pathram desk 2

Advertismentspot_img

ചാക്കോച്ചന് ‘മാംഗല്യം തന്തുനാനേന’ !!

മാംഗല്യം തന്തുനാനേനയുടെ ടൈറ്റില്‍ കാര്‍ഡ് പുറത്തിറങ്ങി.തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ പ്രേക്ഷക മനസില്‍ ഇടംതേടിയ താരമാണ് നിമിഷ സജയന്‍. നിമിഷ ഇപ്പോള്‍ കുഞ്ചാക്കോ ബോബന്റെ നായികയാകാന്‍ ഒരുങ്ങുകയായണ്. 'മാംഗല്യം തന്തുനാനേന' എന്ന ചിത്രത്തിലൂടെയാണ് ചാക്കോച്ചന്റെ നായികയായി എത്തുന്നത്. ചിത്രത്തിന്റെ ടൈറ്റില്‍ ഫോണ്ട് പുറത്തിറങ്ങിയിരിക്കുകയാണ്. ഫേസ്ബുക്ക് വഴിയാണ്...

വിവാഹ ശേഷമുള്ള ആദ്യ പിറന്നാള്‍ ആഘോഷമാക്കി ഭാവന

കൊച്ചി:വിവാഹ ശേഷം നവീനൊപ്പമുള്ള ഭാവനയുടെ ആദ്യ പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. സുഹൃത്തുക്കളും ആരാധകരുമടക്കം നിരവധി പേരാണ് ഭാവനയ്ക്ക് ആശംസകള്‍ അര്‍പ്പിച്ച് രംഗത്തെത്തിയത്. നവീനൊപ്പമുള്ള ആദ്യ പിറന്നാള്‍ വളരെ ഗംഭീരമായി തന്നെ ആഘോഷിച്ചെന്നാണ് ഭാവനയുടെ അടുത്ത സുഹൃത്തുക്കള്‍ പറയുന്നത്. താരത്തിന്റെ ഓഫീഷ്യല്‍ പേജ് ആരാധകരുടെയും സുഹൃത്തുക്കളുടെയും ആശംസകള്‍...

എസ്. ദുര്‍ഗയ്ക്ക് ശേഷം ചോലയുമായി സനല്‍കുമാര്‍ ശശിധരന്‍, മുഖ്യകഥാപാത്രങ്ങളായി ജോജുവും നിമിഷയും

കൊച്ചി:സനല്‍കുമാര്‍ ശശിധരന്റെ പുതിയ സിനിമ ''ചോല'' ജൂലൈയില്‍ ചിത്രീകരണം ആരംഭിക്കും. ''ഒഴിവുദിവസത്തെ കളി'', ''എസ്. ദുര്‍ഗ'' എന്നീ ചിത്രങ്ങള്‍ക്കു ശേഷം സനല്‍കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ജോജു ജോര്‍ജും നിമിഷ സജയനുമാണു ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നിവ് ആര്‍ട്ട് മൂവീസിന്റെ ബാനറില്‍ അരുണ മാത്യുവും...

സസ്‌പെന്‍സ് കൈവിടാതെ മമ്മൂട്ടി, അബ്രഹാമിന്റെ സന്തതികളുടെ ട്രെയിലര്‍ കാണാം…

കൊച്ചി:ആരാധകര്‍ക്ക് ആവേശമായി മമ്മൂട്ടി നായകനാകുന്ന അബ്രഹാമിന്റെ സന്തതികളുടെ ട്രെയിലര്‍. സസ്പെന്‍സും ആകാംക്ഷയും നിറഞ്ഞതാണ് സിനിമയുടെ ട്രെയിലര്‍. സിനിമ ജൂണ്‍ 16ന് തിയേറ്ററുകളിലെത്തും. മമ്മൂട്ടി. സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലാണ് ചിത്രത്തില്‍ എത്തുന്നത്. ഇരുപത് വര്‍ഷത്തിലധികമായി സഹസംവിധായകനായി ജോലിചെയ്തുവരുന്ന ഷാജി പാടൂര്‍ സ്വതന്ത്ര സംവിധായകനാകുന്ന ആദ്യ ചിത്രമാണ്...

മാണിയെ ചൊല്ലി കോണ്‍ഗ്രസില്‍ കലാപം: മണ്ണും ചാരി നിന്നവന്‍ പെണ്ണും കൊണ്ട് പോയെന്ന് ഉണ്ണിത്താന്‍, ആത്മാഭിമാനം പണയംവെയ്ക്കരുതെന്ന് ഡീന്‍

തിരുവനന്തപുരം: രാജ്യസഭ സീറ്റ് കേരള കോണ്‍ഗ്രസിന് വിട്ടുനല്‍കുന്നതിനെ ചൊല്ലി കോണ്‍ഗ്രസില്‍ കലാപം. മുസ്ലീം ലീഗിന്റെ കടുത്ത സമ്മര്‍ദത്തെ തുടര്‍ന്ന് രാജ്യസഭ സീറ്റ് കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന് വിട്ടുനല്‍കാന്‍ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട്. ഇതിന് പിന്നാലെയാണ് തീരുമാനത്തിനെതിരെ വിമര്‍ശനവുമായി ഒരു വിഭാഗം...

കേരള കോണ്‍ഗ്രസ് എമ്മിന് രാജ്യസഭാ സീറ്റ് വിട്ടുനല്‍കാന്‍ കോണ്‍ഗ്രസില്‍ ധാരണ

ന്യൂഡല്‍ഹി: ഒഴിവു വരുന്ന രാജ്യസഭാ സ്ഥാനങ്ങളില്‍ യുഡിഎഫിന് ജയസാധ്യതയുള്ള സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് നല്‍കാന്‍ ധാരണയായതായി സൂചന. സംസ്ഥാന കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടിയുടെ സാന്നിധ്യത്തില്‍ കേരള കോണ്‍ഗ്രസ് നേതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ ഇത്തരമൊരു ധാരണയിലെത്തിയതായാണ്...

നരേന്ദ്ര മോദി എഴുതിതളളിയത് 15 ബിസിനസുകാരുടെ 1.5 ലക്ഷം കോടി രൂപ, കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ 10 ദിവസങ്ങള്‍ക്കുളളില്‍ കര്‍ഷക കടങ്ങള്‍ എഴുതി തളളുമെന്ന് രാഹുല്‍ ഗാന്ധി

മധ്യപ്രദേശ്: രാജ്യത്തിലെ യുവാക്കളെയും കര്‍ഷകരെയും പ്രധാനമന്ത്രി നരേന്ദ്ര മോദി വഞ്ചിച്ചുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. യുവാക്കള്‍ക്ക് രണ്ടു കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് മോദി പറഞ്ഞു. കര്‍ഷകരുടെ വിളകള്‍ക്ക് തക്കതായ വില ലഭിക്കുമെന്ന് ഉറപ്പ് നല്‍കി. പക്ഷേ ഇവ രണ്ടും പാലിക്കപ്പെട്ടില്ലെന്നും രാഹുല്‍ പറഞ്ഞു....

വിവാഹത്തിന് രണ്‍വീര്‍ തയ്യാര്‍, പക്ഷേ ദീപിക റെഡി അല്ല !! കാരണം

രണ്‍വീര്‍ സിങ്ങും ദീപിക പദുക്കോണും തമ്മിലുളള വിവാാഹ വാര്‍ത്തകള്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ട് ഒരു വര്‍ഷത്തിലധികമായി. ഓരോ തവണ വാര്‍ത്തകള്‍ വരുമ്പോഴും ഇരുവരും വിവാഹ കാര്യം സ്ഥിരീകരിച്ചിരുന്നില്ല. 2018ല്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ വച്ച് ദീപികയും രണ്‍വീറും വിവാഹിതരാകുമെന്നായിരുന്നു ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ആരാധകര്‍ പ്രതീക്ഷിച്ചതുപോലെ ഇരുവരും...

pathram desk 2

Advertismentspot_img