pathram desk 2

Advertismentspot_img

ഉണ്ണി മുകുന്ദന്റ ചാണക്യതന്ത്ര’ത്തിന്റെ ഡിവിഡിയില്‍ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രത്തിന്റെ ക്ലൈമാക്സ് !! പരാതിയുമായി നിര്‍മ്മാതാവ്

കൊച്ചി:ഉണ്ണി മുകുന്ദന്‍ ചിത്രം ചാണക്യതന്ത്രത്തിന്റെ ഡിവിഡിയില്‍ റിലീസിനൊരുങ്ങുന്ന സിനിമയുടെ ക്ലൈമാക്സ്. ചന്ദ്രഗിരി എന്ന സിനിമയുടെ ക്ലൈമാക്സ് ലീഡാണ് ചാണക്യതന്ത്രത്തിന്റെ ക്ലൈമാക്സില്‍ കടന്നു കൂടിയത്. സിനിമയുടെ ഏഴു ഷോട്ടുകളാണ് ഇത്തരത്തില്‍ ഡിവിഡിയില്‍ കടന്നുവന്നത്. സംഭവത്തില്‍ നിര്‍മ്മാതാവ് പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. ഇതു പോലെയാണെങ്കില്‍ സിനിമ മുഴുവന്‍ ചോര്‍ന്നിട്ടുണ്ടാകുമോ...

പ്രേക്ഷകരെ ഞെട്ടിച്ച് പുതിയ മേക്കോവറില്‍ ജോജു,’ജോസഫ്’ന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തു വിട്ട് മമ്മൂക്ക

കൊച്ചി:ചുരുങ്ങിയ കാലം കൊണ്ട് വേറിട്ട വേഷങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം നേടിയ താരമാണ് ജോജു ജോര്‍ജ്. മലയാള സിനിമയില്‍ നിരവധി ചിത്രങ്ങളില്‍ സഹനടനായും മറ്റും തിളങ്ങിയതിന് ശേഷം ഇപ്പോള്‍ നായകനായി എത്തുകയാണ് താരം. എം പദ്മകുമാര്‍ സംവിധാനം ചെയ്യുന്ന 'ജോസഫ്' എന്ന ചിത്രത്തിലാണ് ജോജു...

കോവളത്ത് വിദേശ വനിതയുടെ കൊലപാതകം, സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുഹൃത്തിന്റെ ഹര്‍ജി

കൊച്ചി: വിദേശ വനിത കൊല്ലപ്പെട്ട സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി. കോവളത്ത് കൊല്ലപ്പെട്ട വിദേശ വനിതയുടെ സുഹൃത്തായ ആന്‍ഡ്രൂസാണ് ഹര്‍ജി നല്‍കിയത്. പൊലീസ് അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും മുഖ്യമന്ത്രിയ്ക്ക് അടക്കം പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. കേസില്‍ നാല് പ്രതികളാണ് ഉണ്ടായിരുന്നതെന്നാണ് പൊലീസ് പറഞ്ഞതെന്നും...

എല്ലാ കരുത്തും പുറത്തെടുത്ത് ബ്രസീലും കോസ്റ്റാറിക്കയും,ആദ്യ പകുതി ഗോള്‍രഹിതം

സെന്റ് പീറ്റേഴ്സ്ബര്‍ഗ്:പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷയുമായി ലോകകപ്പില്‍ ഗ്രൂപ്പ് ഇയിലെ രണ്ടാമത്തെ പോരില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. ബ്രസീലിന്റെ മുന്നേറ്റം കോസ്റ്ററീക്കന്‍ പ്രതിരോധം പല്ലും നഖവും ഉപയോഗിച്ച് പ്രതിരോധിക്കുകയാണ്. ആദ്യ പകുതി പി്ന്നിട്ടപ്പോള്‍ ഇരുടീമിനും ഗോളൊന്നും നേടാനായിട്ടില്ല. ആദ്യ പത്തുമിനുട്ടിനുള്ളില്‍ തന്നെ കോസ്റ്റാറിക്കാ ബോക്സിന് മുന്നില്‍ നിന്ന് ബ്രസീല്‍ ഫ്രീ...

‘അള്ള് രാമേന്ദ്രനായി’ ചാക്കോച്ചന്‍, നായികമാരായി അപര്‍ണയും ചാന്ദിനിയും

കുഞ്ചാക്കോ ബോബനെ നായകനാക്കി ബിലഹരി ഒരുക്കുന്ന 'അള്ള് രാമേന്ദ്രന്‍' എന്ന ചിത്രത്തില്‍ നായികമാരായെത്തുന്നത് അപര്‍ണ ബാലമുരളിയും ചാന്ദിനി ശ്രീധരനും. ദുല്‍ഖര്‍ നായകനായ സിഐഎ എന്ന ചിത്രത്തിനു ശേഷം ചാന്ദിനി അഭിനയിക്കുന്ന മലയാള ചിത്രമാണ് അള്ള് രാമേന്ദ്രന്‍. ആഷിഖ് ഉസ്മാന്‍ അവതരിപ്പിക്കുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബനൊപ്പം കൃഷ്ണ...

സണ്ണി ലിയോണ്‍ ആശുപത്രിയില്‍

കൊച്ചി:ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് ബോളിവുഡ് താരം സണ്ണി ലിയോണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉത്തരാഖണ്ഡിലെ ബ്രിജേഷ് ഹോസ്പിറ്റലിലാണ് നടിയെ പ്രവേശിപ്പിച്ചത്. ഉത്തരാഖണ്ഡില്‍ സ്പ്ലിറ്റ്സ വില്ലയുടെ ചിത്രീകരണം നടക്കുമ്പോഴാണ് നടിയെ ആശുപത്രിയിലെത്തിച്ചത്. വ്യാഴാഴ്ച രാത്രിയോടെ സണ്ണിയെ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കിയാണ് ആന്ത്രവീക്കമാണെന്ന് കണ്ടെത്തിയത്. വെളളിയാഴ്ച വൈകിട്ടോ ശനിയാഴ്ചയോ നടിയ്ക്ക്...

ഇരുട്ടിന്റെ,രാത്രിയുടെ രാജാവ്…..ഒടിയന്റ പുതിയ പോസ്റ്ററുകള്‍ പുറത്ത്

കൊച്ചി: ഒടിയന്‍ പുതിയ പോസ്റ്ററുകള്‍ പുറത്തിറങ്ങിവി എ ശ്രീകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഷൂട്ടിംഗ് പൂര്‍ത്തിയാക്കി പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തിലാണ്. മോഹന്‍ലാലിന്റെ രൂപമാറ്റത്തിലൂടെ ശ്രദ്ധേയമായ ഒടിയനായി ആകാംക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. മാണിക്യന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുക. മഞ്ജു വാര്യര്‍ മോഹന്‍ലാലിന്റെ നായികയായെത്തും....

ക്യാംപ് ഫോളോവേഴ്സിന്‍റെ നിയമനം ഇനിമുതല്‍ പിഎസ്‍‍സി വഴി

തിരുവനന്തപുരം: പോലീസിലെ ക്യാംപ് ഫോളോവേഴ്സിന്‍റെ നിയമനം പിഎസ്‍‍സി വഴിയാക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ നിര്‍ദേശം. ഒരുമാസത്തിനുള്ളിൽ ചട്ടങ്ങള്‍ രൂപീകരിക്കും. ഇതിനായുള്ള ശ്രമങ്ങള്‍ ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് ആരംഭിച്ചു. ക്യാംപ് ഫോളോവര്‍മാരുടെ നിയമനം 2011ൽ പിഎസ്‍‍സിയ്ക്ക് വിട്ടിരുന്നുവെങ്കിലും സ്പെഷ്യൽ റൂള്‍സ് രൂപീകരിക്കാത്തതിനാൽ നിയമനം നടത്താൻ പിഎസ്‍‍സിയ്ക്ക് കഴിഞ്ഞിരുന്നില്ല. നിലവിൽ...

pathram desk 2

Advertismentspot_img
G-8R01BE49R7