തനിക്കെതെരായ സൈബര്‍ ആക്രമണം തുടരുമ്പോളും നിലപാടില്‍ ഉറച്ച് നടി പാര്‍വ്വതി. മമ്മൂട്ടിയെയും കസബയെയും വിമര്‍ശിച്ചതിനാണ് പാര്‍വതിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ആക്രമണം നടത്തുന്നത്. നടന്‍ മമ്മൂട്ടിയും ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയെങ്കിലും അതിനിടെ പാര്‍വതിയുടെ പുതിയ ചിത്രം മൈ സ്റ്റോറിക്ക് നേരെയായി ആക്രമണം. കടുത്ത ആക്രമണം...
മുംബൈ: ഭാര്യയെക്കുറിച്ച് മന:ശാസ്ത്ര വിദഗ്ധനോടുള്ള ഭര്‍ത്താവിന്റെ കത്ത് സൈബര്‍ ലോകത്ത് വൈറലാകുന്നു. പല തരത്തിലുള്ള രസകരമായ ചോദ്യങ്ങള്‍ ഇത്തരത്തില്‍ നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ഭാര്യ തന്നെ ചതിച്ചിട്ടില്ലെന്നും ഇനി ചതിക്കില്ലെന്നും അന്ധമായി വിശ്വസിക്കുന്ന ഒരു യുവാവിന്റെ അനുഭവമാണ് സൈബര്‍ ലോകത്ത് ചര്‍ച്ചയായിരിക്കുന്നത്.
'ഞങ്ങളുടെ സ്വകാര്യ നിമിഷങ്ങളില്‍...
ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള 'വോഡ്ക' കള്ളന്മാര്‍ മോഷ്ടിച്ചു. ഡെന്മാര്‍ക്കിലെ ബാറില്‍നിന്നാണ് വോഡ്ക മോഷണം പോയത്. 1.3 മില്യണ്‍ യു.എസ് ഡോളര്‍ അതായത് എട്ടരക്കോടിയോളം ഇന്ത്യന്‍ രൂപ വില വരുന്ന വോഡ്കയാണ് ബാറില്‍ നിന്നും മോഷ്ടാക്കള്‍ അടിച്ചു മാറ്റിയത്.
കോപ്പന്‍ഹേഗനിലെ കഫേ 33 ബാറിലാണ് വന്‍ മോഷണം...
മുംബൈ: ചോക്കലേറ്റ് ബ്രൗണ്‍ നിറത്തില്‍ പുതിയ പത്ത് രൂപയുടെ നോട്ട് റിസര്‍വ് ബാങ്ക് ഉടന്‍ പുറത്തിറക്കും. നോട്ടില്‍ കൊണാര്‍ക് സൂര്യക്ഷേത്രത്തിന്റെ ചിത്രവും നോട്ടില്‍ പതിച്ചിട്ടുണ്ട്. പത്ത് രൂപയുടെ 100 കോടി നോട്ടുകള്‍ ഇതിനകംതന്നെ അച്ചടി പൂര്‍ത്തിയാക്കിയതായി ആര്‍.ബി.ഐയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിച്ചു.
പുതിയ ഡിസൈന്‍ കഴിഞ്ഞയാഴ്ചയാണ്...
അമേരിക്കയും ഉത്തരകൊറിയയും തമ്മിലുള്ള വാക്‌പോര് അവസാനിക്കുന്നില്ല. ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ മാനസികനില ചോദ്യം ചെയ്ത് വൈറ്റ് ഹൗസ്. കിം ജോങ് ഉന്നിന്റെ മാനസികനില പരിശോധിക്കാന്‍ ജനങ്ങള്‍ തയ്യാറാവണമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സാറാ സാന്‍ഡേഴ്സ് തുറന്നടിച്ചു. അമേരിക്കയെ തകര്‍ക്കാനുള്ള സ്വിച്ച്...
കൊച്ചി: കസബ വിവാദത്തില്‍ നടി പാര്‍വ്വതിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളെ പരിഹസിച്ച് തിരക്കഥാകൃത്ത് അരുണ്‍ലാല്‍ രാമചന്ദ്രന്‍. വേട്ട, കരിങ്കുന്നം സിക്സസ് തുടങ്ങിയ സിനിമകളുടെ തിരക്കഥാകൃത്താണ് അരുണ്‍. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അരുണിന്റെ പ്രതികരണം.
അരുണ്‍ലാലിന്റെ ഫേസ്ബുക്ക് പോസ്റ്റ്
ദിലീപിന്റെ സിനിമ കാണരുത്. അതെന്ത് പരിപാടി? സിനിമ ഒരുപാട്...
പാരീസ്: ഫ്രാന്‍സിലെ വിവിധയിടങ്ങളില്‍ കനത്ത നാശം വിതച്ച് മഴയ്‌ക്കൊപ്പം എലനോര്‍ ചുഴലിക്കാറ്റ് ആഞ്ഞടിക്കുന്നു. കനത്ത മഴയ്ക്ക് പിന്നാലെയെത്തിയ കാറ്റില്‍ ഒരാള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. പരിക്കേറ്റവരുടെ നില അതീവ ഗുരുതരമായതിനാല്‍ മരണസംഖ്യ ഇനിയും വര്‍ദ്ധിക്കുമെന്നാണ് ഫ്രാന്‍സ് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
21...