pathram desk 6

Advertismentspot_img

പ്രകൃതിക്കും മനുഷ്യനും ഗുണമുണ്ടാകുന്ന കണ്ടുപിടിത്തം…!! ഉപയോഗിച്ചു മിച്ചംവന്ന പാചക എണ്ണ കളയരുത്! വീട്ടിലിരുന്നു ഡീസലാക്കാം

ഉപയോഗിച്ചു ബാക്കി വന്ന പാചക എണ്ണയുടെ പുനരുപയോഗം ആരോഗ്യം നശിപ്പിക്കും. എന്നാല്‍, അതു വെറുതേ കളയുന്നതു പ്രകൃതിക്കും ദോഷകരമാണ്. പ്രകൃതിക്കും മനുഷ്യനും ഗുണമുണ്ടാകുന്ന കണ്ടുപിടിത്തമാണ് ഇപ്പോള്‍ ഗവേഷകര്‍ നടത്തിയിരിക്കുന്നത്. പാചകയെണ്ണയെ ജൈവ ഡീസലാക്കി മാറ്റാമെങ്കിലും നിലവില്‍ അത് ഉയര്‍ന്ന താപനിലയിലാണ്. കൂടാതെ ഗ്ലീസറിന്‍, സോപ്പ് എന്നിവയും...

ഫാ. ജോസഫ് പാമ്പാറയെ ട്രൈബൂണല്‍ പ്രസിഡന്റാക്കിയത് സിനഡിന്റെ കുല്‍സിത ലക്ഷ്യം; കാനോന്‍ നിയമങ്ങള്‍ വളച്ചൊടിച്ച് വിചാരണയ്ക്ക് നീക്കം: കുര്‍ബാന ഏകീകരണത്തില്‍ വീണ്ടും പോര്

എറണാകുളം: കുര്‍ബാന ഏകീകരണത്തിന്റെ പേരില്‍ എറണാകുളം- അങ്കമാലി അതിരൂപതയിലെ വൈദികരുടെ പ്രതിഷേധത്തിന് അയവില്ല. മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ അതിരൂപതയിലെ വൈദികരെയും സന്ന്യസ്തരെയും അല്മായരെയും സിനഡ് കുര്‍ബാന അര്‍പ്പിക്കുന്നവരാക്കാന്‍ സ്ഥാപിച്ച സെപ്ഷല്‍ ട്രൈബൂണലിനെ അതിരൂപത പൂര്‍ണമായും തള്ളിക്കളയുന്നെന്ന് ഏകീകൃത കുര്‍ബാനയെ എതിര്‍ക്കുന്നവര്‍ വ്യക്തമാക്കി....

pathram desk 6

Advertismentspot_img
G-8R01BE49R7