കൊച്ചി: നെടുമ്പാശേരി വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച വന്‍ ലഹരിമരുന്നുശേഖരം പിടികൂടി. 25 കോടി വിലമതിക്കുന്ന കൊക്കെയ്‌നുമായി ഫിലിപ്പീന്‍സ് സ്വദേശിയായ യുവതിയാണ് പിടിയിലായത്. നാലേമുക്കാല്‍ കിലോ ലഹരിമരുന്ന് ഇവരുടെ ബാഗില്‍നിന്ന് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ വിഭാഗം പിടികൂടി.
മസ്‌കത്തില്‍ നിന്നെത്തിയ ജോന്നാ ദെടോറ എന്ന യുവതിയുടെ പക്കലാണ്...
ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാനരന്‍ ഹാഫിസ് സയീദിന്റെ ആസ്തികള്‍ ഏറ്റെടുക്കാന്‍ പാക് സര്‍ക്കാര്‍ ഒരുങ്ങുന്നു. പ്രാദേശിക ഭരണകൂടങ്ങളോട് ആസ്തികള്‍ ഏറ്റെടുക്കാന്‍ ഡിസംബര്‍ 19ന് രഹസ്യ നിര്‍ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
ഹാഫിസ് സയീദിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടേയും സാമ്പത്തിക ഇടപാടുകളുടേയും നിയന്ത്രണം ഏറ്റെടുക്കാനാണ് സര്‍ക്കാര്‍ നീക്കം നടത്തുന്നത്....
തിരുവനന്തപുരം: കോഴിക്കോട് ഭിന്നലിംഗക്കാരെ ആക്രമിച്ച സംഭവത്തില്‍ കര്‍ശനട നടപടി ഉണ്ടാകുമെന്ന് സംസ്ഥാന പൊലിസ് മേധാവി. ഏഴ് ദിവസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ലോക്നാഥ് ബെഹ്റ തിരുവനന്തപുരത്ത് പറഞ്ഞു.പരാതിക്കാര്‍ ആര്‍ക്കെതിരെയാണോ മൊഴി നല്‍കിയത് അവര്‍ക്കെതിരെ അന്വേഷണം നടത്തുമെന്നും ഡി.ജി.പി പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് കസബ എസ്.ഐയെ...
ചെന്നൈ: രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനത്തിന് ചുവടുപിടിച്ച് രജനീകാന്ത് വെബ്സൈറ്റും മൊബൈല്‍ ആപ്പുമായി രംഗത്ത്. അഴിമതിക്കെതിരെ തന്നോടൊപ്പം ചേരൂ നമുക്ക് ഒരുമിച്ച് പോരാടാം എന്നാണ് തമിഴ് ജനതയോട് രജനിയുടെ ആഹ്വാനം.
രജനി മന്‍ട്രം എന്നാണ് വെബ്സൈറ്റിന്റെ പേര്. വോട്ടര്‍ ഐഡി നമ്പറും പേരും രേഖപ്പെടുത്തിയാല്‍...
കുള്ളന്‍ വേഷത്തില്‍ വെള്ളിത്തിരയിലെത്തി ആരാധകരെ ഞെട്ടിക്കാനൊരുങ്ങുകയാണ് ഷാരൂഖ് ഖാന്‍. ആനന്ദ് എല്‍ റായി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഷാരൂഖ് കുള്ളനായി എത്തുന്നത്. അനുഷ്‌ക ശര്‍മ്മയും കത്രീന കൈഫുമാണ് നായികമാര്‍.ചിത്രീകരണത്തിന് മുന്‍പ് തന്നെ ഷാരൂഖിന്റെ കുള്ളന്‍ കഥാപാത്രത്തിന്റെ രഹസ്യം പുറത്തായിരിക്കുകയാണ്. ഒരു മരത്തിന്റെ പ്ലാറ്റ്ഫോമിലെ തുളകളില്‍...
ഷില്ലോങ്: തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന മേഘാലയയില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ബിജെപിയില്‍ ചേരാനൊരുങ്ങുന്നു.മുന്‍ കാബിനറ്റി മന്ത്രി കൂടിയായ എ എല്‍ ഹെക്കാണ് പാര്‍ട്ടിയില്‍നിന്നു രാജിവച്ച് ബിജെപിയില്‍ ചേരാന്‍ തീരുമാനിച്ചത്.ഹെക്കിനൊപ്പം മൂന്ന് എംഎല്‍എമാരും ചൊവ്വാഴ്ച പാര്‍ട്ടിയില്‍ ചേരുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ഷിബുന്‍ ലിങ്‌ഡോ അറിയിച്ചു. കഴിഞ്ഞയാഴ്ചയാണ്...
കോഴിക്കോട്: പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്റെ കവിതയെ പരിഹസിച്ച് അഡ്വ; എ ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ്. അയ്യപ്പനെ കുറിച്ച് ജി.സുധാകരന്‍ എഴുതിയ കവിതയെ ആണ് ജയശങ്കര്‍ പരിഹസിക്കുന്നത്.മഹത്തായ റഷ്യന്‍ വിപ്ലവത്തിന്റെ ശതാബ്ദി ആഘോഷിക്കുന്ന ഈ വേളയില്‍, മന്ത്രിയുടെ പുതിയ കവിത മാര്‍ക്സിനെ പറ്റിയല്ല,ലെനിനെ കുറിച്ചുമല്ല. കലിയുഗവരദനായ...