കോഴിക്കോട്: താമരശ്ശേരി കട്ടിപ്പാറയില്‍ ഉരുള്‍പ്പൊട്ടലില്‍ പെട്ട് അഞ്ചു പേര്‍ മരിച്ചു. കട്ടിപ്പാറ കരിഞ്ചോല സ്വദേശിയായ സലീമിന്റെ മക്കളായ ദില്‍ന ഫാത്തിമ (9), മുഹമ്മദ് ഷഹബാസ് (മൂന്നു വയസ്സ്), കരിഞ്ചോല സ്വദേശി ജാഫറിന്റെ മകന്‍ മുഹമ്മജ് ജാസിം (5), അബ്ദുറഹ്മാന്‍ കരിഞ്ചോല (60) എന്നിവരാണ് മരിച്ചത്....
റിലീസിനു മുമ്പും അതിനുശേഷവും വളരെയധികം ചര്‍ച്ചചെയ്യപ്പെട്ട ചിത്രമാണ് വീരേ ദി വെഡ്ഡിങ്. റിലീസിന് ശേഷം ഒരുപക്ഷെ ചിത്രത്തില്‍ നടി സ്വര ഭാസ്‌കറുടെ കഥാപാത്രത്തിന്റെ സ്വയംഭോഗ രംഗങ്ങളാണ് വിവാദങ്ങള്‍ക്ക് കാരണമായത്. വിവാദങ്ങളായിട്ടാണെങ്കിലും ഇത്തരം ചര്‍ച്ചകള്‍ ഉണ്ടാകുന്നത് നല്ല കാര്യമാണെന്നാണ് ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ കരണ്‍ ജോഹറിന്റെ...
കൊച്ചി:വിജയ് സേതുപതി ട്രാന്‍സ്‌ജെന്‍ഡര്‍ ആയി എത്തുന്ന സിനിമയാണ് സൂപ്പര്‍ ഡീലക്സ്. ശില്‍പ എന്ന ട്രാന്‍സ്‌ജെന്‍ഡറുടെ വേഷത്തിലാണ് സേതുപതി എത്തുന്നത്. സാമന്തയാണ് ചിത്രത്തിലെ നായിക. സിനിമയിലെ തന്റെ ഭാഗം സാമന്ത അഭിനയിച്ചു കഴിഞ്ഞു. ഇതിന്റെ സന്തോഷം സെറ്റില്‍ കേക്ക് മുറിച്ചാണ് സാമന്ത ആഘോഷിച്ചത്.
സാമന്തയുടെ സന്തോഷത്തില്‍ സംവിധായകന്‍...
മുംബൈ: ബോളിവുഡ് നടി ദീപിക പദുക്കോണ്‍ താമസിച്ചിരുന്ന ബഹുനില പാര്‍പ്പിട സമുച്ചയത്തില്‍ വന്‍ അഗ്‌നിബാധ. തെക്കന്‍ മുംബൈയിലെ സമ്പന്നര്‍ താമസിക്കുന്ന പ്രഭാദേവിയിലെ ബഹുനില കെട്ടിടത്തിന്റെ മുകള്‍ നിലയിലാണ് തീപിടിത്തമുണ്ടായത്. അഗ്‌നിബാധയില്‍ ഒരാള്‍ക്ക് പരിക്കേറ്റതായാണ് വിവരം. എന്നാല്‍ താന്‍ സുരക്ഷിതയാണെന്ന് നടി ട്വിറ്ററിലൂടെ അറിയിച്ചു.
34 നിലയുള്ള...
കോട്ടയം: കനത്ത മഴയെ തുടര്‍ന്ന് ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സ്‌കൂളുകള്‍ക്കും കളക്ടര്‍ വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു. കോട്ടയം നഗരസഭയിലേയും ആര്‍പ്പുക്കര, അയമ്‌നം, കുമരകം, തിരുവാര്‍പ്പ്, മണര്‍കാട്, വിജയപുരം എന്നീ പഞ്ചായത്തുകളിലേയും ഹയര്‍സെക്കന്‍ഡറി ഉള്‍പ്പെടെയുള്ള സ്‌കൂളുകള്‍ക്കും വ്യാഴാഴ്ച അവധിയാണ്.
അതേസമയം ആലപ്പുഴ ജില്ലയിലെ നാല്...