള്ള 19 കിലോഗ്രാം സിലിണ്ടറിന് 80 രൂപയും കുറച്ചിട്ടുണ്ട്. സബ്‌സിഡി സിലിണ്ടര്‍ വാങ്ങുമ്പോള്‍ ഉപയോക്താവിനു 2.56 രൂപയുടെ ഇളവാണ് ലഭിക്കുക. 677 രൂപയാണ് സബ്‌സിഡിയില്ലാത്ത ഗാര്‍ഹിക...

പുതിയ ആരോഗ്യ ഇന്‍ഷുറന്‍സ് പ്ലാനുമായി മാക്‌സ് ബൂപ

കൊച്ചി : മുന്‍നിര ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനിയായ മാക്‌സ് ബൂപ, പുതിയ ആരോഗ്യ ഇന്‍ഷുറന്‍സ് പ്ലാന്‍, ഗോ ആക്ടീവ്, അവതരിപ്പിച്ചു. പ്രതിദിന ആരോഗ്യ ആവശ്യങ്ങള്‍ക്കുവേണ്ടി ഉള്ളതാണ് പുതിയ പ്ലാന്‍. പ്രീമിയം പ്ലാന്‍ അടിത്തറയില്‍ രൂപം കൊടുത്ത തികച്ചും പണരഹിത ഒപിഡി ഉല്പനമാണിത്. വ്യക്തിഗത ആരോഗ്യ പരിശീലനമാണ്...

ചൈനയെ കടത്തിവെട്ടി ഇന്ത്യ; ജിഡിപി വന്‍ കുതിച്ചുചാട്ടം, 7.2 ശതമാനമായി ഉയര്‍ന്നു

ന്യൂഡല്‍ഹി: ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉല്‍പാദന വളര്‍ച്ച (ജിഡിപി) മൂന്നാം പാദമായ ഒക്ടോബര്‍ ഡിസംബറില്‍ 7.2 ശതമാനത്തിലേക്കു കുതിച്ചു. പ്രതീക്ഷിച്ചതിനേക്കാള്‍ വലിയ വളര്‍ച്ചയാണു രാജ്യം കൈവരിച്ചത്. ഇതോടെ ലോകത്തില്‍ അതിവേഗം വളരുന്ന സമ്പദ്ഘടന എന്ന നേട്ടം ചൈനയില്‍ നിന്നു ഇന്ത്യ തിരിച്ചുപിടിച്ചു. മൂന്നു വര്‍ഷത്തെ ഏറ്റവും...

മത്സ്യ വില്‍പ്പനയ്ക്ക് പുതിയ രീതി വരുന്നു; വില കുറഞ്ഞേക്കും

കൊച്ചി: മത്സ്യ വില്‍പ്പനയില്‍ ഇടനിലക്കാരെ ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെ പുതിയ പദ്ധതി നടപ്പിലാക്കുന്നു. ഓണ്‍ലൈന്‍ വഴി മീന്‍ വില്‍ക്കാന്‍ മത്സ്യത്തൊഴിലാളികള്‍ക്കും മത്സ്യകര്‍ഷകര്‍ക്കും അവസരമൊരുക്കി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം(സി.എം.എഫ്.ആര്‍.ഐ). ഇതിനായി ഇ.കൊമേഴ്സ് വെബ്സൈറ്റും, മൊബൈല്‍ ആപ്പും വികസിപ്പിച്ചെടുത്തു. ഇതോടെ മത്സ്യവിലയില്‍ കുറവുണ്ടായേക്കുമെന്നാണ് കരുതുന്നത്. കടലില്‍...

സ്‌പോര്‍ട്‌സ് ഉല്‍പന്ന വ്യാപാരത്തിലെ നികുതി വെട്ടിപ്പ് തടയണം: കേരള സ്‌പോര്‍ട്‌സ് ഗുഡ്‌സ് ഡീലേഴ്‌സ് അസ്സോസിയേഷന്‍

കൊച്ചി: സ്‌പോര്‍ട്‌സ് ഉല്‍പന്ന വ്യാപാരത്തിലെ നികുതി വെട്ടിപ്പ് തടയണമെന്ന് കേരള സ്‌പോര്‍ട്‌സ് ഗുഡ്‌സ് ഡീലേഴ്‌സ് അസ്സോസിയേഷന്റെ (എകെഎസ്ഡിഎ)10ാം വാര്‍ഷിക സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സ്‌കേറ്റിംഗ്, ബാഡ്മിന്റണ്‍, ആര്‍ച്ചറി, ഫെന്‍സിംഗ് തുടങ്ങിയ മത്സരങ്ങള്‍ക്കുള്ള ഉപകരണങ്ങള്‍ സര്‍ക്കാരിലേയ്ക്ക് നികുതി അടയ്ക്കാതെ പരിശീലകര്‍ നേരിട്ട് സ്‌കൂളുകളിലും കളിക്കളങ്ങളിലും...

നോട്ടുവിതരണം പഴയപടിയായി; കണക്കുകള്‍ ഇങ്ങനെ…

മുംബൈ: നോട്ട് പിന്‍വലിക്കലിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധി ഏറെ നാളായി ജനങ്ങളെ ബുദ്ധിമുട്ടിലാക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ കറന്‍സി വിതരണം നോട്ട് അസാധുവാക്കലിനുമുമ്പുള്ളതിന് ഏറെക്കുറെ സമാനമായതായി ആര്‍ബിഐ. 2018ഫെബ്രുവരി 16വരെയുള്ള കണക്കുപ്രകാരം നോട്ട് അസാധുവാക്കുന്നതിനുമുമ്പത്തെ കാലയളവിലുള്ളതിന്റെ 98.94ശതമാനം കറന്‍സിയും വിപണിയിലെത്തി. 2016 നവംബര്‍ നാലിലെ കണക്കുപ്രകാരം...

ബഹറിനില്‍ ഈ വര്‍ഷത്തോടെ വന്‍ മാറ്റം വരും

മനാമ: ബഹ്‌റൈനില്‍ ഈ വര്‍ഷം അവസാനത്തോടെ തന്നെ വാറ്റ് (മൂല്യവര്‍ധിത നികുതി) നിലവില്‍ വരും. മനാമയില്‍ നടന്ന നിക്ഷേപക കോണ്‍ഫറന്‍സില്‍ ഷേഖ് അഹമ്മദ് ബിന്‍ മൊഹമ്മദ് അല്‍ ഖലീഫയാണ് വാറ്റിന്റെ വൈകിയ അവതരണത്തെക്കുറിച്ച് പ്രഖ്യാപിച്ചത്. യുഎഇയും സൗദി അറേബ്യയും വാറ്റ് ഇതിനോടകം തന്നെ അവതരിപ്പിച്ചു...

നീരവ് മോദി തട്ടിപ്പ് നടത്തി മുങ്ങിയതിന് ‘പണി’ കിട്ടിയത് ജീവനക്കാര്‍ക്ക്; പിഎന്‍ബിയില്‍ 18,000 പേര്‍ക്ക് കൂട്ടസ്ഥലംമാറ്റം

ന്യൂഡല്‍ഹി: പ്രതിസന്ധിയിലായ പഞ്ചാബ് നാഷണല്‍ ബാങ്ക് കടുത്ത നടപടികളിലേക്ക് നീങ്ങുന്നു. നീരവ് മോദി 11,000 കോടി തട്ടിച്ച് മുങ്ങിയതോടെ വിവാദത്തിലായ പിഎന്‍ബി ഒറ്റയടിക്ക് ജീവനക്കാരെ കൂട്ടത്തോടെ സ്ഥലംമാറ്റി. കേന്ദ്ര വിജിലന്‍സ് കമ്മീഷന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് 18,000 ജീവനക്കാരെ സ്ഥലം മാറ്റിയത്. ഒരേ ബ്രാഞ്ചില്‍ ഒരേ...

Most Popular

G-8R01BE49R7