ഒട്ടാവ: കാനഡയിലെ ബ്രാംപ്റ്റണിലുള്ള ഹിന്ദുക്ഷേത്രത്തോട് അനുബന്ധിച്ചുള്ള കോൺസുലാർ ക്യാംപ് ഖലിസ്ഥാൻ അനുകൂലികൾ ആക്രമിച്ചതിൽ ഇന്ത്യ അപലപിച്ചു. ഇന്ത്യ വിരുദ്ധ നിലപാടുകളുടെ ഉത്തമ ഉദാഹരണമാണ് സംഭവമെന്ന് ഒട്ടാവയിലെ ഇന്ത്യൻ കോൺസുലേറ്റ് പ്രതികരിച്ചു.
ക്ഷേത്രത്തോടു ചേർന്ന് പ്രവർത്തിക്കുന്ന കോൺസുലാർ ക്യാംപിനു പുറത്ത് ഇന്ത്യാ വിരുദ്ധ ശക്തികൾ അക്രമം അഴിച്ചുവിട്ടിരിക്കുകയാണ്....
തൃശ്ശൂര്‍: തനിക്കെതിരായി ചാനലിലൂടെ ആരോപണങ്ങൾ ഉന്നയിക്കുന്ന തിരൂര്‍ സതീഷിന് പിന്നില്‍ ആന്റോ അഗസ്റ്റിനാണെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. ഇതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും കാട്ടുകള്ളനാണ് ആന്റോ അഗസ്റ്റിനെന്നും അവര്‍ ആരോപിച്ചു. താൻ ആന്റോയെ മരംകൊത്തിയെന്നെ വിളിക്കു. കാരണം കോടിക്കണക്കിന് മരങ്ങൾ മുറിച്ച് വിറ്റതിന്റെ പേരിൽ...
കോഴിക്കോട്: വീടിനുസമീപത്തെ പരസ്യ മദ്യപാനം ചോദ്യംചെയ്തതിന് ഗൃഹനാഥനെയും ഭാര്യയേയും പെണ്‍മക്കളെയും യുവാക്കള്‍ വീട്ടില്‍ക്കയറി ആക്രമിച്ചതായി പരാതി. കൊയിലാണ്ടി പന്തലായനി സ്വദേശി ശ്രീവല്‍സം വീട്ടില്‍ ഉണ്ണിക്കൃഷ്ണനും കുടുംബത്തിനും നേരെയാണ് ആക്രമണം ഉണ്ടായത്. അക്രമത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. പരുക്കേറ്റ കുടുംബം കൊയിലാണ്ടി ആശുപത്രിയില്‍ ചികിത്സ തേടി.
ഞായറാഴ്ച ഉച്ചയ്ക്ക്...
കൂട്ടുകാരുടെ കളിയാക്കൽ സഹിക്കവയ്യാതെ ഡിഎൻഎ ടെസ്റ്റ് നടത്തേണ്ടിവന്ന യുവതിയുടെ വാർത്തയാണ് ചൈനീസ് വാർത്തകളിൽ ഇപ്പോൾ നിറയുന്നത്. ആ ഡിഎൻഎ ഫലം അവളുടെ ജീവിതം തന്നെ മാറ്റിമറിക്കാൻ മാത്രം പോരുന്നതായിരുന്നു. താൻ ഇത്രയും നാൾ ഒപ്പം കഴിയുന്ന മാതാപിതാക്കൾക്ക് പിറന്ന മകളല്ല താനെന്ന യാഥാർഥ്യമാണ് ഡിഎൻഎ...
തൃശ്ശൂർ: കൊടകര കുഴൽപ്പണക്കേസിൽ തനിക്കെതിരെ നുണപ്രചരണം ഇനിയും തുടർന്നാൽ ഒരുപാട് കാര്യങ്ങൾ പറയേണ്ടിവരുമെന്ന് ബിജെപി മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീഷ്. കെ സുരേന്ദ്രന് കള്ളപ്പണക്കാരുമായി ബന്ധമുണ്ടെന്നും ശോഭ സുരേന്ദ്രൻ തന്റെ പേര് സിപിഎമ്മുമായി ചേർത്ത് പറഞ്ഞതിൽ സഹതാപമാണെന്നും സതീഷ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. 9...
പാലക്കാട്: പരസ്പരം കൈകൊടുക്കാനും വിളിച്ചാൽ തിരിഞ്ഞുപോലും നോക്കാതെയും പാലക്കാട്ടെ സ്ഥാനാർഥികൾ. പാലക്കാട്ടെ ബിജെപി നേതാവ് നടേശന്റെ മകളുടെ വിവാഹച്ചടങ്ങിലായിുരുന്നു സംഭവം. സരിൻ പേര് വിളിച്ചിട്ടും രാഹുൽ കൈകൊടുക്കാതെ പോകുകയായിരുന്നു. അതേസമയം, രാഹുലും ഷാഫി പറമ്പിലും മുൻ കോൺഗ്രസ് നേതാവ് എവി ഗോപിനാഥിന് ഹസ്തദാനം നടത്തുകയും...