pathram desk 1

Advertismentspot_img

മോഹന്‍ലാലിന് നേരെ ‘കൈ’ തോക്ക് ചൂണ്ടി അലന്‍സിയര്‍!!! രണ്ടു തവണ വെടിയുതിര്‍ത്തത് …

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് സമര്‍പ്പണ ചടങ്ങില്‍ മുഖ്യാതിഥിയായി എത്തിയ നടന്‍ മോഹന്‍ലാലിനെതിരെ വേറിട്ട പ്രതിഷേധവുമായി നടന്‍ അലന്‍സിയര്‍. മോഹന്‍ലാല്‍ പ്രസംഗിച്ചുകൊണ്ടിരിക്കെ പ്രസംഗപീഠത്തിനു താഴെയെത്തി കൈവിരലുകള്‍ തോക്കുപോലെയാക്കി രണ്ടുവട്ടം അലന്‍സിയര്‍ വെടിയുതിര്‍ത്തു. മോഹന്‍ലാല്‍ പറഞ്ഞുകൊണ്ടിരിക്കുന്നതു കള്ളമെന്ന ഭാവേനയായിരുന്നു മികച്ച സ്വഭാവ നടനുള്ള പുരസ്‌കാരം സ്വീകരിക്കാനെത്തിയ...

കേരള ഭാഗ്യക്കുറി നറുക്കെടുപ്പ് ലൈവാകുന്നു!!! സംപ്രേഷണ അവകാശം കൈരളി ചാനലിന്

തിരുവനന്തപുരം: കേരളാ ലോട്ടറിയുടെ നറുക്കെടുപ്പ് ലൈവായി സംപ്രേഷണം ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനം. ലോട്ടറി വകുപ്പിന്റെ പുതിയ തീരുമാനം ഈ മാസം 17 ന് പ്രാബല്യത്തില്‍ വരും. ശീതീകരിച്ച സ്റ്റുഡിയോയിലായിരിക്കും ഇനി മുതല്‍ നറുക്കെടുപ്പ് നടത്തുന്നത്. ഇതോടെ നറുക്കെടുപ്പ് നടന്നാല്‍ ഉടന്‍ തന്നെ റിസല്‍ട്ട് അറിയാന്‍...

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2398 അടി പിന്നിട്ടു; തല്‍ക്കാലം ട്രയല്‍ റണ്‍ നടത്തില്ല

തൊടുപുഴ: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2398 അടി പിന്നിട്ടു. ജലനിരപ്പുയരുന്നുണ്ടെങ്കിലും ഇടുക്കി അണക്കെട്ട് തല്‍ക്കാലം തുറക്കേണ്ടെന്ന് വൈദ്യുതി ബോര്‍ഡിന്റെ തീരുമാനം. രാവിലെ ഏഴ് മണിക്ക് ജലനിരപ്പ് 2398.40 അടിയാണ്. 2403 അടിയാണ് അണക്കെട്ടിലെ പരമാവധി സംഭരണശേഷി. ജലനിരപ്പ് 2398 അടിയെത്തിയാല്‍ ട്രയല്‍ റണ്‍ എന്ന നിലയില്‍...

ഹൊററും മിസ്റ്ററിയും ചേര്‍ത്തൊരുക്കിയ ‘നീലി’ ഓഗസ്റ്റ് പത്തിന് തീയേറ്ററുകളിലേക്ക്

മംമ്ത മോഹന്‍ദാസ് നായികയാവുന്ന 'നീലി' ഓഗസ്റ്റ് 10ന് തീയേറ്ററുകളിലെത്തും. 'തോര്‍ത്ത്' എന്ന ഷോര്‍ട്ട് ഫിലിമിലൂടെ പ്രശസ്തനായ അല്‍ത്താഫ് റഹ്മാനാണ് 'നീലി' സിനിമയുടെ സംവിധായകന്‍. അനൂപ് മേനോന്‍ നായകനാകുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് റിയാസ് മാരാത്ത്, മുനീര്‍ മുഹമ്മദുണ്ണി എന്നിവര്‍ ചേര്‍ന്നാണ്. അതേസമയം ഹൊററും...

കുട്ടനാട് വായ്പ തട്ടിപ്പ് കേസ്: ഫാ. തോമസ് പീലീയാനിക്കലിനെ പൗരോഹിത്യ ചുമതലകളില്‍ നിന്ന് നീക്കി

ആലപ്പുഴ: കുട്ടനാട്ടിലെ വായ്പ തട്ടിപ്പ് കേസില്‍ ഫാ.തോമസ് പീലിയാനിക്കലിനെ ചങ്ങനാശേരി അതിരൂപത പൗരോഹിത്യ ചുമതലകളില്‍ നിന്നു നീക്കി. അന്വേഷണ വിധേയമായാണ് നടപടിയെന്ന് അതിരൂപത അറിയിച്ചു. നേരത്തെ വായ്പ തട്ടിപ്പ് കേസില്‍ ഉപാധികളോടെ പീലിയാനിക്കലിന് കോടതി ജാമ്യം അനുവദിച്ചിരുന്നു. എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍...

അമ്പരപ്പിക്കുന്ന സ്വാതന്ത്ര്യദിന ഓഫറുകളുമായി ആമസോണ്‍; ഫ്രീഡം സെയിലില്‍ 20000ത്തോളം ആകര്‍ഷണ ഡീലുകള്‍

കൊച്ചി: രാജ്യത്തിന്റെ 72 മത് സ്വാതന്ത്രദിനത്തിനത്തോടനുബന്ധിച്ച് അമ്പരപ്പിക്കുന്ന ഓഫറുകളുമായി ആമസോണ്‍ രംഗത്ത്. സ്മാര്‍ട്ട് ഫോണുകള്‍, കണ്‍സ്യൂമര്‍ ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങള്‍, ഫാഷന്‍ തുടങ്ങിയ നീണ്ട നിര ഉല്‍പ്പന്നങ്ങളെ അണിനിരത്തികൊണ്ടാണ് ആമസോണ്‍ ഫ്രീഡം സെയില്‍ ഒരുക്കുന്നത്. 20,000 ത്തോളം ഡീലുകളാവും സെയിലിനുണ്ടാവുക. ഓഗസ്റ്റ് ഒന്‍പത് മുതല്‍ 12 ന്...

കോട്ടയത്ത് കെ.എസ്.ആര്‍.ടി.സി ബസുകള്‍ കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്

പൊന്‍കുന്നം: കോട്ടയത്ത് കെഎസ്ആര്‍ടിസി ബസുകള്‍ തമ്മില്‍ കൂട്ടിയിടിക്ക് 20 പേര്‍ക്ക് പരിക്ക്. പാലാ റോഡില്‍ ഒന്നാം മൈല്‍ വട്ടക്കാട്ട് വേ ബ്രിഡ്ജിന് സമീപം ഇന്ന് രാവിലെയായിരുന്നു അപകടം. കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ ബസുകള്‍ തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. കുമളിയില്‍ നിന്ന് എറണാകുളത്തേക്കും പാലായില്‍ നിന്നു തിരുവനന്തപുരത്തേക്കും...

നേതാക്കള്‍ക്കിടയില്‍ ധാരണയായി; ഇ.പി ജയരാജന്‍ വീണ്ടും മന്ത്രിസഭയിലേക്ക്

തിരുവനന്തപുരം: ഇ.പി.ജയരാജനെ വീണ്ടും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ നേതാക്കള്‍ക്കിടയില്‍ ധാരണയായതായി വിവരം. വെള്ളിയാഴ്ച സിപിഐഎം സെക്രട്ടറിയേറ്റും സംസ്ഥാന സമിതിയും ചേരുന്നുണ്ട്. തിങ്കളാഴ്ച എല്‍ഡിഎഫ് യോഗവും ചേരും. എല്‍ഡിഎഫ് യോഗത്തിന് മുമ്പ് സിപിഐയുമായി സിപിഐഎം ചര്‍ച്ച നടത്തും. ബന്ധുനിയമന വിവാദത്തെ തുടര്‍ന്നായിരുന്നു ഇ.പി.ജയരാജന്‍ രാജിവെച്ചത്. പിന്നീട് ബന്ധുനിയമന കേസില്‍...

pathram desk 1

Advertismentspot_img