pathram desk 2

Advertismentspot_img

2025 നേട്ടങ്ങളുടെ വ‍ർഷം…!!! പുതിയ പ്രതീക്ഷകൾ.., 27 നക്ഷത്രങ്ങളുടെയും ​ഗുണദോഷങ്ങൾ അറിയാം…

ജ്യോതിഷാചാര്യ ഷാജി പൊന്നമ്പുള്ളി +91 7907917702 +91 9995373305, +91 8075211288 (വാട്‌സ്ആപ്) ഓരോ കൊല്ലവും പിറന്നുവീഴുന്നത് പുതിയ പ്രതീക്ഷകളുമായാണ്. കഴിഞ്ഞുപോയ കാലം സമ്മാനിച്ച കയ്പും മധുരവും നിറഞ്ഞ അനുഭവങ്ങൾ നമ്മുടെ ജീവിതത്തിലുണ്ടാകും. കണക്കു കൂട്ടി വച്ച പല കാര്യങ്ങളും പ്രതീക്ഷിച്ച പോലെ നടന്നിട്ടുണ്ടാകില്ല. നിരാശപ്പെടാതെ മുന്നോട്ടു പോകാൻ നമ്മെ പ്രേരിപ്പിക്കുന്ന...

‘മലയിലുണ്ടയ്യൻ’ അയ്യപ്പ ഭക്തിഗാനം പ്രകാശനം ചെയ്തു… അയ്യാ നിൻ സന്നിധിയിൽ എന്ന ഭക്തിഗാനത്തിന് ശേഷം സുധർമദാസ് വീണ്ടും…

സന്നിധാനം: കേരളകൗമുദി ചീഫ് ഫോട്ടോഗ്രാഫർ എൻ.ആർ.സുധർമ്മദാസ് രചന നിർവഹിച്ച രണ്ടാമത്തെ അയ്യപ്പ ഭക്തിഗാനം ''മലയിലുണ്ടയ്യൻ'' പ്രകാശനം ചെയ്തു. ശബരിമല സന്നിധാനത്ത് നടന്ന ചടങ്ങിൽ തന്ത്രി കണ്ഠരര് രാജീവര്, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത്, മേൽശാന്തി അരുൺ കുമാർ നമ്പൂതിരി, കീഴ്ശാന്തി എസ്.കൃഷ്ണൻ...

ശ്രീനാഥ് ഭാസി നായകനായെത്തുന്ന ‘പൊങ്കാല” ഷൂട്ടിംഗ് പുരോഗമിക്കുന്നു…!! ചിത്രത്തിൻ്റെ പുതിയ പോസ്റ്റർ പുറത്ത് വിട്ട് അണിയറ പ്രവർത്തകർ…

കൊച്ചി: ശ്രീനാഥ് ഭാസി നായകനായെത്തുന്ന "പൊങ്കാല" എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ഭാസിയും നായിക യാമി സോനയും കടപ്പുറത്ത് കൂടി നടന്നു നീങ്ങുന്ന പോസ്റ്ററാണ് പുറത്തിറക്കിയത്. ആക്ഷന് ഏറെ പ്രാധാന്യം കൊടുത്ത് ഒരുങ്ങുന്ന ചിത്രമാണിത്. ആക്ഷൻ രംഗങ്ങളിൽ തിളങ്ങുന്ന ശ്രീനാഥ് ഭാസിയെ ഇനി...

‘വവ്വാലും പേരയ്ക്കയും’  ചിത്രം നവംബർ 29ന് തിയേറ്ററിൽ… കോമഡി ത്രില്ലറായ വ്യത്യസ്തമായ പ്രണയകഥ…

കൊച്ചി: പുതുമുഖങ്ങളായ സോണി ജോൺ, ആതിര എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ആർ എസ് ജെ പി ആർ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ രഘുചന്ദ്രൻ ജെ മേനോൻ നിർമ്മിച്ച് ജോവിൻ എബ്രഹാമിന്റെ കഥയ്ക്ക് എൻ.വി. മനോജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന വവ്വാലും പേരയ്ക്കയും നവംബർ 29 ന്...

തോൽവി മണത്ത രാഹുൽ മാങ്കൂട്ടത്തിൽ എസ്.ഡി.പി.ഐയുടെ പിന്തുണ തേടി..!! സ്ഥാനാർത്ഥിയുടെ നിലപാടിൽ കോൺ​ഗ്രസിൽ പ്രതിഷേധം

പാലക്കാട്: പാലക്കാട് തോൽവി മണത്തതോടെ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ എസ്.ഡി.പി.ഐ ഉൾപ്പെടെയുള്ള പാർട്ടികളുടെ വോട്ട് തേടി. എസ്.ഡി.പി.ഐയുടെ വോട്ട് വാങ്ങാന്‍ തയ്യാറാണോ എന്ന ചോദ്യത്തിന് രാഹുലിന്റെ മറുപടിയാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. എസ്.ഡി.പി.ഐ വോട്ട് വേണമെന്നോ വേണ്ടയോ എന്ന് പറയാതെ രാഹുല്‍ ഒഴിഞ്ഞുമാറിയാണ് പ്രതികരിച്ചത്. പാലക്കാട്...

നരേന്ദ്രമോദിയെ കാണുന്നത് എപ്പോഴും വലിയ സന്തോഷമാണെന്ന് ജോര്‍ജിയ മെലോണി..!! ജി-20 ഉച്ചകോടിക്കിടെ കൂടിക്കാഴ്ച..!! നാളെ മോദി ഗയാനയിലേക്ക്… 50 വർഷത്തിനുശേഷം സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി

റിയോ ഡി ജനീറോ: ബ്രസീലിൽ നടക്കുന്ന ഒൻപതാം ജി-20 ഉച്ചകോടിയിലെ ഉഭയകക്ഷി ചർച്ചകൾക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണിയും വിവിധ മേഖലകളിലെ സഹകരണത്തിനുള്ള സാധ്യകൾ ചർച്ചചെയ്തു. ഇന്ത്യയുടെ വർധിച്ചുവരുന്ന ആ​ഗോള സ്വാധീനത്തേയും ഇറ്റലിയും ഇന്ത്യയും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തേയും ജോർജിയ മെലോനി...

ഐസ്ക്രീം ഡപ്പയിൽ ഒളിപ്പിച്ച് എംഡിഎംഎ…!!! കണ്ടെത്തിയത് വീടിന്റെ അലമാരയിലെ ലോക്കറിൽനിന്ന് കൊച്ചിയിൽ ദമ്പതികൾ പിടിയിൽ…!!

കൊച്ചി: എംഡിഎംഎ വിൽപന നടത്തിയ ദമ്പതികൾ പിടിയിൽ. തോപ്പുംപ്പടിക്ക് സമീപം മുണ്ടംവേലി പുന്നക്കല്‍ വീട്ടിൽ ഫ്രാൻസിസ് സേവ്യർ (34), ഭാര്യ മരിയ ടീസ്മ എന്നിവരെയാണ് തോപ്പുംപടി പൊലീസ് പിടികൂടിയത്. ഇവരിൽനിന്ന് ഐസ്ക്രീം ഡപ്പയിൽ കവറിൽ ഒളിപ്പിച്ച നിലയിൽ എംഡിഎംഎ കണ്ടെത്തി. 20.01 ഗ്രാം എംഡിഎംഎയാണ്...

ചൊറി വന്നാൽ മാന്താൻ പാണക്കാട്ടേക്ക് വരുന്നത് പുതിയ പ്രവണത..!! പിണറായി സംഘികൾക്ക് നല്ല മുഖ്യമന്ത്രിയാണ്..!! തങ്ങൾ നന്മകൾ ചെയ്യുന്നത് പിണറായിക്കു ദഹിക്കില്ല. മനുഷ്യരോട് മര്യാദയ്ക്ക് പെരുമാറാനെങ്കിലും പിണറായി പഠിക്കണമെന്നും കെ.എം. ഷാജി

നാദാപുരം: പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്ക് പിണറായി വിജയന്റെ ഒരു സർ‌ട്ടിഫിക്കറ്റും വേണ്ടെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം.ഷാജി. ചൊറി വന്നാൽ മാന്താൻ പാണക്കാട്ടേക്ക് വരുന്നത് പുതിയ പ്രവണതയാണെന്നും ഇതു കണ്ട് ഞങ്ങളൊക്കെ വെറുതെ ഇരിക്കുമെന്ന വിചാരം ആർക്കും വേണ്ടായെന്നും ഷാജി തുറന്നടിച്ചു....

pathram desk 2

Advertismentspot_img
G-8R01BE49R7