pathram desk 2

Advertismentspot_img

ഡ്യൂപ്പില്ലാതെ ആക്ഷന്‍ രംഗങ്ങളില്‍ തകര്‍ത്ത് കമല്‍ ഹാസന്‍,’വിശ്വരൂപം2’ന്റെ മേക്കിങ് വീഡിയോ പുറത്ത്

കൊച്ചി:തന്റെ സ്വപ്ന സിനിമയായ 'വിശ്വരൂപം 2'ന്റെ പ്രചരണ പരിപാടികളുടെ തിരക്കിലാണ് ഉലകനായകന്‍ കമല്‍ ഹാസന്‍. 2013ല്‍ പുറത്തിറങ്ങിയ വിശ്വരൂപത്തിന്റെ രണ്ടാം ഭാഗം ഓഗസ്റ്റ് 10നാണ് തിയേറ്ററുകളില്‍ എത്തുന്നത്. ഡ്യൂപ്പിന്റെ സഹായമില്ലാതെയാണ് സാഹസികമായ ആക്ഷന്‍ രംഗങ്ങള്‍ കമല്‍ കൈകാര്യം ചെയ്തിരിക്കുന്നത്. കമല്‍ഹാസന്‍ തന്നെയാണ് ചിത്രത്തിന്റെ രചനയും...

അപകടമുണ്ടാക്കിയത് എം.വി. ദേശ് ശക്തി എന്ന ഇന്ത്യന്‍ കപ്പല്‍,കാണാതായ ഒന്‍പതുപേരെ കുറിച്ച് വിവരം ഇല്ല

കൊച്ചി: മൂന്ന് മത്സ്യത്തൊഴിലാളികലുടെ മരണത്തിന് വഴിവെച്ച അപകടത്തിന് കാരണമായ കപ്പലിനെ തിരിച്ചറിഞ്ഞു. മുംബൈ ആസ്ഥാനമായ എം.വി. ദേശ് ശക്തി എന്ന കപ്പലാണ് മത്സ്യബന്ധന ബോട്ടില്‍ ഇടിച്ചതെന്നാണ് മറൈന്‍ ട്രാക്കിങ് വിഭാഗം സ്ഥിരീകരിച്ചത്. നിലവില്‍ കപ്പല്‍ മുംബൈയില്‍ നിന്നും ഇറാക്കിലേക്കുള്ള യാത്രയിലാണ്. കപ്പല്‍...

മലയാള സിനിമയേയും മലയാളത്തേയും ഇഷ്ടപ്പെടാന്‍ കാരണം ഈ നടനാണ്: കാജല്‍ അഗര്‍വാള്‍

ഒരു മലയാള സിനിമയില്‍ പോലും അഭിനയിച്ചിട്ടില്ല എങ്കിലും മലയാളികളുടെ ഇഷ്ടതാരമാണ് തെന്നിന്ത്യന്‍ സുന്ദരി കാജല്‍ അഗര്‍വാള്‍. എന്നാല്‍ മലയാളം സിനിമയിലെ കാജലിന്റെ ഇഷ്ടതാരം ആരാണ്? ഈ ചോദ്യത്തിനുള്ള താരത്തിന്റെ ആദ്യ ഉത്തരം മോഹന്‍ലാല്‍ എന്നാണ്. മോഹന്‍ലാല്‍ സാറിനെ വളരെ ഇഷ്ടമാണെന്നാണ് കാജല്‍ പറയുന്നത്. എന്നാല്‍...

ട്രോളന്‍ രക്ഷിച്ചു… ‘ദശമൂലം ദാമു’തിരിച്ചെത്തുന്നു നായകനായി

കൊച്ചി: ഹാസ്യപ്രേമികള്‍ക്കും ട്രോളന്‍മാര്‍ക്കും വളരെയേറെ ഇഷ്ടമാണ് ദശമൂലം ദാമു എന്ന കഥാപാത്രത്തെ. ചട്ടമ്പിനാട് എന്ന ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂട് അവതരിപ്പിച്ച കഥാപാത്രം. ചിത്രം ഇറങ്ങിയപ്പോള്‍ ഉണ്ടായതിനേക്കാള്‍ ആവേശമാണ് ദശമൂലം ദാമൂ ഇപ്പോള്‍ സൃഷ്ടിക്കുന്നത്. മണവാണനും രമണനുമൊപ്പം ട്രോളന്‍മാര്‍ മനസ്സില്‍ പ്രതിഷ്ഠിച്ചിട്ടുള്ളത് ദശമൂലം ദാമുവിനെയാണ്. വീണ്ടും...

പ്ലീസ് എന്നെ മൈന്‍ഡ് ചെയ്യൂ.. ! ലൈവില്‍ അനൂപ് മേനോനോട് അപേക്ഷയുമായി സൂപ്പര്‍ സ്റ്റാര്‍ (വൈറല്‍ വീഡിയോ കാണാം…)

കൊച്ചി:എന്റെ മെഴുതിരി അത്താഴങ്ങള്‍ എന്ന സിനിമയുടെ വിജയവുമായി ബന്ധപ്പെട്ട് ലൈവില്‍ എത്തിയ അനൂപ് മേനോന്‍ സത്യത്തില്‍ ഒന്ന് ഞെട്ടി.കമന്റുകളുമായി ആരാധകര്‍ കുറേ എത്തിയെങ്കിലും ലൈവില്‍ കമന്റുമായി എത്തിയത് ആസിഫ് അലിയാണ്. ആരാധകരുടെ കമന്റിനൊക്കെ മറുപടി പറഞ്ഞ അനൂപ് മേനോന്‍ ആസിഫ് അലിയുടെ കമന്റ് മാത്രം കണ്ടില്ല....

പ്ലൈവുഡ് ഫാക്ടറികള്‍ കേന്ദ്രീകരിച്ച് തട്ടിയത് 130 കോടി രൂപ; സംസ്ഥാനത്തെ ആദ്യ ജി.എസ്.ടി തട്ടിപ്പ് കേസിലെ പ്രതി പിടിയില്‍

കൊച്ചി: ജി.എസ്.ടി തട്ടിപ്പ് കേസിലെ മുഖ്യപ്രതിയെ പിടികൂടി. പെരുമ്പാവൂര്‍ സ്വദേശി നിഷാദാണ് പിടിയിലായത്.130 കോടി രൂപയുടെ തട്ടിപ്പാണ് ഇയാള്‍ നടത്തിയത്. സംസ്ഥാനത്തെ ആദ്യ ജി.എസ്.ടി തട്ടിപ്പ് കേസാണിത്.പ്ലൈവുഡ് കമ്പനിയുടെ മറവിലാണ് തട്ടിപ്പ് നടത്തിയത്.അതേസമയം പ്രതികളുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകരെ ഒരുസംഘമാളുകള്‍ ആക്രമിച്ചു. നിഷാദിന്റെ...

‘തീവണ്ടി’ ഓണത്തിന് ഓടും ! ഇനി മാറ്റമില്ല…!

കൊച്ചി:യുവതാരം ടോവിനോ തോമസിനെ നായകനാക്കി ഫെല്ലിനി ടി പി സംവിധാനം ചെയ്യുന്ന തീവണ്ടി ഉടന്‍ എത്തുന്നു. ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ടു കൊണ്ട് ഓണം റിലീസായാണ് തീവണ്ടി എത്തുന്നത്. സാമൂഹിക പ്രാധാന്യമുളള ഒരു വിഷയമാണ് ചിത്രത്തിന് പ്രമേയമാക്കിയിരിക്കുന്നത്. മുന്‍പ് രണ്ടു തവണ റിലീസ് നിശ്ചയിച്ചിരുന്നെങ്കിലും പിന്നീട്...

രഘു അണ്ണന്‍ മാസ്സ് അല്ല….ക്ലാസ്സാണ്, ബിജു മേനോന്‍ നായകനായി എത്തുന്ന പടയോട്ടം ട്രെയിലര്‍ എത്തി

കൊച്ചി: ബിജു മേനോന്‍ ചിത്രം പടയോട്ടത്തിന്റെ ട്രെയിലര്‍ എത്തി. ആസിഫ് അലി, മഞ്ജു വാര്യര്‍, മിയ ജോര്‍ജ് എന്നിവര്‍ ചേര്‍ന്നാണ് ട്രെയിലര്‍ പുറത്തിറക്കിയത്. ചെങ്കല്‍ രഘു എന്നാണ് അദ്ദേഹത്തിന്റെ കഥാപാത്രത്തെയാണ് ബിജു മേനോന്‍ അവതരിപ്പിക്കുന്നത്.നവാഗതനായ റഫീഖ് ഇബ്രാഹിമാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹാസ്യത്തിന് പ്രാധാന്യം...

pathram desk 2

Advertismentspot_img