pathram desk 2

Advertismentspot_img

‘പുഷ്പ 2’ ട്രെയിലറിന് മുമ്പ് നിങ്ങളിത് കാണണം!! ‘പുഷ്പ 1’ ഓർമ്മചിത്രങ്ങളും കുറിപ്പുമായി രശ്മിക മന്ദാന

ഏവരും ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന അല്ലു അർജുൻ ചിത്രം 'പുഷ്പ 2 ദ റൂൾ' തിയേറ്ററുകളിൽ എത്താൻ ഇനി ദിവസങ്ങൾ മാത്രമാണുള്ളത്. ഡിസംബർ അഞ്ചിനാണ് തിയേറ്ററുകളിൽ പുഷ്പരാജ് എത്തുന്നത്. അതിനൊരു കർട്ടൻ റൈസറായെത്തുന്ന ട്രെയിലർ ഈ മാസം 17 ന് വൈകിട്ട് 6.03 ന്...

ഫ്‌ളാഗ്ഷിപ്പ് ലക്ഷ്വറി ബ്യൂട്ടി സ്റ്റോര്‍ ജിയോ വേള്‍ഡ് പ്ലാസയില്‍ തുറന്ന് ടിറ…;ആഗോള ബ്രാന്‍ഡുകള്‍ സമ്മേളിക്കുന്ന 15 ഷോപ്പ് ഇന്‍ ഷോപ്പ് ബൊട്ടിക്കുകൾ ഇവിടെ ഉണ്ടാകും

മുംബൈ: റിലയന്‍സ് റീട്ടെയിലിന്റെ ബ്യൂട്ടി റീട്ടെയില്‍ ശൃംഖലയായ ടിറ തങ്ങളുടെ പതാകവാഹക ലക്ഷ്വറി ബ്യൂട്ടി സ്റ്റോര്‍ മുംബൈയിലെ ജിയോ വേള്‍ഡ് പ്ലാസയില്‍ തുറന്നു. മുമ്പെങ്ങുമില്ലാത്ത വിധത്തില്‍ ഉപഭോക്താക്കളുടെ ബ്യൂട്ടി ഷോപ്പിംഗ് അനുഭവം പുതിയ ഉയരത്തിലേക്ക് എത്തിക്കുന്നത് ലക്ഷ്യമിട്ടാണ് പുതിയ സ്റ്റോര്‍ തുറന്നിരിക്കുന്നത്. ആഗോള നിലവാരത്തില്‍...

18 വയസ് മുതല്‍ സ്ത്രീകള്‍ വിദ്യാഭ്യാസത്തിന് മുതിരാതെ കുട്ടികളെ ജനിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം..!! 25 വയസിന് ശേഷം വിവാഹിതരാകരുത്…!! 30 വയസിന് ശേഷം ഗര്‍ഭപാത്രം നീക്കം ചെയ്യണം..!!

ടോക്കിയോ: സ്ത്രീകള്‍ 30 വയസിന് ശേഷം ഗര്‍ഭപാത്രം നീക്കം ചെയ്യണമെന്ന ജപ്പാന്‍ പാര്‍ലമെന്റ് അംഗത്തിന്റെ പരാമര്‍ശം വിവാദത്തില്‍. ജപ്പാന്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവ് നയോകി ഹ്യകുതയാണ് വിവാദ പരാമര്‍ശം നടത്തിയത്. ജപ്പാനില്‍ പ്രായമേറിയവരുടെ ജനസംഖ്യ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ഹ്യകുത യൂട്യൂബ് വീഡിയോയിലൂടെ പുതിയ നിര്‍ദേശവുമായി...

മാലിന്യങ്ങളെയും തട്ടിപ്പുകളെയും വെളിച്ചത്തുകൊണ്ടുവരും..!! അമേരിക്കയെ വീണ്ടും ഉന്നതിയിലേക്ക് ഉയർത്തും..!!! ഇലോൺ മസ്കും വിവേക് രാമസ്വാമിയും ട്രംപിന്റെ കാബിനറ്റിൽ; അധികച്ചെലവുകളിൽ നിയന്ത്രിക്കുമെന്ന് ട്രംപ്

വാഷിങ്ടൺ: നിയുക്ത യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ കാബിനറ്റിൽ ലോകത്തെ ഏറ്റവും സമ്പന്നനും ടെസ്‍ല, സ്പേസ്‍ എക്സ്, എക്സ് (ട്വിറ്റർ) എന്നിവയുടെ മേധാവിയുമായ ഇലോൺ മസ്കും. മസ്കിനൊപ്പം ഇന്ത്യൻ വംശജനും റിപ്പബ്ലിക്കൻ പാർട്ടി അംഗവും കേരളത്തിൽ വേരുകളുമുള്ള വിവേക് രാമസ്വാമിയുമുണ്ടാകും. പുതുതായി രൂപീകരിക്കുന്ന നൈപുണ്യവികസന...

പൊന്നാനി സ്വദേശിനിയായ വീട്ടമ്മയെ പൊലീസിലെ ഉന്നതർ ബലാത്സംഗം ചെയ്തെന്ന പരാതി: കേസെടുക്കാനുള്ള ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

കൊച്ചി: മലപ്പുറം എസ്പി ആയിരുന്ന സുജിത്ദാസ് ഉൾപ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥർ ബലാത്സംഗം ചെയ്തെന്ന പൊന്നാനി സ്വദേശിനിയായ വീട്ടമ്മയുടെ പരാതിയിൽ കേസെടുക്കാനുള്ള ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. വീട്ടമ്മയുടെ പരാതിയിൽ കേസെടുക്കണമെന്ന് പൊന്നാനി മജിസ്ട്രേറ്റ് കോടതിക്ക് ഹൈക്കോടതി സിംഗിൾ ബെഞ്ച് നൽകിയ ഉത്തരവാണ് ചീഫ് ജസ്റ്റിസ് നിതിൻ...

ഇ.പി.യുടെ ആത്മകഥ: കൃത്യമായ രാഷ്ട്രീയ ഗൂഢാലോചന..? തെരഞ്ഞെടുപ്പ് ദിവസം ജനങ്ങളിൽ ആശയക്കുഴപ്പം ഉണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗം…!!! വ്യാജവാർത്തയെന്ന് ജയരാജൻ, നിയമനടപടി സ്വീകരിക്കും…

കൊച്ചി: ചേലക്കര, വയനാട് ഉപതെരഞ്ഞെെടുപ്പ് ദിവസം ഇ.പി ജയരാജന്റെ ആത്മകഥയെന്ന പ്രസിദ്ധീകരിക്കുന്നുവെന്ന പേരിൽ വന്ന വാർത്തകൾ വ്യാജമെന്ന് സിപിഎം. ചേലക്കരയിൽ എൽ ഡി എഫ് സ്ഥാനാർഥി യു.ആർ പ്രദീപ് വിജയിക്കുമെന്നും വയനാട്ടിൽ പ്രിയങ്ക ഗാന്ധിയുടെ ഭൂരിപക്ഷം ഗണ്യമായി കുറയുമെന്നും ഉറപ്പായതോടെ എതിരാളികൾ നടത്തിയ ​ഗൂഢാലോചനയുടെ...

നിങ്ങളെന്താണ് പാക്കിസ്ഥാനിലേക്ക് വരാത്തത്? സൂര്യകുമാറിനോട് പാക് ആരാധകന്റെ ചോദ്യത്തിന് കിടിലൻ മറുപടി

‘നിങ്ങൾ എന്തുകൊണ്ടാണ് പാക്കിസ്ഥാനിലേക്ക് വരാത്തത് എന്ന് പറയാമോ?’ – ചോദ്യം ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവിനോടാണ്. ചോദിച്ചത്, ദക്ഷിണാഫ്രിക്കയിൽവച്ച് ഇന്ത്യൻ നായകനൊപ്പം സെൽഫിയെടുക്കാനെത്തിയ ഒരു പാക്കിസ്ഥാൻകാരനും. ‘അതൊന്നും ഞങ്ങളുടെ കയ്യിലുള്ള കാര്യമല്ല’ എന്നായിരുന്നു സൂര്യയുടെ മറുപടി. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി20...

തെരഞ്ഞെടുപ്പ് ദിവസം സിപിഎമ്മിന് പാരയായി ഇ.പി.യുടെ ബുക്ക് വിവാദം..!!! ‘രണ്ടാം പിണറായി സർക്കാർ ദുർബലം; പാർട്ടിയും സർക്കാരും തെറ്റുകൾ തിരുത്തണം’; ആത്മകഥയിൽ തുറന്നെഴുതി ഇപി ജയരാജയൻ

കൊച്ചി: രണ്ടാം പിണറായി സർക്കാരിന് എതിരെ ആഞ്ഞടിച്ച് മുതിർന്ന സിപിഐഎം നേതാവ് ഇപി ജയരാജയൻ. പാർട്ടിയും സർക്കാരും തെറ്റുകൾ തിരുത്തണമെന്ന് ഇപി ജയരാജന്റെ ആത്മകഥയായ ‘കട്ടൻ ചായയും പരിപ്പുവടയും ഒരു കമ്മ്യൂണിസ്റ്റിന്റെ ജീവിതം’ത്തിൽ പറയന്നു. തന്റെ ഭാഗം കേൾക്കാതെയാണ് എൽഡിഎഫ് കൺവീനർ സ്ഥാനത്തുനിന്ന് മാറ്റിയത്....

pathram desk 2

Advertismentspot_img
G-8R01BE49R7