pathram desk 5

Advertismentspot_img

കാണാതായ ഏഴു വയസുകാരനു വേണ്ടി നാടൊട്ടുക്ക് തെരച്ചിൽ, ഒടുവിൽ കണ്ടുകിട്ടിയത് അയൽവീട്ടിലെ കാറിന്റെ ഡിക്കിക്കുള്ളിൽ നിന്ന്

ആലപ്പുഴ: വീട്ടിൽ കളിച്ചു കൊണ്ടിരുന്ന ഏഴുവയസുള്ള കുട്ടിയെ കാണാതായി. നാട്ടുകാരും വീട്ടുകാരും വീടും പരിസരവും അരിച്ചുപെറുക്കിയെങ്കിലും കുട്ടിയെ കണ്ടെത്തിയില്ല. പരിഭ്രാന്തിയിലായ വീട്ടുകാർ പോലീസിനെ അറിയിച്ചു. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ അയൽവീട്ടിലെ കാറിന്റെ ഡിക്കിയിൽനിന്ന്‌ കുട്ടിയെ കിട്ടി. ആലപ്പുഴ പി ആൻഡ് ടി ക്വാർട്ടേഴ്സിലായിരുന്നു സംഭവം....

റെയിൽ പാലത്തിലൂടെ നടക്കുന്നതിനിടെ ട്രെയിൻ തട്ടി മൂന്നു മരണം; കൂടെയുണ്ടായിരുന്നയാൾ പുഴയിൽ വീണു മരിച്ചു; അപകടം പ്ലാസ്റ്റിക് കുപ്പികൾ പെറുക്കുന്നതിനിടെ

ഷൊർണൂർ: റെയിൽ പാലത്തിന് മുകളിലൂടെ നടക്കുന്നതിനിടെ ട്രെയിൻ തട്ടി ഷൊർണൂരിൽ മൂന്നുപേർ മരിച്ചു. കൂടെയുണ്ടായിരുന്നയാൾ പുഴയിലേക്കു വീണ് മരിച്ചു. തമിഴ്നാട്ടിൽ നിന്നുള്ള കരാർ തൊഴിലാളികളായ വള്ളി, റാണി, ലക്ഷ്മൺ എന്നിവരും ലക്ഷ്മണൻ എന്ന പേരുള്ള മറ്റൊരാളുമാണ് മരിച്ചത്. നാലുപേരും പാലത്തിന് മുകളിലൂടെ നടക്കുമ്പോൾ പെട്ടെന്ന് കേരള...

നിജ്ജർ വധത്തിൽ അമിത് ഷായ്ക്ക് പങ്കെന്ന്; ഉത്തരവാദിത്തമില്ലാത്ത പരാമർശങ്ങൾ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ പ്രതികൂലമായി ബാധിക്കും; കാനഡയ്ക്ക് താക്കീത് നൽകി ഇന്ത്യ

ന്യൂഡൽഹി: നിജ്ജർ വധത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് പങ്കുണ്ടെന്ന ആരോപണത്തിൽ കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ. ഉത്തരവാദിത്തമില്ലാത്ത ഇത്തരം പരാമർശങ്ങൾ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ പ്രതികൂലമായി ബാധിക്കുമെന്നും ഇന്ത്യ താക്കീത് നൽകി. ‘‘കനേഡിയൻ ഹൈക്കമ്മിഷൻ പ്രതിനിധിയെ കഴിഞ്ഞ ദിവസം ഞങ്ങൾ വിളിച്ചുവരുത്തിയിരുന്നു. 2024 ഒക്ടോബർ...

എന്തും എപ്പോഴും വിളിച്ചുപറയുന്നയാൾ, കുട്ടികളുടെ തന്തയ്ക്ക് വിളിച്ചാലോ?, സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് സുരേഷ് ​ഗോപിയെ ക്ഷണിക്കില്ല: മന്ത്രി

കൊച്ചി: സംസ്ഥാന സ്കൂൾ കായികമേളയിലേക്കു കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ ക്ഷണിക്കില്ലെന്നു മന്ത്രി വി. ശിവൻകുട്ടി. ‘‘കായികമേളയിലേക്കു വിളിച്ചിട്ട് ഇവിടെ വന്നു കുട്ടികളുടെ തന്തയ്ക്കു വിളിച്ചുപോയാൽ അത് അംഗീകരിക്കാൻ കഴിയില്ല. എന്തും എപ്പോഴും വിളിച്ചു പറയുന്നയാളാണു സുരേഷ് ഗോപി. ഐക്യകേരള രൂപീകരണത്തിനു ശേഷം ഇവിടെ ഒട്ടേറെ...

മൊബൈല്‍ ഡാറ്റാ ട്രാഫിക്കില്‍ ആഗോള ജേതാവായി ജിയോ തുടരുന്നു: ടെഫിഷ്യന്റ്

കൊച്ചി / ന്യൂഡല്‍ഹി: റിലയന്‍സ് ജിയോ തുടര്‍ച്ചയായ മൂന്നാം പാദത്തിലും മൊബൈല്‍ ഡാറ്റാ ട്രാഫിക്കില്‍ ലോക നേതാവായി തുടര്‍ന്നു, ആഗോള എതിരാളികളെ പിന്തള്ളി, കണ്‍സള്‍ട്ടിംഗ് ആന്‍ഡ് റിസര്‍ച്ച് കമ്പനിയായ ടെഫിഷ്യന്റ്് പറഞ്ഞു. എക്‌സിലെ ഒരു പോസ്റ്റില്‍, ജിയോ, ചൈന മൊബൈല്‍,...

അക്ഷരാഭ്യാസമില്ലാത്ത മെഡൽ; ഭാഷാ ദിനത്തിൽ വിതരണം ചെയ്ത ‘മുഖ്യമന്ത്രയുടെ പോലസ് മെഡൻ’ തിരിച്ചുമേടിക്കാൻ നിർദ്ദേശം നൽകി ഡിജിപി

തിരുവനന്തപുരം: ഭാഷാ ദിനത്തിൽ വിതരണം ചെയ്ത മുഖ്യമന്ത്രിയുടെ പോലീസ് മെഡലിൽ ഗുരുതരമായ അക്ഷരത്തെറ്റുകൾ. ഭാഷാദിനവും കേരളപ്പിറവി ദിനവുമായ വെള്ളിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ വിതരണം ചെയ്ത പോലീസ് മെഡലുകളാണ് ആഭ്യന്തരവകുപ്പിന് നാണക്കേട് സമ്മാനിച്ചത്. അഭിമാനപൂർവം മെഡൽ സ്വീകരിച്ച പോലീസുകാർ നോക്കിയപ്പോഴാണ് അക്ഷരത്തെറ്റുകൾ ശ്രദ്ധയിൽപെട്ടത്. മെഡലുകളിൽ മുഖ്യമന്ത്രിയുടെ...

ദിവസവും അവളോടൊപ്പം കളിക്കും, പലഹാരങ്ങൾ വാങ്ങി നൽകും; തിരുപ്പതിയിൽ അമ്മയുടെ സഹോദരൻ മൂന്നുവയസുകാരിയെ ചോക്ലേറ്റ് നൽകി ബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തി കുഴിച്ചിട്ടു

ഹൈദരാബാദ്: ദിവസവും അവളോടൊപ്പം കളിക്കാൻ കൂടും. അവൾ ആവശ്യപ്പെടുന്ന പലഹാരങ്ങൾ വാങ്ങി നൽകും, ആ വിശ്വാസത്തിലായിരിക്കും ചോക്ലേറ്റ് കാട്ടി വിളിച്ചപ്പോൾ ആ കുരുന്ന് അയാൾക്കൊപ്പം പോയത്. പക്ഷെ അതു മരണത്തിലേക്കായിരുന്നു. തിരുപ്പതിയിൽ മൂന്നുവയസുകാരിയെ ബന്ധു ബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തിയെന്ന വാർത്ത ഞെട്ടിക്കുന്നതാണ്. കുട്ടിയുടെ അയൽപക്കത്ത്...

ഇ​​​സ്ര​​​യേ​​​ലി​​​ൻറെ വ്യോ​​​മ- ക​​​ര ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളെ പ്ര​​​തി​​​രോ​​​ധി​​​ക്കാ​​​നുള്ള കഴിവ് ഹി​​​സ്ബു​​​ള്ള​​​യ്ക്കുണ്ട്; ഉപാധികൾ ബോധ്യപ്പെട്ടാൽ വെടിനിർത്തലിനു തയാർ: ന​​​യീം ഖാ​​​സെം

ടെ​​​ഹ്റാ​​​ൻ: ഉ​​​പാ​​​ധി​​​ക​​​ൾ തങ്ങൾക്കുകൂടി ബോധ്യപ്പെട്ടാൽ ഇ​​​സ്ര​​​യേ​​​ലു​​​മാ​​​യി വെ​​​ടി​​​നി​​​ർ​​​ത്ത​​​ലി​​​നു ത​​​യാ​​​റെ​​​ന്ന് ഹി​​​സ്ബു​​​ള്ള ഡെപ്യൂട്ടി സെക്രട്ടറി ജനറൽ നയീം ഖാസിം. സം​​​ഘ​​​ട​​​ന​​​യു​​​ടെ നേ​​​തൃ​​​ പ​​​ദ​​​വി ഏ​​​റ്റെ​​​ടു​​​ത്ത​​​ശേ​​​ഷ​​​മു​​​ള്ള ആ​​​ദ്യ​​​ സ​​​ന്ദേ​​​ശ​​​ത്തി​​​ലാ​​​ണ് ഖാ​​​സെം ഇ​​​ക്കാ​​​ര്യം വ്യക്തമാക്കിയത്. ഇ​​​സ്ര​​​യേ​​​ലി​​​ൻറെ വ്യോ​​​മ- ക​​​ര ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളെ പ്ര​​​തി​​​രോ​​​ധി​​​ക്കാ​​​നുള്ള കഴിവ് ഹി​​​സ്ബു​​​ള്ള​​​യ്ക്കുണ്ട്. എ​​​ന്നാ​​​ൽ, ആ​​​ക്ര​​​മ​​​ണം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​ൻ ഇ​​​സ്ര​​​യേ​​​ൽ...

pathram desk 5

Advertismentspot_img
G-8R01BE49R7